നിന്നിലേക്കുള്ള യാത്രയിൽ മറ്റാരെയോ ഞാൻ കണ്ടുമുട്ടി ആ മാത്രയിൽ ഞാൻ
നിന്നെ മറന്നു പോയി . എന്റെ ഹൃദയം മാറ്റാർക്കൊക്കെയോ വേണ്ടി തുടിച്ചുകൊണ്ടിരിക്കുകയായിരുന്നു
©kelvin_mathew98
#mirakeemalayalam
686 posts-
kelvin_mathew98 3d
ഹൃദ്യമാം വാക്കുകൾ
ചേർന്നു തുളച്ചു
എന്റെ മനസിൽ
കൊളുത്തിയ
സ്നേഹരാഗം
അതിലലിഞ്ഞു അലിഞ്ഞു
ഞാൻ നിൻ
ഓര്മചെപ്പുകൾക്ക്
തുറവി നൽകട്ടെ
കാത്തു കാത്തു
നിന്നു ഞാനീ
വേരുകളിൽ കുറിങ്ങിയല്ലോ
നിന്നെയോർത്
#malayalam #mirakeemalayalam #malayalammirakee #mallumirakee #mirakeeworld #life #diary #motivation. -
kelvin_mathew98 4d
#sneham #love #kavitha #podz #poem #poetry #life #chinthakal #jeevitham #saahithyam #malayalam #mirakeemalayalam #malayalammirakee #mirakeeans #mirakeeworld
സ്നേഹമുണ്ടോ കരുത്തലുണ്ട്
കരുതലുണ്ടോ സ്നേഹമുണ്ട്
കരുതലും സ്നേഹവുമുണ്ടോ
സമാധാനമുണ്ട്സ്നേഹം
സ്നേഹമേ നീ
വരുമ്പോൾ
കാത്തു ഞാൻ
നിൽകയായി
നീയാം ഓർമകളെ
തലോടി
ഇലപോലെ
മുറിവേറ്റ നാൾ
അകലെയായി
നീയേ
നിന്നിലായി ഞാൻ കാണുന്നു
നിൻ മധുവൂറും
ആശകളെ
പുണരുകയായി
അറിയുകയായി
എന്നും നിന്നെ
©kelvin_mathew98 -
തളർത്തിയ മനുഷ്യർ നമ്മുക്ക് കൂടുതൽ ഊർജം നൽകിയിട്ടുള്ളത്. സ്നേഹമുള്ളവരെ നമ്മളെ വേദനിപ്പിച്ചിട്ടുള്ളൂ കാരണം വേദനകൾ ആണ് സ്നേഹത്തിന്റെ ആഴം
©kelvin_mathew98 -
kelvin_mathew98 1w
#malayalam #friend #bestieee #podz #Malayalam #mirakeemalayalam #malayalammirakee #sad #depressed #unhappy #lost #memories #bitter
അകലെയോ നീ അകലെയോ
വിട തരാതെന്തേ പോയി നീ (സോങ്)ചിഞ്ചു
അടുത്തു നിന്നപ്പോൾ കൂടെപിറപ്പായിരുന്നു
അകന്നുപോയെങ്കിലും എന്റെ ഉള്ളിലുണ്ട്
തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ
ഞാൻ ഇരിക്കുകയാണ്.
അവൾ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു
ഇടക്കെപ്പോഴോ എനിക്ക് അവളെ നഷ്ടപ്പെട്ടുപോയി.
മനസിനെ പറഞ്ഞു വിശ്വസിപിക്കാനാവുന്നില്ല
©kelvin_mathew98 -
aswinirudra 2w
അവള്
ആ വലിയ വീടിന്റെ ഇടനാഴിയില്‍ ഇന്നും അവളുടെ കൊലുസ്സിന്റെ ഒച്ച കേള്‍ക്കാം...കമല എന്ന വിളി കേള്‍ക്കുമ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ഓടിയെത്തിയിരുന്ന അവളെ നമുക്ക് കാണാം...ആര്‍ത്തവം തഴുകിതലോടി അവളുടെ ശരീരത്തില്‍ മാത്രമല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയത്...അവളുടെ മനസ്സിലും കൂടിയാണ്...അതുകൊണ്ടാവണം നീര്മാതളച്ചോട്ടിലിരുന്ന് അവള് തന്റെ കൃഷ്ണനെ പ്രണയിച്ചത്...അതിനേക്കാളുപരി അവള് അവളെത്തന്നെ സ്വയം പ്രണയിച്ചത്...ആ നീര്‍മാതളത്തെ നമ്മുടെയൊക്കെ ഉള്ളില്‍ പൂവണിയിച്ച് നിര്‍ത്തിയ കമല....മാധവികുട്ടി.... ഇന്നും ആ തറവാടിന്റെ അകത്തളത്തിലുണ്ടായിരുന്നെങ്കില് എന്നൊരു മോഹം....
©aswinirudra -
kelvin_mathew98 3w
Realy Great ful to them for their time , love and care , missing them badly
@mirakee #writers #mirakee #mirakeeworld #podz #wod #malayalam #mirakeemalayalam #malayalammirakeeപറയാതെ നമ്മളെ തേടി വരുന്ന ചില ഫോൺ വിളികളാണ് , കൂടെ ആരൊക്കെയോ ഉണ്ടെന്ന് ഒരു തോന്നൽ നമ്മുക്ക് നൽകുന്നത്, വിളിച്ച് അന്വേഷിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടലോ.....
അത്രമേൽ പ്രിയപ്പെട്ടവർ ,
വിളികളിലൂടെ അത്ഭുതം സൃഷ്ടിക്കുന്നവർ
©kelvin_mathew98 -
മാതാപിതാ
ഈ തലമുറയ്ക്ക് ഇതെന്തുപറ്റി ,അറിയില്ല , ഈ ഇരുപതാം നൂറ്റാണ്ടിലെ മാതാപിതാക്കൾക്ക് ഇതെന്തു പറ്റി , അവർക്ക് എന്തോ തകരാർ ഉള്ള പോലെ , സ്വന്തം മക്കളെ വളരെയധികം limit ചെയ്യുന്ന ഒരു വൃത്തികെട്ട possesiveness, എന്തു പറയണം എന്നറിയില്ല , കുട്ടികളെ കൊഞ്ചിച്ചും ലാളിച്ചും വളർത്തി കൂട്ടിലടക്കപ്പെട്ട പക്ഷികളെപോലെ , ആർക്കൊക്കെയോ വേണ്ടി വർത്തുന്നു , സ്വന്തമാണെന്ന് ഒറ്റ വാചകത്തിനുള്ളിലൂടെ അവർക്ക് അതിരുകൾ നിശ്ചയിച് ലോകത്തെ പോലും പരിചയപ്പെടുത്താതെ പ്രതികരണശേഷിയില്ലാത്ത ഒരു യുവതലമുറയെയാണ് മേനഞ്ഞെടുക്കുന്നതെന്ന് അവർ അറിയുന്നില്ല , അവരുടെ ബാക്കി ജീവിതം മാതാപിതാക്കൾ എന്ന നാലു ചുവരുകൾക്കുള്ളിൽ ജീവിച്ചുതീർക്കണം എന്ന വാദത്തിനോട് എനിക്ക് തികച്ചും യോജിപ്പില്ല , അവർക്ക് പറക്കാൻ ചിറകുകൾ നല്‍കുക എന്നതുമാത്രമാണ് മാതാപിതാക്കളുടെ ധർമം , അവർ ഏത് ദിശയിലേക്കാണ് പോകേണ്ടതെന്ന് തീരുമാനിക്കാനുള്ള അവസരമെങ്കിലും അവർക്ക് കൊടുക്കുക , അല്ലെങ്കിൽ എല്ലാ കാര്യങ്ങൾക്കും മാതാപിതാക്കളെ ആശ്രയികണം എന്നൊരു mentality അവരിൽ രൂപം കൊളും, അത് രൂപം കൊണ്ടാൽ പിന്നെ , സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് അവർക്ക് develop ചെയ്തെടുക്കാൻ അവർക്ക് കഴിയില്ല, അവസാനം , 'എല്ലാം ഉന്തി തള്ളി ചെയ്യിക്കണം' എന്നൊരു കളിയാക്കലും പരിഹാസവും കൊണ്ട് അവർ വീർപ്പുമുട്ടുന്നത് മനസിലാക്കാൻ പോലും കഴിയാത്ത മാതാപിതാക്കൾ, വിദ്യാഭ്യാസം കുറവാണേൽ വിദ്യാഭ്യാസം ഉള്ളവർ പറയുന്നതെങ്കിലും കേൾക്കാനുള്ള മനസ്സ് വേണം, പിള്ളേരെ കേൾക്കാനുളള ഒരു മനസ് മേനഞ്ഞെടുക്കുക എന്നതാണ് അവർ ആദ്യം ചെയ്യേണ്ടത് , അവർ പറയുന്നത് കേൾക്കാനുളള മനസ്സ് ഉണ്ടാകണം അതിനിടക്ക് ഇടിച്ചു കയറുന്നത് ഹെറോയിസം ആണെന്നാണ് വിചാരം , അവസാനം ലോകപരിച്ചയം ഇല്ല എന്ന് പറഞ്ഞ് എഴുയ്ഹിതലാണുള്ളതാണോ പിള്ളേരുടെ ജീവിതം, നിങ്ങൾ തീരുമാനിക്ക്. ഞങ്ങൾ പിള്ളേരാണോ മാറേണ്ടത് അതോ നിങ്ങളുടെ കാഴ്ചപ്പാടാണോ മാറേണ്ടത്???????
©kelvin_mathew98 -
നിസ്വനം
ഇരുളിൽ തെളിയും നിലാവെളിച്ചമായി,
വേനലിൽ പൊഴിയും നീർക്കണമായ്.
എൻ ഹൃദയത്തിൻ പടവുകളിൽ
നീ പതിയവേ,
നിൻ മിഴിയിൽ അലിഞ്ഞു
എൻ അഞ്ജനങ്ങൾ.
മാഞ്ഞകലും സ്വപ്നത്തിൻ ചിറകുകളായി നീ വിടരവേ,
അറിയുന്നു ഞാൻ,അഖിലമാം പ്രണയത്തിൻ നിസ്വനം.
മധുരമാം മുരളിതൻ നിസ്വനം.
©alluring_reflections97 -
പ്രണയത്തിൻ താഴ്വരയിലെ
പുഷ്പങ്ങളൊക്കെയും ചുവപ്പാണ്
അങ്ങകലെ നിന്നുള്ള
കാഴ്ച മനോഹരവും
അതിന്റെ മുള്ളുകളെ മറച്ചിടുന്നതുമാകുന്നു
ചെന്നെടുത്തെങ്ങാനും മുറിവേറ്റാൽ
പൊടിയുന്നതും ചുവപ്പുതന്നെ
അങ്ങനെ ഒഴുകുന്ന
രുധിരത്താൽ ആ താഴ്വര
എന്നും ചുവക്കുന്നു ...
©pnair87 -
kelvin_mathew98 6w
Count the Valuable Persons in your Life ,
#mirakee #malayalam #mirakeemalayalamഉള്ളപ്പോൾ പലരുടെയും വിലയറിയില്ല, അവർ ഇല്ലാതാകുമ്പോഴാണ് അവരുടെ വില എന്തെന്ന് നമ്മൾ അറിയുന്നത്
©kelvin_mathew98 -
സ്നേഹം കരുതൽ മാത്രമാകരുത്
അത് പ്രകടിപ്പിക്കുക കൂടി വേണം
നമ്മുടെ സ്നേഹം മറ്റൊരാൾക്കു വീർപ്പുമുട്ടൽ ആയാൽ പിന്നെ
ശല്യമാവാതിരിക്കലാണ് നല്ലതു
പിന്നെ സ്നേഹം കാണിക്കുകയാണേൽ
അത് നിറഞ്ഞ പാത്രത്തിൽ
വെള്ളം ഒഴിക്കുന്നത് പോലെയാകും
വെള്ളം അമൂല്യമാണ് അത് പാഴാക്കാമോ ? സ്നേഹവും !
©pnair87 -
pnair87 6w
തീരത്താരെയോ തേടി
തിരകൾ വീണ്ടും വന്നു പോകുന്നു
ഇനിയൊരിക്കലും വരില്ലെന്ന വാക്കിനേക്കാൾ
വരുമെന്നൊരു പ്രതീക്ഷയിൽ
ഇനിയുമിതു തീരാ കഥയായ്യ് ...
©pnair87 -
മൗനം
ചില സന്ധ്യകളിൽ മാത്രം തോന്നുന്ന
ഒരുതരം മൗനമുണ്ട്...
ഒരുപാടൊക്കെ നിശബ്ദമായ് പറയുന്ന
ഒരു ചുമന്ന മൗനം...
അതിൽ, രാവിന്റെ നീലപടർത്തി, ഉറക്കമില്ലാനാഴികളിൽ വിടരുന്ന
ഒരുപാടു വയലറ്റ് ഓർമ്മകളിൽ, നിറയുന്നൊരു
നോവൂറും മൗനം...
©featherheart -
kelvin_mathew98 7w
#broken #brokenlove #Iambroken #breakup #mind #malayalam #mirakeemalayalam #broken #breakup #deoressed #chinthakal #lokam #sneham #manassu #hridayam #ezhuthu #writersnetwork #mallu #writers
മടങ്ങി വരുമോ നീ എന്നിലേക്ക്
ഒരു നോക്ക് കാണുവാൻ
ഓർമകൾ നൽകാൻ
ഒരു നോക്ക് കാണുവാൻപ്രിയ മനസ്സേ
എങ്ങോട്ടാണ് നീ ഈ പായുന്നത് , സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ വേണ്ടെന്നുവച്ചിട്ട് മറ്റാരുടെയൊക്കെയോ കാലച്ചുവട്ടിലായി പോകുന്നത് എന്തുകൊണ്ടാണ്, നീ ഇങ്ങനെ ആരുടെയൊക്കെയോ തടവറയിലായി പോകുന്നത് എന്തുകൊണ്ടാണ് . കാലാതീതമായി ജീവിക്കുന്നതൊക്കെ പണ്ടായിരുന്നു ,പക്ഷെ എപ്പോഴും ഒരു വാക്കുപോലും ഉരുവിടാതെ നിൽക്കുന്നതെന്താണ്. നിന്റെ ആഴങ്ങളിൽ ഞാൻ കണ്ട കടുംചുവപ്പേറിയ രക്തക്കറ
തുടച്ചുമാറ്റാൻ എന്റെ കണ്ണുനീറിന് കഴിയുമെന്നത് തീർച്ചയാണ് . മാടങ്ങിവരുമോ
നീ എന്നിലേക്ക്, പഴയ ലോകത്തേക്ക് , അന്തരംഗത്തിലെ ചങ്ങലകൾ പൊട്ടിച്ചേരിഞ് സ്വാതന്ത്രയായി , വരില്ലേ നീ എന്നിലേക്ക്
എന്ന് നീന്റെ
മാത്രം ഹൃദയം
©kelvin_mathew98 -
പ്രാവുകൾ കുറുകുന്നൊരീ
ജാലക പടികളിൽ
ഈറൻ അണിഞ്ഞൊരാ മിഴികളും
തേങ്ങി തളർന്നൊരു ദേഹിയും
വിജനമാം വഴികളിൽ
അങ്ങിങ്ങു കുരുത്തൊരു പുൽനാമ്പുകളും
രാവും പകലും പോയതറിയാതെ
ഋതുക്കളും വന്നുപോയ്
ഇനിയൊരു വസന്തം
എൻ കാത്തിരിപ്പിൻ സീമ .....
©pnair87 -
kelvin_mathew98 8w
#campus #college #memories #ormakal #jeevitham #love #sneham #dreams #kinavukal #kuppivala
ആയിരം ഓർമകൾ കവർന്ന ഞാവൽപഴങ്ങൾ വീണുടഞ്ഞ
ഒരിടം
സൗഹൃദങ്ങൾ പൂത്തുലഞ്ഞ നാഴികകൾ
നൽകിയ ഗതകാല സ്മരണകൾ വീണ്ടെടുത്ത
ഒരിടം
കിനാക്കൾ ചുരന്ന രാവുകൾ അലയടിച
ഒരിടം, ഹൃദയങ്ങൾ ജീവൻ പകുത്തു നൽകിയ
ഒരിടം
പ്രണയമായ ആഴിയിൽ മുങ്ങി തപ്പി ചില നിധികൾ
കണ്ടെത്തിയ
ഒരിടം
#malayalam #mirakeemalayalam #malayalammirakee
#lokamപപ്പുമരച്ചുവട്
#പപ്പുമറച്ചുവട് -
നമ്മുടെ statusukalude reply കളിലൂടെ മാത്രം നമ്മളോട് സംസാരിക്കുന്ന ചില മനുഷ്യർ , അങ്ങനെ നമ്മളെ value ചെയ്യുന്ന ചിലർ ,
നല്ല ചില സൗഹൃദങ്ങൾ പൂത്തുലഞ്ഞുകൊണ്ടിരിക്കുന്ന
നാളുകൾ
അതിൽ പൂക്കളായി പുനർജനിച്
ശലഭങ്ങളെ കോർത്തിണക്കിയ ചില പ്രിയപ്പെട്ടവർ
©kelvin_mathew98 -
അറുത്തുമാറ്റാനാവാതെ രക്തത്തിൽ ഒട്ടിച്ചേർന്നചില ബന്ധങ്ങൾ........
കൊഴിഞ്ഞു വീഴാനാവാതവിധം ആഴത്തിൽ വേരുപിടിച്ച
ചില സൗഹൃദങ്ങൾ........
പകരം വയ്ക്കാനാവാത്ത ചില
സ്നേഹനിർഭരമായ ഹൃദയങ്ങൾ.....
©kelvin_mathew98 -
kelvin_mathew98 16w
അറുത്തുമാറ്റാനാവാതെ രക്തത്തിൽ ഒട്ടിച്ചേർന്നചില ബന്ധങ്ങൾ........
കൊഴിഞ്ഞു വീഴാനാവാതവിധം ആഴത്തിൽ വേരുപിടിച്ച
ചില സൗഹൃദങ്ങൾ........
പകരം വയ്ക്കാനാവാത്ത ചില
സ്നേഹനിർഭരമായ ഹൃദയങ്ങൾ.....
#whatsapp #life #messenger #social malayalam #mirakeemalayalam #malayalammirakee #chinthakalWhatsapp
ചില മെസ്സേജുകൾക്ക്
റിപ്ലൈ വരുന്നതും നോക്കിയിരിക്കുമ്പോൾ
ചിലത് കാണേണ്ടവർ കാണാതെ പോകുന്നു......
മറന്നതാണോ അതോ ഒഴിവാക്കുന്നതോ
കാണാത്തതാണോ അതോ കണ്ടിട്ടും സീൻ ചെയ്യാതെ കാണാത്തതായി നടിക്കുന്നതോ
??????????????????????????????????????
അറുത്തുമാറ്റാനാവാതെ രക്തത്തിൽ ഒട്ടിച്ചേർന്ന ചില ബന്ധങ്ങൾ........
കൊഴിഞ്ഞു വീഴാനാവാതവിധം ആഴത്തിൽ വേരുപിടിച്ച
ചില സൗഹൃദങ്ങൾ........
പകരം വയ്ക്കാനാവാത്ത
സ്നേഹനിർഭരമായ ചില ഹൃദയങ്ങൾ.....
©kelvin_mathew98 -
കടുംകാപ്പി
ജീവിതം ഒരു കടുംകാപ്പി പോലെയാണ്. ചില സമയങ്ങളിൽ അതിനു പൊള്ളുന്ന ചൂടായിരിക്കും എന്നാൽ ചില സമയങ്ങളിൽ നല്ല തണുപ്പായിരിക്കും . ജീവിതത്തിൽ സന്തോഷിക്കുമ്പോൾ കടുംകാപ്പി തണുത്തു വിറയ്ക്കും , ജീവിതത്തിൽ വിഷമിക്കുമ്പോൾ കടുംകാപ്പി ചുട്ടുപൊള്ളും, കാരണം ചുട്ടു പൊള്ളുന്ന നിമിഷങ്ങളുമുണ്ടാകാം , തണുത്തുവിറയ്ക്കുന്ന നിമിഷങ്ങളുമുണ്ടാകാം . ആ രണ്ടു നിമിഷങ്ങളെ നമ്മൾ എങ്ങനെ നേരിടുന്നു അതിജീവിക്കുന്നു എന്നതാണ് യഥാർഥ ജീവിതം. ജീവിതം ചിലപ്പോ നമ്മളെ ചുട്ടുപൊള്ളുന്ന തീകനലുകളുടെ മുന്നിൽ നിർത്തും, അതുപോലെതന്നെ തണുത്തു വിറയ്ക്കുന്ന തടകങ്ങളുടെ മുന്നിൽ നിർത്തും . ഇതു ഒരു തെരഞ്ഞെടുപ്പാണ് . നമ്മുടെ ജീവിതം നമ്മുടെ കൈകളിൽ ആണ്. ഉചിതമായത് തിരഞ്ഞെടുക്കുക.
ഓർക്കുക ജീവിതം ഒന്നേയുള്ളൂ , അതു ഇങ്ങനെ ഘടികാരം പോലെ ഒടിക്കൊണ്ടിരിക്കും, ഓരോ നാളുകൾ കഴിയുമ്പോഴും നമ്മുടെ ആയുസ്സു കുറഞ്ഞുകൊണ്ടിരിക്കും . അതിനാൽ ജീവിതത്തിന്റെ അര്ഥമറിഞ്ഞു അതിനെ ആസ്വദിക്കുക.