#malayalammirakee

240 posts
 • anishmathew 18w

  പ്രപഞ്ചം

  പ്രപഞ്ചത്തിലെ ബുദ്ധിവികാസം പ്രാപിച്ച കീടമാണ് മനുഷ്യൻ!

  #anishmathew
  ©anishmathew

 • sreelakshmishaji 18w

  രാത്രി

  മനസ്സിൻ്റെ മൊഴികളിൽ ആരോ
  എഴുതിയ കവിതകൾപോലെ..
  നിൻ പ്രണയഗാനങ്ങൾ
  എന്നെ തരുകിതലോടുന്നു..
  ഹൃദയതാളങ്ങളിൽയുഗ്മഗാനത്തിൻ
  സ്വരലയങ്ങൾ മുഴങ്ങുന്നു..
  മഞ്ഞും,മലയും,കാറ്റും,പുൽമേടുകളും
  നിൻ ഗാനമാധുരിയിൽ മതിമറന്നീടുന്നു.
  പ്രപഞ്ചം പുതിയപ്രണയരചനയ്ക്കും,
  പ്രണയകാവ്യത്തിനും സാക്ഷ്യംവഹിക്കുന്നു
  ആമോദത്തിൻലഹരിയിൽ സർവ്വപ്രതാപിയായ്
  നിന്നിടുന്നു.
  രാവിൻ്റെ വെൺശോഭനൽകിടും
  ദിവ്യ പ്രണയമേ നീ അനശ്വരയാണ്
  ഈ രാവിൻമുറ്റത്ത്.
  ©sreelakshmishaji

 • incompletepoem 22w

  തനിച്ചല്ല

  വിജനമായ വഴികളിലൂടെ ഞാൻ
  തനിച്ചാണുപോകുന്നതെങ്കിലും ഒരിക്കൽപോലും തനിച്ചായി തോന്നാറില്ല..
  ആ നിശബ്ദതയിലും ചില ചിരികളും മുഖങ്ങളും എന്നിൽ തെളിയാറുണ്ട്..
  ഏതു വിദൂരതയിലും എന്നോടൊപ്പമുണ്ടെന്നു തോന്നിപ്പിക്കുന്ന ചിലർ..
  എന്നെ തനിച്ചാക്കില്ലെന്നുറപ്പിച്ചവർ...

  ©incompletepoem

 • kelvinchippu98 26w

  ഹൃദ്യമാം വാക്കുകൾ
  ചേർന്നു തുളച്ചു
  എന്റെ മനസിൽ
  കൊളുത്തിയ
  സ്നേഹരാഗം
  അതിലലിഞ്ഞു അലിഞ്ഞു
  ഞാൻ നിൻ
  ഓര്മചെപ്പുകൾക്ക്
  തുറവി നൽകട്ടെ
  കാത്തു കാത്തു
  നിന്നു ഞാനീ
  വേരുകളിൽ കുറിങ്ങിയല്ലോ
  നിന്നെയോർത്

  #malayalam #mirakeemalayalam #malayalammirakee #mallumirakee #mirakeeworld #life #diary #motivation.

  Read More

  നിന്നിലേക്കുള്ള യാത്രയിൽ മറ്റാരെയോ ഞാൻ കണ്ടുമുട്ടി ആ മാത്രയിൽ ഞാൻ
  നിന്നെ മറന്നു പോയി . എന്റെ ഹൃദയം മാറ്റാർക്കൊക്കെയോ വേണ്ടി തുടിച്ചുകൊണ്ടിരിക്കുകയായിരുന്നു
  ©kelvin_mathew98

 • kelvinchippu98 26w

  #sneham #love #kavitha #podz #poem #poetry #life #chinthakal #jeevitham #saahithyam #malayalam #mirakeemalayalam #malayalammirakee #mirakeeans #mirakeeworld
  സ്നേഹമുണ്ടോ കരുത്തലുണ്ട്
  കരുതലുണ്ടോ സ്നേഹമുണ്ട്
  കരുതലും സ്നേഹവുമുണ്ടോ
  സമാധാനമുണ്ട്

  Read More

  സ്നേഹം

  സ്നേഹമേ നീ
  വരുമ്പോൾ
  കാത്തു ഞാൻ
  നിൽകയായി
  നീയാം ഓർമകളെ
  തലോടി
  ഇലപോലെ
  മുറിവേറ്റ നാൾ
  അകലെയായി
  നീയേ
  നിന്നിലായി ഞാൻ കാണുന്നു
  നിൻ മധുവൂറും
  ആശകളെ
  പുണരുകയായി
  അറിയുകയായി
  എന്നും നിന്നെ
  ©kelvin_mathew98

 • kelvinchippu98 27w

  തളർത്തിയ മനുഷ്യർ നമ്മുക്ക് കൂടുതൽ ഊർജം നൽകിയിട്ടുള്ളത്. സ്നേഹമുള്ളവരെ നമ്മളെ വേദനിപ്പിച്ചിട്ടുള്ളൂ കാരണം വേദനകൾ ആണ് സ്നേഹത്തിന്റെ ആഴം
  ©kelvin_mathew98

 • kelvinchippu98 29w

  Realy Great ful to them for their time , love and care , missing them badly
  @mirakee #writers #mirakee #mirakeeworld #podz #wod #malayalam #mirakeemalayalam #malayalammirakee

  Read More

  പറയാതെ നമ്മളെ തേടി വരുന്ന ചില ഫോൺ വിളികളാണ് , കൂടെ ആരൊക്കെയോ ഉണ്ടെന്ന് ഒരു തോന്നൽ നമ്മുക്ക് നൽകുന്നത്, വിളിച്ച് അന്വേഷിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടലോ.....
  അത്രമേൽ പ്രിയപ്പെട്ടവർ ,

  വിളികളിലൂടെ അത്ഭുതം സൃഷ്ടിക്കുന്നവർ
  ©kelvin_mathew98

 • kelvinchippu98 34w

  #campus #college #memories #ormakal #jeevitham #love #sneham #dreams #kinavukal #kuppivala
  ആയിരം ഓർമകൾ കവർന്ന ഞാവൽപഴങ്ങൾ വീണുടഞ്ഞ
  ഒരിടം
  സൗഹൃദങ്ങൾ പൂത്തുലഞ്ഞ നാഴികകൾ
  നൽകിയ ഗതകാല സ്മരണകൾ വീണ്ടെടുത്ത
  ഒരിടം
  കിനാക്കൾ ചുരന്ന രാവുകൾ അലയടിച
  ഒരിടം, ഹൃദയങ്ങൾ ജീവൻ പകുത്തു നൽകിയ
  ഒരിടം
  പ്രണയമായ ആഴിയിൽ മുങ്ങി തപ്പി ചില നിധികൾ
  കണ്ടെത്തിയ
  ഒരിടം
  #malayalam #mirakeemalayalam #malayalammirakee
  #lokam

  Read More

  പപ്പുമരച്ചുവട്

  #പപ്പുമറച്ചുവട്

 • kelvinchippu98 34w

  നമ്മുടെ statusukalude reply കളിലൂടെ മാത്രം നമ്മളോട് സംസാരിക്കുന്ന ചില മനുഷ്യർ , അങ്ങനെ നമ്മളെ value ചെയ്യുന്ന ചിലർ ,


  നല്ല ചില സൗഹൃദങ്ങൾ പൂത്തുലഞ്ഞുകൊണ്ടിരിക്കുന്ന
  നാളുകൾ
  അതിൽ പൂക്കളായി പുനർജനിച്
  ശലഭങ്ങളെ കോർത്തിണക്കിയ ചില പ്രിയപ്പെട്ടവർ
  ©kelvin_mathew98

 • kelvinchippu98 34w

  അറുത്തുമാറ്റാനാവാതെ രക്തത്തിൽ ഒട്ടിച്ചേർന്നചില ബന്ധങ്ങൾ........
  കൊഴിഞ്ഞു വീഴാനാവാതവിധം ആഴത്തിൽ വേരുപിടിച്ച
  ചില സൗഹൃദങ്ങൾ........
  പകരം വയ്ക്കാനാവാത്ത ചില
  സ്നേഹനിർഭരമായ ഹൃദയങ്ങൾ.....
  ©kelvin_mathew98

 • kelvinchippu98 36w

  സ്നേഹിച്ചു സ്നേഹിച് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക.
  ഇതാണ് ഏതൊരു മനുഷ്യന്റെ ആഗ്രഹം
  ©kelvin_mathew98

 • kelvinchippu98 37w

  ചിരിച്ചോണ്ട് കരയാനും
  കരഞ്ഞോണ്ട് ചിരിക്കാനും
  കഴിവതെ മഹാഭാഗ്യം
  കത്തുനിന്നൊരു മാരിയെ
  മാടിവിളിചു നരാ നിന്നെ ഞാൻ
  ©kelvin_mathew98

 • kelvinchippu98 42w

  അറുത്തുമാറ്റാനാവാതെ രക്തത്തിൽ ഒട്ടിച്ചേർന്നചില ബന്ധങ്ങൾ........
  കൊഴിഞ്ഞു വീഴാനാവാതവിധം ആഴത്തിൽ വേരുപിടിച്ച
  ചില സൗഹൃദങ്ങൾ........
  പകരം വയ്ക്കാനാവാത്ത ചില
  സ്നേഹനിർഭരമായ ഹൃദയങ്ങൾ.....
  #whatsapp #life #messenger #social malayalam #mirakeemalayalam #malayalammirakee #chinthakal

  Read More

  Whatsapp

  ചില മെസ്സേജുകൾക്ക്
  റിപ്ലൈ വരുന്നതും നോക്കിയിരിക്കുമ്പോൾ
  ചിലത് കാണേണ്ടവർ കാണാതെ പോകുന്നു......
  മറന്നതാണോ അതോ ഒഴിവാക്കുന്നതോ
  കാണാത്തതാണോ അതോ കണ്ടിട്ടും സീൻ ചെയ്യാതെ കാണാത്തതായി നടിക്കുന്നതോ
  ??????????????????????????????????????
  അറുത്തുമാറ്റാനാവാതെ രക്തത്തിൽ ഒട്ടിച്ചേർന്ന ചില ബന്ധങ്ങൾ........
  കൊഴിഞ്ഞു വീഴാനാവാതവിധം ആഴത്തിൽ വേരുപിടിച്ച
  ചില സൗഹൃദങ്ങൾ........
  പകരം വയ്ക്കാനാവാത്ത
  സ്നേഹനിർഭരമായ ചില ഹൃദയങ്ങൾ.....
  ©kelvin_mathew98

 • kelvinchippu98 43w

  #malayalam #mirakeemalayalam #malayalammirakee .
  അത്രമേൽ പ്രിയപ്പെട്ട ചില ഹൃദയങ്ങൾ

  Read More

  ഹൃദയങ്ങൾ

  ഈ ജീവിതത്തിൽ നമ്മൾ എപ്പോഴും തേടുന്ന ചില മനുഷ്യഹൃദയങ്ങൾ ഉണ്ടാകും. അവർക്ക് കൂട്ടിരിക്കുമ്പോൾ നിമിഷങ്ങൾ പായുണതറിയില്ല നാം . അവരോട് സംസാരിക്കുമ്പോൾ , അവരെ കേൾക്കുമ്പോൾ മരുഭൂമിയിൽ മഴ പെയ്യുന്ന ഒരു ഫീൽ ആയിരിക്കും, ശെരിയല്ലേ. എന്തെന്നറിയില്ല അവരോട് വല്ലാത്തൊരു ഇഷ്ടമാണ്
  ©kelvin_mathew98

 • kelvinchippu98 47w

  #malayalam #thoughts #mirakeemalayalam #malayalammirakee #verukal


  എല്ലാവരുടേയും ജീവിതത്തിൽ ഉണ്ടാകും ഇതുപോലെ ചിലർ.അവരെ തേടിയുള്ള യാത്രയാണ് എന്റേത്
  ഒടുക്കമില്ലാത്ത യാത്ര , അവരുടെ ജീവിതങ്ങളിലേക്

  Read More

  ചിലർ

  പറക്കാൻ ചിറകുകൾ തന്ന
  ചിലർ ,മഴയത്‌ കുട നീട്ടിയ
  ചിലർ, ദുഃഖങ്ങളിൽ ആശ്വാസമായ
  ചിലർ ,സ്നേഹത്താൽ വീർപ്പുമുട്ടിച്ച
  ചിലർ,ജീവിതം പഠിപ്പിച്ച
  ചിലർ ,വിശന്നപ്പോൾ അന്നം തന്ന
  ചിലർ, ദാഹിച്ചപ്പോൾ ജലം തന്ന
  ചിലർ, ഒറ്റയ്ക്കായപ്പോൾ ചേർത്തുപിടിച്ച
  ചിലർ, ജീവിതത്തിലേക്ക് ഇടിച്ചുകയറിയ
  ചിലർ, അവരാണ് എല്ലാം , ആ മനുഷ്യഹൃദയങ്ങൾ, ഒരു നന്ദിവാക്കിൽ ഒതുക്കാൻ കഴിയാത്ത
  ചില ബന്ധങ്ങൾ
  ©kelvin_mathew98

 • kelvinchippu98 47w

  നമ്മുടെ യാത്ര

  ഒന്നായി ചേർന്നുപോയൊരാ
  യാത്രകൾ പകുത്തുതന്ന
  ഓർമകൾ
  നിലാമനത്തിൽ
  തെളിഞ്ഞു
  മാരുത രാഗം
  കെട്ടുനർന്ന പുലരികളിൽ
  എവിടെയോ നീയുണ്ടെന്നൊരു
  തോന്നാലുണ്ടായി
  രാവത് മിന്നുന്ന താരങ്ങളെപോലെ
  നിന്റെ വിടർന്ന പുഞ്ചിരികൾ
  ഞാൻ ഒപ്പി
  നാട്ടുച്ചനേരത്‌ വരവേല്പിനായി
  ആവദിത്യനാവഴി വന്ന മാത്രയിൽ
  നിനേരിയുന്നൊരാ
  ശില്പമായി ഞാൻ
  ഓര്മകൾക്കുപോലും മായ്ക്കാനാവാത്ത
  ആ നിമിഷങ്ങൾ
  മനസിന്റെ കോണിൽ
  ഞാൻ തുന്നിച്ചേർത്തു
  നിന്നോടോപ്പുമുള്ള
  മായാത്ത യാത്രകളിൽ നിന്ന്

 • kelvinchippu98 47w

  #malayalam #mirakeemalayalam #malayalammirakee #mallu #വേരുകൾ #bhranthanchinthakal #chinthakal
  ചില മൗനങ്ങൾക്ക് സ്നേഹത്തിന്റെ വിലയുണ്ട്

  Read More

  ഉള്ളൂ തുറന്നു സംസാരിക്കുന്നവർ ഒക്കെ പെട്ടന്ന് മൗനം പാലിക്കുമ്പോൾ അതിൽനിന്ന് മനസ്സിലാക്കേണ്ട രണ്ടു കാര്യങ്ങൾ
  നമ്മിലുള്ള അവരുടെ വിശ്വാസത്തിലെവിടെയോ ഷേദം ഏറ്റിട്ടുണ്ട് അല്ലെങ്കിൽ , ഒഴിവാക്കാനാവാത്ത ചില തിരക്കുകൾ കാരണം അവർക്ക് ഒന്നിനും സമയം കിട്ടുന്നില്ല

  മൗനങ്ങൾ ചിലപ്പോൾ വേദനജനകമാണ് പക്ഷെ സാഹചര്യങ്ങൾ ആണ് മൗനങ്ങളിലേക്ക് നായിക്കുന്നതെങ്കിൽ അവരുടെ ഭാഗത്ത് ഒരു തെറ്റുമില്ല
  ©kelvin_mathew98

 • kelvinchippu98 49w

  ചില ഒളിച്ചോട്ടങ്ങൾ ഭീരുത്വത്തിന്റെ ലക്ഷണങ്ങൾ ആണ് , കുഴിച്ചുമൂടിയ ചങ്കൂറ്റത്തിന്റെ വേട്ടയാടുന്ന ഓർമകളും. ചില ഏറ്റുപറച്ചിലുകൾക്ക് ഒളിച്ചോട്ടങ്ങൾ ഇല്ലാത്തകാനാകും പക്ഷെ ആത്മാർത്ഥമായ ഏറ്റുപറച്ചിലുകൾ എവിടെയോ പോയി മറഞ്ഞു
  ©kelvin_mathew98

 • kelvinchippu98 51w

  #malayalam #mallu #mirakee #mirakeemalayalam #malayalammirakee
  ആത്മാർത്ഥമായി നമ്മൾ ഒരാളെ കാത്തിരുന്നാൽ ഉറപ്പായിട്ടും അയാൾ നമ്മുടെയാടുത്തേക്ക് തിരിച്ചുവരും

  Read More

  വിട്ടുപോയവരെ ഓർത്തു സങ്കടപെട്ടിരുന്നാൽ നമ്മുക്ക് കൂടെയുള്ളവരെ കാണാൻ കഴിയില്ല
  ©kelvin_mathew98

 • kelvinchippu98 125w

  കടുംകാപ്പി

  ജീവിതം ഒരു കടുംകാപ്പി പോലെയാണ്. ചില സമയങ്ങളിൽ അതിനു പൊള്ളുന്ന ചൂടായിരിക്കും എന്നാൽ ചില സമയങ്ങളിൽ നല്ല തണുപ്പായിരിക്കും . ജീവിതത്തിൽ സന്തോഷിക്കുമ്പോൾ കടുംകാപ്പി തണുത്തു വിറയ്ക്കും , ജീവിതത്തിൽ വിഷമിക്കുമ്പോൾ കടുംകാപ്പി ചുട്ടുപൊള്ളും, കാരണം ചുട്ടു പൊള്ളുന്ന നിമിഷങ്ങളുമുണ്ടാകാം , തണുത്തുവിറയ്ക്കുന്ന നിമിഷങ്ങളുമുണ്ടാകാം . ആ രണ്ടു നിമിഷങ്ങളെ നമ്മൾ എങ്ങനെ നേരിടുന്നു അതിജീവിക്കുന്നു എന്നതാണ് യഥാർഥ ജീവിതം. ജീവിതം ചിലപ്പോ നമ്മളെ ചുട്ടുപൊള്ളുന്ന തീകനലുകളുടെ മുന്നിൽ നിർത്തും, അതുപോലെതന്നെ തണുത്തു വിറയ്ക്കുന്ന തടകങ്ങളുടെ മുന്നിൽ നിർത്തും . ഇതു ഒരു തെരഞ്ഞെടുപ്പാണ് . നമ്മുടെ ജീവിതം നമ്മുടെ കൈകളിൽ ആണ്. ഉചിതമായത് തിരഞ്ഞെടുക്കുക.

  ഓർക്കുക ജീവിതം ഒന്നേയുള്ളൂ , അതു ഇങ്ങനെ ഘടികാരം പോലെ ഒടിക്കൊണ്ടിരിക്കും, ഓരോ നാളുകൾ കഴിയുമ്പോഴും നമ്മുടെ ആയുസ്സു കുറഞ്ഞുകൊണ്ടിരിക്കും . അതിനാൽ ജീവിതത്തിന്റെ അര്ഥമറിഞ്ഞു അതിനെ ആസ്വദിക്കുക.