പോകാം..?
പല തുരുത്തുകൾ താണ്ടി നാം ഒന്നായാലും; അറ്റമില്ലാത്ത നീണ്ടകരയാണ് നമ്മളെ കാത്തിരിക്കുന്നത്.
അതിന്റെ നീളമാരാൽ അളക്കാനാകും..?
തലക്കുമീതെ രക്തം പെയ്യുന്ന ആകാശം.
കാറ്റ് ചിലപ്പോൾ പൊടിമൺ വഹിച്ചു കൊണ്ടു വന്നേക്കാം..!
ആർത്തവദിനങ്ങളിൽ നീയെന്നെ ചുമക്കേണ്ടിവരും; കാലു കുഴഞ്ഞേക്കാം...
ദാഹം തീരാതെ പോയേക്കാം;
വിശപ്പടങ്ങാതെയും വരാം.!
അപ്പോളെപ്രകാരം?? യാത്ര തുടങ്ങുകയോ, അതോ അവസാനിപ്പിക്കുകയോ..?
©ajishachandran
#miwritings
3 posts-
58 10 12
- rose_giyanna ✌✌✌✌
- rajina_pravin Athe.. seriyaanu... nannayezhuthi dear...ishttam ✍️❤️❤️❤️
- charliechaplin ✍️
- music_of_a_little_soul ♥️♥️✍️✍️
- ajishachandran @music_of_a_little_soul Thank U..and also thank u so much for kindly spared ur time for checking my profile
ajishachandran 152w
എല്ലാ ആഗ്രഹങ്ങളും
ശൂന്യാകാശത്തിലേക്കു വലിച്ചെറിഞ്ഞ്,
നിശ്ശബ്ദമായി പടിയിറങ്ങാൻ
വിധിക്കപ്പെട്ടവരാണ് ചിലർ...
യുഗങ്ങളേറെക്കഴിയുമ്പോൾ,
കനൽവഴികളിൽ,
രക്തപുഷ്പങ്ങൾ വിടർന്നോ എന്നു
തിരിഞ്ഞുനോക്കാം..,
ഇല്ലായെങ്കിൽ,മുളക്കാത്ത
വിത്തുകൾ പെറുക്കിയെടുത്ത് ആറ്റിലൊഴുക്കാം..,അവയും
നിശ്ശബ്ദം ഒഴുകിമറയട്ടെ..!
©ajishachandran41 7 5- megha_99 നല്ല വരികൾ ആണ്...
- megha_99 നല്ല വരികൾ ആണ്...
- megha_99 നല്ല വരികൾ ആണ്...
- megha_99 നല്ല വരികൾ ആണ്...
- ajishachandran @megha5699 Thanks moley
ajishachandran 154w
Life is hard bt not at all impossible..life is painful but not at all unbearable...
#mirakee#writers#pod#mithoughts#Dear
#Life#pain#tear#fear#non-confidence
#challenge#miwritings
@writersnetwork @mirakee @writerstolli @sonimauday @odysseus @jomutty_psyco_writter @readwriteunite
@sansunny @raghavendran @sandrageorge_sanssDear pain,
Make me scream louder than loud,
Let me challenge you how I recover from all the illness..
Dear Fear,
Put me down and down,
Let me challenge you how I stand and fight against the enemies..
Dear Non-confidence,
Come and embrace me tightly,
Let me challenge , how I shatter you into the dust..
Dear tears,
Flow and drown me into your sea,
Let me challenge you how I cross the sea..
Dear Fate,
Kill me again and again,
Let me challenge you how I born and reborn..
Dear Life,
Move directly to the full stop,
Let me challenge you how I start everything from the very first...!!
©ajishachandran65 18 11- time_pass ഒരു രക്ഷയുമില്ലട്ടാ ചേച്ചീ ... ഇത് വായിച്ചപ്പോ വല്ലാത്ത ഒരു energy തന്നെ..
- ajishachandran @akshayp @dariyaambrose thank you both
- ajishachandran @time_pass thank youkeep your energy ,sustain and grow up; ofcourse make it infectious...
- time_pass @ajishachandran ☺️.. i will try..