#rash

4 posts
 • aayushi7855 13w

  Isn't it funny how people tear you apart
  And then they have the audacity to call you incomplete?
  ©aayushi7855

 • rashid123 136w

  എവിടെയും മറക്കുള്ളിൽ ജീവിക്കാനാണ് നമുക്കിഷ്ടം, മനസ്സിന്റെ മറക്കുള്ളിൽ

  ചിലത് ചെറുതാവാം ചിലത് വലുതും, ഭാര്യക്കും ഭർത്താവിനുമിടയിൽ മറ സുഹൃത്തുക്കൾക്കിടയിൽ പോലും മറ,

  വീട്ടിലൊരു മറ നാട്ടിലും മറ, ജോലി സ്ഥലത്ത് വേറെയും,

  എല്ലാവർക്കും അനുയോജ്യമായ മറകൾ കാലങ്ങളായ് നമ്മുടെ മനസ്സ് ഉണ്ടാക്കിത്തുടങ്ങി വയസ്സാവും തോറും അതിന്റെ കട്ടിയും കനവും കൂടുന്നു,

  ദൈവത്തിന് പകരം നമ്മൾ ആരൊക്കെയോ പേടിക്കുന്നു ചിന്തകളെയും അഭിപ്രായങ്ങളെയും മറക്കുള്ളിലൊളിപ്പിക്കുന്നു ,

  വലിയ എഴുത്തുകാർക്ക് പോലും മനസ്സിന്റെ പുസ്തകങ്ങളാവാം കൂടുതൽ, ആരും മറിച്ച് നോക്കാത്ത മനസ്സിന്റെ പുസ്തകങ്ങൾ,

  ചെളി പുരണ്ട പൊടി പുരണ്ട അതിലെ പേജ്കളിൽ നനവാർന്ന ജീവിതകഥകൾ, ഇതുവരെ ലോകം കാണാത്ത സാഹിത്യ സൗന്ദര്യങ്ങൾ എല്ലാം അതിൽ കാണാം.

  അത്തരമൊരു സാഹിത്യ കഥ വായിച്ച് ഉന്മാദത്തിലാണ്ട് ഒരു മറക്കുള്ളിൽ ഇരുന്ന് ഇങ്ങനെ കുത്തിക്കുറിക്കാൻ നല്ല രസം.

  #Rash

  Read More

  മനസ്സിന്റെ പുസ്തകങ്ങൾ

  ©_Rash

 • stalkerqueen 227w

  You're a rash.
  I keep applying moisturizer.
  Because you're skin.
  You're "my" skin.

  stalkerqueen

 • she_owns_souls 232w

  THEY JUST WONT !

  They wont let her do it,
  Say-she's a trash, driving rash
  They want her living
  But aren't letting her breathe..
  "We have already given you so much
  And made you this way,
  Stop doing crap and make something of your coming days"
  .
  .
  All that she knew then and now
  She couldn't get back that confidence and courage anyhow!

  ©naina_shrivastava