"സ്വർഗ്ഗീയ ശില്പിയെ നേരിൽ കാണും
അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ
വിൺമയമാകും ശരീരം
ആ വിൺരൂപി നൽകുമ്പോൾ
എൻ അല്ലലെല്ലാം മാറീടുമേ"
"സ്വർഗ്ഗീയ ശില്പിയെ നേരിൽ കാണും
അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ
വിൺമയമാകും ശരീരം
ആ വിൺരൂപി നൽകുമ്പോൾ
എൻ അല്ലലെല്ലാം മാറീടുമേ"