#malayali

554 posts
 • amal_vazhathodom 3w

  നൊമ്പരം

  നൊമ്പരങ്ങൾക്ക്
  നടുവിലൊരുതുമ്പുമില്ലാതെ
  പമ്പരം പോൽ
  കറങ്ങുകയാണു
  ഞാൻ!

  -Amal Vazhathodom
  Silent Candle Poems
  Instagram @ silentcandlepoems
  www.silentcandlepoems.com
  ©amal_vazhathodom

 • amal_vazhathodom 3w

  കൂട്

  കൂട്ടിരിക്കാനോടി
  വന്നതെന്നു കരുതിയവരെന്റെ
  കൂട്ടിൽ
  തീയിട്ടു പോയതെന്തേ ?

  -Amal Vazhathodom
  Silent Candle Poems
  Instagram @ silentcandlepoems
  www.silentcandlepoems.com
  ©amal_vazhathodom

 • __saudade__ 9w

  ഇരുട്ടിലെ നിന്റെ കാമവും ക്രൂരതയും നിറഞ്ഞ ചിരിയും നോട്ടവും കാണുമ്പോൾ അവൾ ആണോ പേടിക്കേണ്ടത്?
  അതോ അതെ ചിരിയും നോട്ടവും കണ്ണാടിയിൽ പ്രതിബിംബമായി കാണുമ്പോൾ നീയാണോ പേടിക്കേണ്ടത്?

  തനിക്ക് പറ്റിയത് ഓർത്ത് നീറി നീറി കരയേണ്ടത് അവളാണോ?
  അതോ നീ ചെയ്തത് തെറ്റ് ആണെന്ന് തിരിച്ചറിഞ്ഞു പശ്ചാത്താപം തോന്നേണ്ടത് നിനക്കാണോ?

  പീഡിപ്പിക്കുമ്പോൾ മാനഭംഗം സംഭവിക്കുന്നത് അവൾക്കോ നിനക്കോ?
  തെറ്റ് ചെയ്യാത്ത അവളുടെ മാനത്തിന് ആണോ ഭംഗം സംഭവിക്കുന്നത്?
  അതോ നിന്റെ മാനത്തിന് ആണോ?

  നാണക്കേടുകൊണ്ട്  തല ഉയർത്തി നടക്കാൻ ബുദ്ധിമുട്ട് തോന്നേണ്ടത് അവൾക്കോ നിനക്കോ?

  ഭാവിയെ കുറിച്ചോർത്ത് വേവലാതി പെടേണ്ടണ്ടത് അവളോ നീയോ?

  ആർത്തവത്തെ പോലും കാമത്തിന്റെ കണ്ണുകളിലൂടെ നോക്കുന്ന നിന്നെ പോലെ ഒരു മകനെ പെറാൻ ഒരമ്മ ആഗ്രഹിക്കുമോ?

  കാമഭ്രാന്തിന്റെ അന്ധതയിൽ പെട്ട് നീ തെറ്റ് ചെയ്യാൻ തുനിഞ്ഞു ഇറങ്ങുന്നതിനു മുന്നേ നിന്നെ പെറ്റ അമ്മയെ പോലെ ഒരു പെണ്ണാണ് ആവളെന്ന് മനസിലാക്കാൻ കഴിയാത്തത് എന്തുകൊണ്ട്?

  മനുഷ്യനായി ജനിച്ച് മനസ്സാക്ഷി ഇല്ലാത്ത പ്രവർത്തികൾ ചെയ്യുന്നതിന് ആരാണ് നിന്നെ ശെരിക്കും പേടിക്കേണ്ടത്?


  നാം എന്ത് ചെയ്താലും സമൂഹം അതിൽ തെറ്റ് കണ്ടെത്തി നമ്മെ പഴിക്കും.
  നാം ചെയ്യുന്നത് തെറ്റ് ആണെന്നോ ശെരിയാണെന്നോ തീരുമാനിക്കുന്നത് അന്യർ അല്ല നാം തന്നെയാണ്
  അർഥമില്ലാത്ത, ന്യായമില്ലാത്ത വിവേകശൂനമായ ചിന്തകളിൽ ഏർപ്പെട്ട് വ്യർഥമാക്കി തീർക്കേണ്ടതല്ല ജീവിതം
  ഏതൊരു ചിന്ത വന്നാലും പ്രവർത്തി ചെയ്താലും "എന്തുകൊണ്ട് അത് അങ്ങനെ ആയി?" എന്ന് ചിന്തിച്ച് അതിന്റെ ഉത്തരം കണ്ടുപിടിക്കാൻ മനുഷ്യൻ എന്ന നിലയ്ക്ക് നാം ബാധ്യസ്ഥരാണ്.
  തെറ്റുകൾ മനസിലാക്കുക
  അവ തിരുത്താനുള്ള മനസ്സുണ്ടാവുക.
  #mirakee #malayalam #malayalamwriters #malayalamwrites #malayalamwritersofmirakee #malayali
  Read my malayalam writings at #ormawrites11

  Read More

  ആർത്തവത്താൽ  'അശുദ്ധ'യായ എനിക്ക് അമ്പലത്തിൽ കയറാൻ അനുവാദമില്ല
  അനുവാദം ഇല്ലാതെ പെണ്ണിനെ തൊട്ട 'ശുദ്ധ'നായ നിനക്ക് അമ്പലത്തിൽ കയറാം
  ഇതേത് ദൈവം പറഞ്ഞു?

  ഉത്തരം പറയാൻ പറ്റില്ല
  ഈ ചോദ്യത്തിന് മാത്രമല്ല
  മറ്റു പല ചോദ്യങ്ങൾക്കും...
  (Read caption)
  ©__saudade__

 • prasanth 14w

  ചിരുമണ്ഡഹാസ പൂജിതാ മധുരൈ മീനാക്ഷായി ;
  പദ്മാലങ്കാര ലളിതാംബികായി ;
  ശക്തി പ്രധാതാ ദുര്ഗയായി;
  രാക്ഷസ സംഹാര മഹങ്കാളിലായി ;
  കാമാറി സമേത കാമാക്ഷിയായി ;
  പർവത രാജ തനയ പാര്വതിയായി ;
  ധക്ഷ യജ്ഞാ ദ്വമസ ധാക്ഷായിനിയായി ;
  അഷ്ടാദശ ശക്തി പീഠ കാശി വിശാലാക്ഷിയായി ;
  ജഗൻമ്മാത അന്നപൂർണേശ്വരിയായി ;
  നവരാത്രി ദർശന കാത്തയായിനിയായി ;
  നിത്യ യവന രൂപിണി ആധി പരാശക്തിയായി ;
  സർവ മംഗള കാരിനി ഗൗരിയായി ;
  സഹസ്ര നാമ ധാരിനി നാരായണിയായി ;
  സർവ മുക്ത ധായിനി, ശിവാനി, ഭവാനി, ശ്യാമ്പവി നമോ നമഹഃ

  @Prashu

 • stories_that_beat 18w

  ചിലരുണ്ട്, നമ്മളെ സ്നേഹമെന്തെന്ന് കാണിച്ചു തന്നു നമ്മളെ സ്നേഹിക്കും.. മറ്റു ചിലരുണ്ട് നമ്മൾ കാണാതെ നമ്മൾ പോലും അറിയാതെ നമ്മളെ സ്നേഹിക്കും !!

  രണ്ടും തിരിച്ചറിയാൻ അത്രയെളുപ്പമല്ല. മഴ ,കാറ്റിൻറെ വേഗത ദിശ ഇവയെല്ലാം അളക്കാൻ എളുപ്പമാണ് , എന്നാൽ സ്നേഹം എന്നത് കഠിനവും ..
  പക്ഷേ ചിലപ്പോൾ ദൈവം ജീവിതമെന്ന പാടത്തിലേക്ക് ഒരു നൂറു പ്രശ്നങ്ങൾ വിതറും..എന്തെന്നോ എങ്ങനെയെന്നോ അറിയാതെ നിങ്ങൾ പകച്ചു നിൽക്കും..

  .അപ്പോൾ നിങ്ങൾ കണ്ണുകൾ മെല്ലേ തുറന്നു ചുറ്റും ഒന്നു നോക്കിയാൽ മതി...കാണാമറയത്ത് നിന്ന് നിങ്ങളുടെ അടുത്തേക്ക് ഓടി വരുന്നവരെയും, കൺമുന്നിൽ നിന്ന് മഞ്ഞു മൂടും പോലെ മാഞ്ഞു പോകുന്നവരെയും നിങ്ങൾക്കു കാണാം.

  ©stories_that_beat

 • darksoulz 19w

  അവളിൽ ഞാൻ കണ്ടിരുന്നത് നല്ലൊരു സൗഹൃദമായിരുന്നു...
  എന്നെ മനസിലാക്കാൻ പറ്റുന്ന ഒരു ഉറ്റ സുഹൃത്ത്. അവളുടെ കണ്ണുകളിൽ പ്രണയത്തിന്റെ നിഴൽ കടന്നു വന്നത് ഞാൻ അറിഞ്ഞില്ല.
  ശരിയാണ്, എല്ലാം എന്റെ തെറ്റ് തന്നെ...
  പക്ഷെ പ്രണയത്തേക്കാൾ വലുതല്ലെ സൗഹൃദം.
  ©darksoulz

 • darksoulz 20w

  I always feel like it’s irrelevant to be in a relationship...
  It’s like I can’t feel the essence, that you guys talk about this love and all...
  Just being a soul that can wander freely is all I need...
  ©darksoulz

 • the___saint__achayan 20w

  നിന്നെകുറിച്ചുള്ള പകൽ സ്വപ്നങ്ങൾ എന്റെ അസ്തിത്വത്തിന്റെ ഭ്രാന്തമായ സംഘർഷത്തെ ആകർഷകമാക്കുന്നു !!
  എങ്കിലും ഹൃദയത്തിന്റെ കറുപ്പിൽ എല്ലായ്പ്പോഴും ഒരു ചെറിയ സ്നേഹം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു . നമ്മുടെ ഹൃദയത്തിന് കീഴടങ്ങിയ ഒരാളെ സ്നേഹിക്കാൻ. ആത്മാക്കൾ എല്ലായ്പ്പോഴും ഒരേ താളത്തിൽ നൃത്തം ചെയ്യുമ്പോൾ എങ്ങനെ നമുക്ക് അപരിചിതരാകാൻ കഴിയും. നമ്മുടെ ഹൃദയത്തിലെ ചരടുകൾ പരസ്പരം കുടുങ്ങുമ്പോൾ, നിന്റെ ഒരു ഭാഗം എന്നിൽ വസിക്കും. എന്നിലെ ഒരു ഭാഗം നിന്നിലും.

  ©the___saint__achayan

 • darksoulz 22w

  Thus I know
  I have taken the desicion
  To constrain myself for her
  Not today
  But when I am hers
  ©darksoulz

 • darksoulz 23w

  Silly as I became
  Through the waves of life
  Silly as I became
  Through the bonds of others
  Silly as I became
  Through the ways of my life
  It’s really silly
  That I am still alive
  ©darksoulz

 • darksoulz 24w

  Striving through hell just to create an imaginary world for myself
  ©darksoulz

 • darksoulz 24w

  I lost myself for others..
  I lost myself for relations I care..
  I lost myself for my family
  #mallu #malayali #darksoul #mirakee #commitments #relations #chained

  Read More

  All relations are commitments that makes us chained from being ourself
  ©darksoulz

 • darksoulz 25w

  Whether I confess it or not,
  I need uh,need uh every hour to live!
  Among all those unsaid words
  You clasp my thoughts rashly,
  Sipping all my unflowed tears...
  Whether I confess it or not,
  Just a glance of uh, complement all my ages with the happiness I have ever desired,
  ur eyes flatter my silence
  Lingering every cracks extremely...
  Soaks my soul in an enticing scent of your love!!!
  ©darksoulz

 • darksoulz 25w

  In the chaos of dark
  Taking so much time to breath
  Laid awake for hours
  As the thoughts gets deep
  Felt and overwhelming desire to lost...
  Leaving everything behind;
  By silent sympathy,
  I became convinced of mute insensate with eyes closed
  Submerged deep in dark with holding own dreadful irregular heartbeats with a whisper of lone: IN COUNT OF DAYS I HAVE LIVED...
  SO MANY NIGHTS HAS BEEN BURRIED!!
  ©darksoulz

 • darksoulz 25w

  I AM NOT OKAY.
  I want to be.
  I want to be strong,in control,resolved.
  Not hungry,not thirsty,not hot,not cold,not in pain,not terrified.
  I am the new and improved me,the kind of lonely species who will never be a human again.
  ©darksoulz

 • darksoulz 25w

  I am not hungry.
  I am not tired.
  I am not cold,thirsty,hot or in pain.
  I’m okay.
  ©darksoulz

 • darksoulz 26w

  I know what I lose
  Still I wish to not care about it
  But when the night falls upon me
  Everything just comebacks to me
  Like a tsunami
  That destroys everything in me.
  ©darksoulz

 • darksoulz 26w

  In this solemn world
  I came across you
  Just to fill my darkness with ur light
  But as time passes ur light diminishes in mine
  And u chose to be in my darkness for the rest...
  Nothing we know till the destiny played the role
  Making us the puppets of life
  Just to ensure we are apart...
  But yet I would never give up on u
  Even if years gets past me
  I will always devour the YOU in my darkness...
  ©darksoulz

 • darksoulz 26w

  It’s really funny right...
  Everything that we are ends with death.
  ©darksoulz

 • darksoulz 26w

  If possible I should rewrite my story
  Some people,some meetings,some moments
  Should be deleted entirely
  ©darksoulz