ആർത്തിരമ്പുന്ന ആർത്തവ തീയിൽ
രതിമൂർച്ഛ തൻവിരാമങ്ങളിൽ
പേറ്റു നോവിൽ കണ്ണിർ കണങ്ങളിൽ
പിടഞ്ഞുയർന്ന ഒരു ശരീരം
വെറും ശരീരം
©surjith
#malayalamsongs
11 posts-
surjith 49w
#kerala #malayalamtypography #malayalam #malayalamquotes #mallu #mallugram #typography #keralagram #malayalamstatus #keralagodsowncountry #malayali #entekeralam #malayalamcinema #godsowncountry #lovemalayalam #love #keralam #kochi #keralatourism #mollywood #malluwood #instagram #keralagallery #mallureposts #malayalamsongs #mohanlal #keralaattraction #malayalamlovequotes #instagood #bhfyp
8 1surjith 49w

വ്യാപ്തിയല്ല
അർത്ഥമില്ല
ആഴമില്ല
നന്മയില്ല
തിന്മയില്ല
നീയില്ല
ഞാനില്ല
ശ്യൂന്യത
വെറും ശ്യൂന്യത മാത്രം
©surjith8 0stories_that_beat 75w
#kerala #malayalamtypography #malayalam #malayalamquotes #mallu #typography #malayalamstatus #mallugram #keralagram #malayali #malayalamcinema #entekeralam #keralagodsowncountry #godsowncountry #lovemalayalam #love #keralam #malayalamsongs #kochi #keralatourism #malluwood #mollywood #keralagallery #mallureposts #malayalamlovequotes #instagram #keralaattraction #braanthan #imalayali #bhfyp
ചിലരുണ്ട്, നമ്മളെ സ്നേഹമെന്തെന്ന് കാണിച്ചു തന്നു നമ്മളെ സ്നേഹിക്കും.. മറ്റു ചിലരുണ്ട് നമ്മൾ കാണാതെ നമ്മൾ പോലും അറിയാതെ നമ്മളെ സ്നേഹിക്കും !!
രണ്ടും തിരിച്ചറിയാൻ അത്രയെളുപ്പമല്ല. മഴ ,കാറ്റിൻറെ വേഗത ദിശ ഇവയെല്ലാം അളക്കാൻ എളുപ്പമാണ് , എന്നാൽ സ്നേഹം എന്നത് കഠിനവും ..
പക്ഷേ ചിലപ്പോൾ ദൈവം ജീവിതമെന്ന പാടത്തിലേക്ക് ഒരു നൂറു പ്രശ്നങ്ങൾ വിതറും..എന്തെന്നോ എങ്ങനെയെന്നോ അറിയാതെ നിങ്ങൾ പകച്ചു നിൽക്കും..
.അപ്പോൾ നിങ്ങൾ കണ്ണുകൾ മെല്ലേ തുറന്നു ചുറ്റും ഒന്നു നോക്കിയാൽ മതി...കാണാമറയത്ത് നിന്ന് നിങ്ങളുടെ അടുത്തേക്ക് ഓടി വരുന്നവരെയും, കൺമുന്നിൽ നിന്ന് മഞ്ഞു മൂടും പോലെ മാഞ്ഞു പോകുന്നവരെയും നിങ്ങൾക്കു കാണാം.
©stories_that_beat7 0stories_that_beat 85w
ഈ ചെറിയ ജീവിതത്തിൽ ഇടയ്ക്കൊക്കെ തോൽവി സമ്മതിച്ചു കൊടുക്കുന്നതും വിജയം ആയി കണ്ടൂടെ സുഹൃത്തേ..❤️
#kerala #malayalamtypography #malayalam #malayalamquotes #mallu #typography #malayalamstatus #mallugram #keralagram #malayali #malayalamcinema #entekeralam #keralagodsowncountry #godsowncountry #lovemalayalam #love #keralam #malayalamsongs #kochi #keralatourism #malluwood #mollywood #keralagallery #mallureposts #foryou #malayalamwriting #malayalamshortstories #malayalamlovequotes #instagram #keralaattraction #braanthan #imalayali #bhfypതോൽവി
പലർക്കും തോൽവിയല്ല
പകരം ആരുടെയെങ്കിലും മുന്നിൽ
തോൽവി സമ്മതിക്കണമെല്ലോ എന്നതാണ് ഭയം..
©stories_that_beat13 0stories_that_beat 85w
#kerala #malayalamtypography #malayalam #malayalamquotes #mallu #typography #malayalamstatus #mallugram #keralagram #malayali #malayalamcinema #entekeralam #keralagodsowncountry #godsowncountry #lovemalayalam #love #keralam #malayalamsongs #kochi #keralatourism #malluwood #mollywood #keralagallery #mallureposts #malayalamlovequotes #instagram #keralaattraction #braanthan #imalayali #bhfyp
ഇന്നു ഈ തിരക്കുപിടിച്ച ലോകത്ത് നിങ്ങൾക്ക് വേണ്ടി ഒരു നാഴിക എങ്കിലും മാറ്റിവെച്ച ഒരാൾ നിങ്ങളുടെ അടുക്കലുണ്ടെങ്കിൽ ...അവരെ നിങ്ങൾ കാണാതിരിക്കരുത്..
©stories_that_beat17 2 1stories_that_beat 87w
#kerala #malayalamtypography #malayalam #malayalamquotes #mallu #typography #malayalamstatus #mallugram #keralagram #malayali #malayalamcinema #entekeralam #keralagodsowncountry #godsowncountry #lovemalayalam #love #keralam #malayalamsongs #kochi #keralatourism #malluwood #mollywood #keralagallery #mallureposts #malayalamlovequotes #instagram #keralaattraction #braanthan #imalayali #bhfyp
ചില സൗഹൃദങ്ങൾ
മനസ്സു കടലുപോലെ വിശാലമാക്കി ഇട്ടിട്ടും, കാലു നനക്കാനായി മാത്രം വന്നു കുറേ ഓർമ്മകൾ സമ്മാനിച്ചു ഓടിപ്പോയ ചില സൗഹൃദങ്ങൾ ഉണ്ട്...
©stories_that_beat13 0stories_that_beat 87w
#kerala #malayalamtypography #malayalam #malayalamquotes #mallu #typography #malayalamstatus #mallugram #keralagram #malayali #malayalamcinema #entekeralam #keralagodsowncountry #godsowncountry #lovemalayalam #love #keralam #malayalamsongs #kochi #keralatourism #malluwood #mollywood #keralagallery #mallureposts #malayalamlovequotes #instagram #keralaattraction #braanthan #imalayali #bhfyp
നീ നിന്റെ തന്നെ വലിയൊരു ഒരു ആരാധകൻ ആവുക..
സ്വന്തം ജീവിതത്തിന്റെ ഒരു മികച്ച
കാണിയാവുക..
എന്നു നീ അംഗീകരിക്കപ്പെടണമെന്ന വാശി ഉപേക്ഷിക്കുന്നുവോ..
അന്നു മറ്റുള്ളവരുടെ പ്രവർത്തികൾ നിങ്ങളെ ഒരുതരത്തിലും അലട്ടുകയില്ല..
©stories_that_beat23 1 3stories_that_beat 87w
#kerala #malayalamtypography #malayalam #malayalamquotes #mallu #typography #malayalamstatus #mallugram #keralagram #malayali #malayalamcinema #entekeralam #keralagodsowncountry #godsowncountry #lovemalayalam #love #keralam #malayalamsongs #kochi #keralatourism #malluwood #mollywood #keralagallery #mallureposts #malayalamlovequotes #instagram #keralaattraction #braanthan #imalayali #bhfyp
Toxic Relationship
എന്നു നിന്റെ പ്രണയം എന്റെ സ്വപ്നങ്ങളുടെ മേൽ ഒരു ചങ്ങല ആയോ..
അന്നുമുതൽ നിന്റെ പ്രണയത്തിന്റെ ഒരു തടവുപുള്ളി മാത്രമായി ഞാൻ
©stories_that_beat12 0stories_that_beat 87w
#kerala #malayalamtypography #malayalam #malayalamquotes #mallu #typography #malayalamstatus #mallugram #keralagram #malayali #malayalamcinema #entekeralam #keralagodsowncountry #godsowncountry #lovemalayalam #love #keralam #malayalamsongs #kochi #keralatourism #malluwood #mollywood #keralagallery #mallureposts #malayalamlovequotes #instagram #keralaattraction #braanthan #imalayali #bhfyp
Amma
എത്ര സങ്കടങ്ങൾ ആരുമറിയാതെ ഉള്ളിൽ ഒളിപ്പിച്ചു നടന്നാലും, "നിന്റെ ശബ്ദം എന്താ വല്ലാതിരിക്കുന്നത് കുഞ്ഞേ" എന്ന ഒറ്റ ചോദ്യം കൊണ്ട് എൻറെ മനസ്സ് വായിക്കുന്ന ഒരു അമ്മ എനിക്കുണ്ട്..
©stories_that_beat21 0 3stories_that_beat 87w
#kerala #malayalamtypography #malayalam #malayalamquotes #mallu #typography #malayalamstatus #mallugram #keralagram #malayali #malayalamcinema #entekeralam #keralagodsowncountry #godsowncountry #lovemalayalam #love #keralam #malayalamsongs #kochi #keralatourism #malluwood #mollywood #keralagallery #mallureposts #malayalamlovequotes #instagram #keralaattraction #braanthan #imalayali #bhfyp
My silence
എൻറെ വാക്കുകൾ നിന്നെ യോഗ്യനായി കാണുമ്പോൾ, മൗനം മാത്രമാകും നിനക്കുള്ള എന്റെ ഉത്തരം
©stories_that_beat12 0 11body_1mind_1spirit 190w
#jokerlove #joker #heathledger #instavideo #malayalies #typographydesign #postoftheday #feelthebgm #jokers #jokertattoo #calligraphy #tagblender #valmakryfied #smoke #moodygramkerala #dulquer #harleyquinn #burn #scratch #varietymedia #valmakry #mallu #zeotropic #ourmoodydays #soul #entekottayam #thedarkknight #mood #villainlove #bhfyp#vscokerala #jokercosplay #thejoker #batman #jokerandharley #malayalamsongs #ummi #love #motivationalquotes #bgm #malayalamsong #dccomics #jokerandharleyquinn #thegreatfather #inspiration #motivation #jokervation #jokeredit #the #bjokermotivation #jokek #bjokertattoo #jokersmile #jokeresc #jokerquotes #heathledgerjoker #jokerface #jokersharley #jokerit #jokerart
JOKER AND HARLEY
I love the joker a harley quinn
©body_mind_spirit