#scribblingthoughts

29 posts
  • ehika_neh 3w

    Just write

    What to write
    What not to write
    Is all about am trying to write
    ©ehika_neh

  • ehika_neh 3w

    What's on mind that's nevermind!

    Don't know from where should I start

    Is it a story or just an art?


    Thoughts that ate me around 

    Will I be able to scribble it down?
    ©ehika_neh

  • stronggirlaj 18w

    Scribble

    You're lucky, if you're getting love and affection from the person who's genuine and honest .
    Only those people value love, who has not ever get that from anyone

    ©stronggirlaj

  • stronggirlaj 18w

    Scribble

    Outcomes can be bad
    But atleast your efforts won't make you feel sad

    ©stronggirlaj

  • stronggirlaj 18w

    Random lines

    In search of attaining popularity and publicity
    We lost our dignity and simplicity

    ©stronggirlaj

  • mostlyinkslinger_ 35w

    The Angel of his dream

    I saw mirage of a mystery maiden,
    Tethered to the hallowed land~
    A vagabond soul,in earthly bonds
    Shredded wings—
    That fused to the stairless sky….
    Rid the heart o' sylph!
    From your well-wrought flesh & bones…
    Loose the light off those hearing eyes,
    Fix the broken stems of visual chime...
    The abyss there~calls for me;
    For the night is my friend,the oldest sly—
    I'm gliding through a myriad of lies;
    To taste the sweet whisper like dwam…
    Hunting for light,we took a polaroid~
    Beneath her moonlit glow,
    An eternal slumber buried in snow;
    That'll once echo, a love story—
    Foregone in worlds of freudian void…
    O' Queen of broken hearts!
    Unbreak my heart,that no heaven will~
    I wanna love you but I better not touch;
    Your ancient aura~where cherubim hatch…
    I am sentimental so I walk in the rain~
    Sinking in gray matters,
    Of invisible love letters;
    And I see the eyes of the devil—
    As red as blood,
    Stolen from the lips of the angel of his dream~
    He is the creature of forgotten things;
    Who I only remember,in my dream...
    ----------------------------------------------------------------------
    #Poetry #darktheme #fallenangel #scribblingthoughts #mirakee #writersnetwork
    @writersnetwork @mirakee

    Read More

    The Angel of his dream
    ©mostlyinkslinger_

  • dips_quixels 69w

    Whenever I look at the starry sky it seems as if my feelings and my thoughts being scripted.

    And, as the starry sky starts getting invisible beneath the dark clouds hovering over it, it seems as if it's my fate being a barrier in my happily ever after.
    ©dips_quixels

  • addictivequotes 84w

    SUICIDE is not the solution
    Everybody says
    SUICIDE is the problem
    WHAT I say


    SUICIDE IS NOT THE SOLUTION
    but, is the PROBLEM.
    This thought tears you apart
    And force you into it.
    Why does this thought comes into our mind?
    Because we are weak?
    Or are we coward?
    Or say want to escape the truth and reality ?
    The answer is "NO"
    Taking this decision itself takes a lot courage .
    Not that i am promoting it by any means
    But stating this as "COWARDLY ACT" is what i say wrong.
    Just imagine the thought process of that person who goes through all of this, that he suddenly and DEFINITELY wants to end their lives.
    That person is Depressed , Dejected
    Just wanted to impressed , contented
    But as fellow human's we fail
    And have been failing since decades.
    Talk to people , understand em and ne polite to them.
    Serving starts from within
    Serve yourself and then reach as many as you can !
    ©addictivequotes

  • revathymohan 87w

    ഓർത്തോർത്തിരുന്ന് തണുത്ത
    കാപ്പിയുടെ മുന്നിൽ എഴുതാനാവാതെ
    വായിക്കാനാവാതെ ഇരുന്നപ്പോഴും
    അറിഞ്ഞിരുന്നില്ല, പ്രിയപ്പെട്ടതെന്ന് കരുതിയും കരുതാതെയും ഉള്ളിലേക്കെടുത്തു വച്ച വൈകുന്നേരങ്ങൾ ഒരു വേള സമയം കഴിക്കാനുള്ള, ഇടവേളകളിൽ വിളിച്ചു കയറ്റി വിരുന്ന് കാർ മാത്രമാക്കാനായിരുന്നു വെന്ന്. എന്തിനായിരുന്നു സഖാവേ....അന്നൊക്കെയും പറയാമായിരുന്നുവല്ലോ നാരങ്ങ വെള്ളവും കാപ്പിയും കുടിച്ച് തീരുമ്പോൾ അവസാനിച്ചു വെന്ന് , ഓരോ വൈകുന്നേരവും അന്നത്തെത് മാത്രമായിരുന്നു വെന്ന്, പിന്നീടൊരിക്കൽ നീറ്റലോടെ ഓർക്കാൻ മാത്രം അത് നമ്മുടേതായിരുന്നില്ലയെന്ന്, നടന്നു തീർത്ത വഴികൾ കടം വീട്ടിയ സമയത്തിന്റെ പിൻഗാമികളില്ലാത്ത ജന്മം മാത്രമായിരുന്നുവെന്ന്, ഇനിയൊരിക്കലും ശരിതെറ്റുകളുടെ കണക്കെടുക്കാതെ, കനമില്ലാത്ത വാക്കുകളിലൂടെ നാം സംസാരിക്കയില്ലെന്ന്, നാം അങ്ങനെ ഒന്നുണ്ടായിരുന്നില്ല യെന്ന്. ഇത്രയെങ്കിലും പറയുവാൻ ഞാനാരുമല്ലായിരുന്നു വെന്നെങ്കിലും...

    ©revathymohan

  • revathymohan 88w

    ഇരുട്ടിനും വെളിച്ചത്തിനുമപ്പുറം
    ആകാശത്തിനും ഭൂമിക്കുമപ്പുറം
    നിറങ്ങൾ വേർതിരിയാത്ത വസന്തം
    മാത്രം പുൽകുന്നൊരു ലോകമുണ്ട
    ത്രെ... അവിടെ നീ ഞാനും ഞാൻ നീയുമാണെന്ന്.. വരട്ടെ... മനോഹര
    മെന്ന് പറയരുത്. അവിടെ ഞാൻ
    നിന്നെ അവഗണിക്കയും നീ എന്നെ സ്നേഹിക്കുകയുമായിരിക്കും.
    നിനക്കറിയാമോ... അവഗണന എന്നാലെന്താണെന്ന്, ഹാ.. മഞ്ഞ
    വാക പൂക്കളെ സൗകര്യപൂർവം
    മറന്നു കൊണ്ട് ചുവന്ന വാകയെ പ്രകീർത്തിക്കുന്നവരോട് എന്ത്
    പറയാനാണ്...
    മറക്കാൻ മാത്രമറിയുന്നവരെ.., .
    അവഗണന എന്നാൽ ഓർമ്മപ്പെടു
    ത്തലാണ്, ഓരോ നിമിഷവും, നീ
    ഞാനല്ല എന്ന തിരിച്ചറിവാണ്,
    ഒരിക്കലും നീ ഞാനാവുകയില്ലെന്നും.
    നീ യും ഞാനും ആരെന്ന് ചോദിക്കണ്ട. അവഗണന യുടെ ഏതോ പാതയരി
    കിൽ പൂർണ്ണമായും മറന്ന ഏതോ ഒരു
    നീയും ഞാനും. അവിടെ ഞാനും നീയും. എവിടെയാണെങ്കിലും അറ്റമെത്താതെ പിരിഞ്ഞു പോവുന്ന രണ്ടു വഴികൾ
    അത്ര തന്നെ.


    ©revathymohan

  • revathymohan 89w

    ഡോ...

    മ്മ്മ്..

    മിണ്ടാതിരിക്കുന്ന 30 മിനിറ്റുകൾ

    ശരി.
    ശരി.

    അത്രമേൽ ഭ്രാന്തമായ ദിവസങ്ങളിലൊക്കെയും എന്നോളം അപൂർണമായ മൗനത്തിൻ സാന്ത്വനം നൽകുവാൻ കഴിയില്ല മറ്റൊന്നിനും.

    #somedays #scribblingthoughts

    Read More

    ഈ മൗനം നിനക്കർത്ഥമാക്കുന്ന
    തെന്തെന്ന് എനിക്കറിയില്ല, പറയാൻ വാക്കുകളേറിയ നേരം വേണ്ടെന്ന്
    വച്ചതാവാം, പക്ഷേ.. അത്രമേൽ
    കൈവിട്ടു പോയ ചിന്താചരടുകളുടെ
    ഭ്രാന്തമായ, ജല്പനങ്ങൾക്ക് മുന്നിൽ,
    ആശയറ്റു നിൽക്കുന്ന രാത്രികളിലൊ
    ക്കെയും,എനിക്ക് വേണ്ടിയിരുന്നത്
    ഇത് പോലൊരു മൗനമായിരുന്നു...
    എന്നെ അറിയുന്നൊരുവന്റെ
    നിശബ്ദമായ കൂട്ട്... വിസ്‌മൃതിയിൽ
    ലയിച്ച വേദനയുടെ മൗനം.

    ©revathymohan

  • revathymohan 97w

    ചിലതെല്ലാം ഓർത്തെടുക്കാൻ കഴിയാതെയാവുമ്പോഴാണറിയുന്നത്
    ഓർമ്മിക്കുവാൻ മാത്രം അതിലൊന്നും ഉണ്ടായിരുന്നില്ലെന്ന്.

    ©revathymohan

  • revathymohan 97w

    വിഷാദം പെയ്യുന്ന രാത്രികളുണ്ട്...
    ഇറ്റു വീഴുന്ന ഓരോ മഴത്തുള്ളിയും,
    സ്വയമെരിയുന്ന വെറുപ്പിന്റെ ചൂടും,
    ചേർത്ത്, മുളപൊട്ടുന്ന ഭ്രാന്തിന്റെ
    വസന്തം തീർക്കുന്ന രാത്രികൾ....

    ©revathymohan

  • revathymohan 98w

    നിഴലൊപ്പം വൈരുധ്യങ്ങൾ മാത്രമാവുമ്പോൾ, ഒരിക്കലവസാനിച്ചുവെന്ന് കരുതുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരിറ്റ് കണ്ണുനീർ നനവിന്റെ തണുവിൽ ആശ്ചര്യപെടാതെ നിൽക്കാൻ നിസ്സംഗമായ മിടിപ്പുകൾക്ക് കഴിയണമല്ലോ... എന്നിട്ടും....ചുറ്റും നിറയുന്ന
    ആത്മാർത്ഥതയില്ലായ്മയുടെ ചേതനകൾ, മരവിച്ചുറഞ്ഞ ഉള്ളിനെയലിയിച്ചാ തണുത്ത നീരൊഴുക്കുമ്പോൾ...
    അറിയുന്നുവോ...
    മറ്റൊരു നിഴലിൻ കൂട്ട് തടയിട്ട്
    നിർത്തുന്നതെൻ പ്രാണനുരുകുന്ന വേദനയാണെന്ന്... ഞാനാകുന്ന സമസ്യയുടെ ചോദ്യചിഹ്നങ്ങളാണെന്ന്... അവയിത്രമേൽ തണുത്തത് എന്റെയാത്മാവുറഞ്ഞ വൈരുധ്യങ്ങളുടെ ശൈത്യത്തിനാലാണെന്ന്...

    ©revathymohan

  • revathymohan 107w

    ഇമ്മിണി ചെറിയ ചെറിയ ഒന്നുകൾ.
    #not that much ബല്യത്.


    #scribblingthoughts # #thoughts #diary #poetry #inspiration #life #friendship #love #travel

    Read More

    അവളും അവനും ഒന്നായിരുന്നു.

    ഒരേ ചിന്തകൾ ഒരേ വാക്കുകൾ
    ഒരേ നോക്കുകൾ ഒരേപോലല്ലാത്ത
    ഒരേ പോലെകൾ...

    ഇന്നും അവര് ഒന്നാണ്
    അവൾ ഓരോന്നും.
    അവൻ വേറൊരു ഒന്നും.

    ©revathymohan

  • revathymohan 108w

    ഇരവിന്റെ കുളിർകാറ്റിരമ്പലിൽ
    പ്രിയതുകളുടെ പ്രണയനിലാവൊളി
    കാത്തു ഈറൻ മുടിവിരിച്ചിട്ട്
    കൺപീലി കോണുകളിലെ നനവിന്റെ
    ആർദ്രത യെ വായിച്ചവസാനിപ്പിച്ച
    കാല്പനികതയിലെ വിഷാദത്തിനു
    മാറ്റി വച്ച്, വിരഹ വേദനയുടെ
    നീരിറക്കത്തിലെ പ്രണയകവിത
    ഉരുവിടുന്ന ചുണ്ടുകളെ ചെറു
    ചിരിയാലുണർത്തി, കൈ വിരൽ
    തലോടലേറ്റ നന്ത്യാർ വട്ട ചെടികളെ
    തനുവിന്റെ ചൂടൊലുന്ന മിഴികളോട്
    ചേർത്ത്, പൂത്തുലഞ്ഞ
    വാകചോപ്പിന്റെ വേനലുകൾ
    വിയർത്തൊട്ടിയ കഴുത്തിലെ
    മുടിയിഴകൾക്കു നൽകി,
    ക്ലാവുപിടിച്ച സന്ധ്യയുടെ
    മണവും ഉള്ളിലിരമ്പുന്ന മഴക്കാറിന്റെ
    കനവുമറിഞ്ഞ്, തകർന്നടിഞ്ഞ
    കഷ്ങ്ങളെ ചേർത്തു പിടിച്ചോടി
    പുതുമഴയിൽ വീണ ആലിപഴ
    ങ്ങളെടുത്തുള്ളിലെ കനലിന്റെ
    തികട്ടലുകളെ തളർത്തി, പിന്നെ
    ഋതുമാസ മഞ്ഞിൻ പുലരിയിലേ
    ഇലത്തണ്ടിൻ മേലിറ്റുവീണ തുള്ളിയെ
    പുൽകി, ഒ ടുവിൽ
    ഓരോ പാദസരകിലുക്കവും വിരസ
    മില്ലാതെ ആവർത്തിക്കുന്ന തൊക്കെയും
    ഞാൻമാത്രം നടന്ന വഴികൾ എന്നറിഞ്ഞ്
    എന്റേതുമാത്രമായ വരാന്തയിലെവിടെയോ
    എന്റേതു മാത്രമായ ചിന്തകളിലെവിടെയോ
    എന്റേതുമാത്രമായ എന്നിലേക്ക്........

    ©revathymohan
    .
    .
    .
    .
    .
    വരും നാളുകളിലേക്കായി...........


    #scribblingthoughts #learntobelearned #being #self
    #lastpostoftheyr#decade#forthelosthope#forthenothing#letsdoitbyourselvesforours. #nature #love #travel #life #inspiration #friendship #poetry #thoughts #diary

    Read More

    പഴതിന്റെ നിറങ്ങളില്ലാതെ,
    ക്ലാവുപിടിച്ച ഓർമ്മകളുടെ
    ഗന്ധമില്ലാതെ,
    ഇറയത്തെ മഴതുള്ളിയൊച്ചയില്ലാതെ, പ്രത്യാശകളില്ലാതെ,
    ശീലങ്ങളെയും ശീലമില്ലായ്മകളെയും
    ചേർത്തു വയ്ക്കും എന്നിടങ്ങളിലേക്ക്...

    ©revathymohan

  • revathymohan 108w

    വസന്തം എന്നോ അവസാനിച്ചിരുന്നു...
    വെള്ള മന്ദാരം രണ്ടു വട്ടം പൂത്തു...
    ഇല പൊഴിച്ച അരളി മരത്തിന്റെ
    നിഴലുകളിൽ വെളിച്ചം ഒളിഞ്ഞു
    കളിക്കുന്നുണ്ട്... ശിശിരത്തിന്റെ
    തണുവിലും വെയിലിലും ഞാൻ
    നിന്റെ ഒപ്പം ഉണ്ടാവുമെന്ന്
    പണ്ടെന്നൊട് പറഞ്ഞ് വച്ചത്
    പോലെ... ഇലവ് മരത്തിന്റെ
    ചാഞ്ഞ കൊമ്പിൽ ഇലകൾ
    ബാക്കി ഉണ്ടായിരുന്നു... മഴയെയും
    മഞ്ഞിനേയും വെയിലിനെയും കടന്ന് അതിജീവനത്തിന്റെ പ്രതീക്ഷകൾ
    നൽകുന്ന പച്ചപ്പ്... കാറ്റില്ലാത്ത
    ഉച്ച വെയിൽ കനക്കാത്ത
    നീയില്ലാത്ത..............
    അവിടെ ആ മരച്ചോട്ടിൽ എന്റെ
    മുടിയിഴകൾക്കുള്ളിൽ ഉറങ്ങുന്ന
    നിന്റെ മുഖം ഞാനോർത്തു.... ഒരു നിശ്വാസമുതിർത്തു... നീ എന്റെ
    ആരായിരുന്നു ആരല്ലായിരുന്നു എന്നെല്ലാം ആലോചിച്ചു... പിന്നെ ആ മണ്ണിൽ പഴുത്ത ഇലകൾക്കും മണ്ണിരയുടെ ജീവനിൽ
    കുതിർത്ത മൺകട്ടകൾക്കുമിടയിൽ
    തലചായ്ച്ചു കിടന്നു... ഒന്ന് കാറ്റു
    വീശിയിരുന്നെങ്കിൽ... ഇളം വെയിൽ
    ചൂട് എന്റെ ആത്മാവിനെ ഒന്ന്
    തൊട്ടിരുന്നെങ്കിൽ....ഒരു പക്ഷേ
    നീയില്ലായ്മയുടെ ശൂന്യതയ്ക്കുമപ്പുറം നഷ്ടപ്പെടുത്തിയത് ചുറ്റുമുള്ളവയെ
    ആസ്വദിക്കാനുള്ള എന്റെ
    കഴിവിനെയാവണം... വീണ്ടും എന്നിലേക്ക് നിന്നിലുള്ളതിലുമധികം ശേഷിക്കുന്ന
    എന്നിലെ എന്നിലേക്ക് സഞ്ചരിക്കുകയാവണം.... കണ്ണുനീരില്ലാതെ പ്രഹസനാത്മകമായ പുഞ്ചിരിയില്ലാതെ കാൽപാദങ്ങളിൽ
    അരിച്ചു കയറുന്ന തണുവിൽ നിന്നും
    എന്നിലേക്ക്....

    #scribblingthoughts
    pc:-frminstaillustraredartofvimalchandran #nature #love #travel #thoughts #diary #poetry

    Read More

    ദേവാ...നിഴലുകൾ വസന്തം
    തീർക്കുന്നത് കണ്ടിട്ടുണ്ടോ

    നിഴലുകളോ...

    ആം... നിഴലുകൾ...
    ഞാനും നീയും ഈ
    മരത്തണലും...

    ©revathymohan

  • revathymohan 111w

    അവരങ്ങനെ മിണ്ടാതെ വെറുതെ
    ഇരിക്കാണ്...
    ഒന്നും മിണ്ടാതെ രണ്ടാളോള്...
    വിദൂരത വേണ്ട, അപരിചത്വം വേണ്ട,
    ആൾക്കൂട്ടമോ ഏകാന്തതയോ വേണ്ട,
    വെറുതെ അങ്ങനെ മിണ്ടാതെ
    ഇരിക്കുന്നോര്... ഒരുപാട് മിണ്ടിയിരുന്ന മിണ്ടാനിഷ്ടമുള്ള ഇപ്പോ മിണ്ടാത്ത ഒരാള്
    പിന്നെ മിണ്ടാനിഷ്ടമാണോ എന്നറിയാൻ പോലും മിണ്ടാത്ത ഒരാളും

    ഉള്ളിലൊരൂട്ടം മിണ്ടലുകള്, വാക്കോള്, ചിന്തോള്....

    ആ ചിന്തകളിങ്ങനെ ആരോര്വറിയാതെ
    നോക്കി നോക്കി ഇരിക്കാണ്...
    അറ്റത്ത് എവിടെയോ ഒരു കോണിൽ കണ്ട് മുട്ടാമെന്നും അവിടെച്ച് സംസാരിച്ചു തീർക്കാന്നും പറഞ്ഞ് വച്ച പോലെ... നോക്കുകളിലൊതുങ്ങി അല്ലെങ്കിൽ വാക്കുകളിലൊതുങ്ങാതെ അങ്ങനെ ഇരിക്കയാണ്...
    ഉള്ളിൽ ഒരുപാട് മിണ്ടാനുള്ളോര്.
    ഒന്നും മിണ്ടാതെ ഇരിക്കുന്നോര്.

    ©revathymohan

  • revathymohan 117w

    അടർന്നുപോയ ആത്മാവിന്റെ ഭയമായിരുന്നു അകലെയാണോ അരികെയാണോ എന്നറിയാത്ത വെളിച്ചം തേടിയുള്ള യാത്രകളോരോന്നും...
    അതുകൊണ്ടാവണം അറിയാതെ പോയത് കൂടെയുള്ള നുറുങ്ങു വെട്ടത്തിൻ തെളിച്ചം.

    ©revathymohan

  • revathymohan 119w

    ഓർമ്മകളെയല്ല ഞാൻ വെറുക്കുന്നത് അവ ഓർത്തിരിക്കുന്ന എന്നെ തന്നെയാണ്.

    ©revathymohan