fools_quill

Instagram.com/fools_quill

The pics I use belong to their respective owners. The quotes however are a different story

Grid View
List View
Reposts
  • fools_quill 28w

    We are all looking for distractions.
    In movies
    In social media.
    In books.
    In series.
    In sleep.
    In parties.
    In booze.
    In relationships.
    Because reality hits hard.
    And we don't want to face it.
    So we choose to stay distracted.

    ©fools_quill

  • fools_quill 29w

    .

  • fools_quill 32w

    .

  • fools_quill 33w

    .

  • fools_quill 33w

    .

  • fools_quill 35w

    .

  • fools_quill 36w

    .

  • fools_quill 36w

    .

  • fools_quill 36w

    അർഹിക്കാത്ത നന്മകളും എനിക്കേകിടും ദയാനിദേ...

    കര്‍ത്താവ്‌ തന്നു; കര്‍ത്താവ്‌ എടുത്തു, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ!
    ജോബ്‌ 1:21

    ദൈവകരങ്ങളില്‍ നിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാന്‍ മടിക്കുകയോ?
    ജോബ്‌ 2:10


    ചേർത്തു വായിക്കേണ്ടവയാണ് മേൽപറഞ്ഞ മൂന്നും. അർഹത ഇല്ലാത്തപ്പോഴും അർഹിക്കുന്നത്തിലേറെ തന്ന കർത്താവ് അവയിൽ ചിലതൊക്കെ ആയുസെത്തുന്നതിനു മുമ്പ് അവസാനിപ്പിക്കുമ്പോൾ എന്തിനാണ് മനുഷ്യാ നീ വിഷമിക്കുന്നത്. നിന്റെ കണക്കു കൂട്ടൽ പ്രകാരം നീ അവ ഇനിയും അനുഭവിക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷെ അവ നിനക്കു നൽകേണ്ട കാര്യങ്ങളുടെ ആയുസ്സെത്തി എന്നു അറിയാവുന്ന കർത്താവ് അവയെ അവസാനിപ്പിക്കുന്നതാണ്. പുതിയ നന്മകൾ ആരംഭിക്കാൻ. മുമ്പോട്ടു നീങ്ങുക. പ്രയാസങ്ങളെ പറ്റി പറയുമ്പോൾ നമ്മൾ പറയും, ഇതിലും വലുത് എന്തോ വരാനിരുന്നതാണ്, പക്ഷെ ഇതിൽ ഒതുങ്ങി എന്നു ആശ്വസിക്കുക. എങ്കിൽ എന്ത് കൊണ്ട് അനുഗ്രഹങ്ങളെ പറ്റിയും അങ്ങനെ സംസാരിച്ചു കൂടാ? പക്ഷെ ചെറിയ ഒരു മാറ്റത്തോട് കൂടി - ഇതിലും വലുത് എന്തോ വരാനിരുന്നതാണ്, പക്ഷെ ഇതിൽ ഒതുങ്ങില്ല എന്നു വിശ്വസിക്കുക...

    ©fools_quill

  • fools_quill 36w

    .