#malayalamwritters

2 posts
  • joppans_murmuring_ 17w

    ജനിമൃതികൾകിടയിൽ അർപ്പിക്കേണ്ട കർമ്മത്തിൽ ഉരുവിടേണ്ട പ്രാർത്ഥന.
    #Malayalam #to mom #mothersbeloved son #Malayalamwritters, #amma

    Read More

    "അമ്മ പ്രാർത്ഥനയാണ് "

  • neelimayil 99w

    എന്റെ കണ്ണാ...

    ഈ ലോകം മുഴുവൻ നിന്റെ പേര് ചേർത്ത് വിളിക്കുന്നതിനുള്ള ഭാഗ്യം തന്നുവല്ലോ നീ എനിക്ക്...

    എങ്കിലും തമ്മിൽ ചേർന്നത് പേരുകൾ മാത്രം അല്ലെ കണ്ണാ...?

    യുഗങ്ങൾ എത്ര കഴിഞ്ഞാലുമെൻ വിരഹ വേദന മാറിടുമോ?

    നീ മാറ്റീടുമോ...?

    നിന്റെ പുല്ലാംകുഴലിൻ നാദമായി, എങ്കിലും നിന്നെ തലോടാൻ ഞാൻ കൊതിക്കുന്നു പ്രിയനേ...

    പ്രണയവും വിരഹവും എന്തെന്ന് നിന്നിലൂടെ ഞാൻ അറിഞ്ഞു...

    നിന്റെ മയില്പീലികൾ ഒരു മുള്ളുപോലെ എന്റെയീ ഹൃദയത്തിൽ താണിറങ്ങുമ്പോൾ... ഒരു നിമ നേരമെങ്കിലും

    എന്റെ രാധേ...

    എന്ന നിൻ വിളിക്കായി എന്നും കാതോർത്തിരുന്നു പ്രിയനേ...

    നീ തന്ന ഓർമ്മകൾ മാത്രം മതി കണ്ണാ നിനക്കായി കാത്തിരിക്കാൻ...

    കാലം എത്ര വിരഹം തന്നാലും...

    ഈ കാർമുകിൽ വർണ്ണനെ കാത്തിരിക്കാൻ...

    #malayalamwritters #love #inspiration #life #nature #thoughts

    Read More

    എന്റെ കണ്ണൻ...

    ©neelimayil