.
#Neelimayil
26 posts-
neelimayil 76w
ചില നേരങ്ങളിൽ
എന്റെ ഇഷ്ട്ടങ്ങൾ
എന്നിലടക്കിപ്പിടിച്ച
മൗനത്തെ
പുണർന്നുക്കൊണ്ട്
ഉറക്കം നടിക്കുന്നു...
വിദൂരങ്ങളിൽ മുഴങ്ങുന്ന
കടലിരമ്പങ്ങൾ കേട്ട്,
പരിഹാരമില്ലാത്ത
വിധിയുടെ
വേഷപകർച്ചകൾ
സ്വയം ചിരിക്കുന്നു...
ഹാ മനുഷ്യാ...!!
പാപഗ്രഹങ്ങളുടെ പ്രാണവേദനയറിയറിഞ്ഞുക്കൊണ്ട്
ഈ മണ്ണിൽ പിറക്കാത്ത
ഞാൻ എത്ര ഭാഗ്യവാൻ...!
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
#malayalam #neelimayil #world52 24 15- miracle1027
- senu_sebastian ❤️❤️❤️
- pen_without_ink ഞാൻ എത്ര ഭാഗ്യവാൻ ✍️
- charliechaplin ✍️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
neelimayil 78w
ഇന്ന് ഞാൻ ഏകാന്തതയുടെ അതിർത്തികളിലൂടെ
സൈനികരുടെ
വെടിയൊച്ച കേട്ടാണ് നടക്കുന്നത്.
പ്രാണ വേദനയോടെ മാറത്തടിച്ചുള്ള,
അവളുടെ വിലാപം
എന്റെ കാതുകളിൽ മുഴങ്ങുന്നില്ല...
ആരുടെയോ ഞെരുക്കം
കേട്ട് ഞാൻ തിരിഞ്ഞ് നോക്കി...
നടന്നു തീർന്ന വഴിയിൽ
എന്റെ കാൽപ്പാദങ്ങൾ
പതിഞ്ഞിരുന്നില്ല,
അവയെണ്ണി
കണക്കെടുക്കാൻ വന്ന കാലനും,
അവന്റെ പോത്തും,
വെടിമരുന്നിന്റെ
മണം വരുന്ന ദിക്കിലേക്ക്,
മറ്റൊരുവനെ തേടി പോയി...
കണ്ണാടിയിൽ നിഴലിക്കുന്ന,
എന്റെ മരണത്തിന്റെ
പ്രതിബിംബം അന്വേഷിച്ചു,
ഞാൻ വീണ്ടും മുന്നോട്ട് നടന്നു...!!
#malayalam #love #neelimayil©neelimayil
58 42 18- betterfly_123 @neelimayil ❤❤
- mi_zhi @neelimayil sugham etta
- kichu_parameswaran ♥️
- deeparajmal BB ☮️✍️
neelimayil 86w
"നിന്റെ ആത്മാവിനാഴങ്ങളിലേക്ക് അനുവാദമില്ലാതെ ഞാൻ ഇറങ്ങി വരുമ്പോൾ,
എന്റെ പെരുവിരലിൽ നഖം തൊട്ട് ഞാനറിയാത്ത നിന്റെ വേരൂന്നിയ
പ്രണയം ബാധിച്ച എന്റെ മരവിച്ച
ചിന്തകൾ കുടി കെട്ടി വാഴുന്ന,
വരണ്ടുണങ്ങിയ കറുത്ത
ചെമ്പൻ മുടിയുടെ പിളർപ്പ് വരെ
എന്നെ പ്രണയം കൊണ്ട്
അതിർവരമ്പുകൾ
ഇല്ലാതെ നാലു ദിക്കാലും
എന്നെ വാരി പുണരുന്നവനെ...!
കാലത്തിന്റെ കണക്കെടുപ്പിൽ വിരഹവേദനയാൽ
പൊലിഞ്ഞുപോയതിനെ,
ജീർണ്ണിക്കാതെ ഉപ്പുകല്ലിന്റെ
ചിതമ്പലുകളാൽ പൊതിയുന്ന,
നിന്നോടല്ലാതെ വേറെയാരോടാണ്
കടലിലെ പറ്റി പിടിക്കുന്ന
ഉപ്പിനോളം രുചിയുള്ള
പ്രണയം തോന്നുക...???
#malayalam #neelimayil©neelimayil
58 37 18- daliya ഉപ്പിനോളം രുചിയുള്ള.... പ്രണയം.... ആഹാ.... ❤️❤️❤️❤️
- music_of_a_little_soul ❤️
- kichu_parameswaran ♥️
- miracle1027
©neelimayil
52 17 15emeritus 107w
Star-Burn
Let me tell you a story...
This is the book of chronicles.
There was a certain time a star was born,
The star shined so bright it gave light to the world of men,
It showed men how to live,
It showed men how to love
It showed men how to behave,
And in times of wrongs it forgave.
The strength of the star gave men a sense of protection
But the impact of the star could only last a while,
Its existence restricted by the chains of time
Yet even in a short while it shined so bright,
So bright it burst into an eternal rainbow flame,
A flame which descended into the hearts of men.
The star that left the sky to burn in the hearts of men,
Was our Dad,
Our Hero.
His physical absence became an eternal flame,
Guiding the ways of men once again.
©emeritus6 0പ്രണയ കവിത - 7
മണ്ണിന്റെ മാറിൽ പൊഴിയുന്ന മഴയും
വിണ്ണിന്റെ തേരിൽ നീങ്ങുന്ന മേഘവും
പൂവിന്റെ മെയ്യിൽ തലോടുന്ന കാറ്റും
എന്നോടോതും സ്വകാര്യം.
രാവിൽ നിലാവിൽ വിരിയുന്ന താരവും
വാനിൽ പറക്കാൻ തുടിക്കും ശലഭവും
ഈറൻ പുലരി തൻ തൂമഞ്ഞുതുള്ളിയും
എന്നോടോതും രഹസ്യം.
കാറ്റായ് മഞ്ഞായ് മഴയായ് നിലാവായ്
എന്നെ തഴുകും കിനാക്കളെല്ലാം..
പ്രണയത്തുടിപ്പുകൾ മാത്രമല്ലോ
ആദ്യ പ്രണയത്തിൻ ഓർമ്മകൾ മാത്രമല്ലോ..
©cloudangiola35 19 4- rahulkrishna ♥️
- cloudangiola @rahulkrishna ❤❤❤
- a____a വരികൾക്ക് എന്ത് ഭംഗി !!
- cloudangiola @a____a Thanks dear sis ☺