#Masha

561 posts
 • mariyashany 30w

  കാലങ്ങൾക്ക് അപ്പുറം ഇനിയും ഒരു ജന്മം
  നഷ്ട്ടപെട്ട സ്വപ്‌നങ്ങൾ മറന്ന് തുടങ്ങുമ്പോൾ
  ഉടൽ പുഴു അരിച്ചു തീരും മുൻപ്
  വീണ്ടും ഒരു ജന്മം
  ഒരുപക്ഷെ എന്തിന് ??
  ജന്മങ്ങൾക്കും മായ്ക്കാൻ കഴിയാത്ത മുറിവുകൾ പേറി മരിച്ചു വീഴാൻ....
  ©mariyashany

 • mariyashany 46w

  ഓരോ ഓർമ്മകൾക്കും ഓരോ സ്പന്ദനം ആയിരിക്കും.
  അതിൽ എവിടെയും ഒരു ജീവൻ ഉണ്ടാകും..
  ആ ഓർമകൾക്ക് ഒരിക്കലും അവസാനമില്ല.. മറന്നു എന്ന തീരുമാനത്തിൽ മുങ്ങിതാഴുക ആയിരിക്കും ആ ഓർമ്മകൾ പേറി ജീവിക്കുന്ന ഓരോ മനസ്സും..
  നിഴൽ ഉറങ്ങുമിടം //
  ©mariyashany

 • mariyashany 49w

  ഇപ്പോൾ ഒരു യാത്ര അനിവാര്യമാണ് പക്ഷെ എങ്ങനെ ??
  മറ്റാരെയും അറിയിക്കാതെ ഒരു സുപ്രഭാതത്തിൽ ഇറങ്ങി പോകണം
  ഇരുട്ട് വീണ് തുടങ്ങിയാൽ വീട് വന്ന് ചേരാൻ വേണ്ടി ഉള്ള യാത്ര അല്ല.. കുറെ അധികം ഇരുട്ട് താണ്ടി കുറെ അധികം ദൂരേക്ക്‌.. സ്വന്തം എന്നുള്ളവർ തേടി വരില്ല.. സ്വന്തം അല്ലാത്തവരെ പേടിക്കേണ്ട വഴിയിൽ കാണുന്ന പല രൂപങ്ങളിൽ ആരും എനിക്കായ് വന്നവരും അല്ല.. അപ്പോൾ പിന്നെ മുന്നോട്ട് പോകാൻ തടസങ്ങൾ ഒന്നും ഇല്ല..
  എങ്കിലും നിന്നോട് ഒരു വാക്ക്
  അല്ലെങ്കിൽ വേണ്ട ഇനിയും ആ ഒരു നാട്ടുനടപ്പ് എന്തിന്..

  #masha

  Read More

  ഇരുട്ട് വീണ് തുടങ്ങിയാൽ വീട് വന്ന് ചേരാൻ വേണ്ടി ഉള്ള യാത്ര അല്ല.. കുറെ അധികം ഇരുട്ട് താണ്ടി കുറെ അധികം ദൂരേക്ക്‌..
  നിഴൽ ഉറങ്ങുമിടം //
  ©mariyashany

 • mariyashany 49w

  ഉള്ളിൽ എരിഞ്ഞടങ്ങുന്ന
  ഒരായിരം കനലുകൾ ആണ്
  രാത്രിയിൽ നക്ഷത്രങ്ങൾ ആയി
  ആകാശത്ത് നിറഞ്ഞു നിൽക്കുന്നത്..
  നിഴൽ ഉറങ്ങുമിടം //
  ©mariyashany

 • ganeesh 49w

  #masha and the bear ����

  Read More

  മാഷാ

  വർക്കിന്റെ ഇടവേളയിൽ അവൾ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു.. ഞാൻ നിനക്കൊരു അത്ഭുതം കാണിച്ചു തരാം.. എന്നും പറഞ്ഞു അവൾ അവളുടെ കമ്പ്യൂട്ടറിൽ യൂട്യൂബിലേക്ക് കയറി.. മാഷാ എന്നാ ഒരു കഥാപാത്രത്തെ അവൾ എനിക്ക് കാണിച്ചു തന്നു..നിനക്കറിയാമോ എൻറെ മാഷയെ അവൾ ചോദിച്ചു.. എൻറെ വീട്ടിൽ എൻറെ പെങ്ങമ്മാർക്കും ഇക്കമാർക്കും എല്ലാർക്കും ഇഷ്ടാണ് മാഷയെ..
  ഞാൻ ആ മാഷാ എന്നാ കഥാപാത്രത്തെ കണ്ടു ഒട്ടേറെ ചിരിപ്പിക്കുന്നതും ചിന്തിപ്പിൻകുന്നതുമായ ഒരു കാർട്ടൂൺ കഥാ പാത്രം..
  ചിലപ്പോഴൊക്കെ എന്നെക്കാളേറെ പക്വതയോടെ സംസാരിക്കുന്ന അവളുടെ കാർട്ടൂണിനോടുള്ള ഇഷ്ടവും അതിനെപ്പറ്റി വാതോരാതെ സംസാരിക്കുന്നതും എന്നെ അത്ഭുതപ്പെടുത്തി..അവളുടെ ഉള്ളിൽ ഇന്നും അവളുടെ കുട്ടിത്തത്തിന്റെ നീരുറവകൾ വറ്റിയിട്ടല്ല.. കണ്ടുമുട്ടുന്ന പലരും അങ്ങനെ ആണ് പുറമെ കാണുന്നത് പോലെ ആയിരിക്കില്ല അകമേ. കുട്ടിത്തത്തിന്റെയൊക്കെ വൻമരങ്ങൾ ആയിരിക്കും
  ©ganeesh

 • captainfatimahabiba 53w

  #mirakee #writersnetwork #farewell #dedications #miss #friendship

  Note: #since_i_cannot_tag_5+_here_it_never_means_importance_declines

  »»» comment any memory with me that I'll save  @ummerveeri , not a new one but I owe a huge Thanksssssss to him for the selfless support and understanding...... mirakee rahy na rahy churrail har jaga aa jati hai��������

  @shegram ......thissssssssssssss person has my heart������������������������������ I confess that yours is the comment I wait anxiously for...... you often make my depressed mind feel normal with your therapeutic counselling❤❤❤❤❤❤❤❤❤❤ you'll be among the most missed ones.

  @shaiz_fs yeah he is a person who needs no expression to understand the situation.....I'll surely miss your respectful way to address and admire, stay blessed��������

  @elusive_me the one who is my respected #senior and thus deserves to be honoured...jokes apart but he is a gem with a matchless heart n mind.... don't miss me bcz I'm still standing on border����������..... loads of PraYerS


  @rumanrulesneverend this honey comb keeps all the sweetness���� love you larkiii���������� acha chlta hun duao'n mein yaad rakhna����������


  #keeraa is simply fantabulous�� I'll badly miss your matchless creativity

  #bushra_tasneem ap ki jaan ni chorren gy hum latkay rahen gy������������ aur kuch kehny ki gunjaish ni����������������������������

  #rozella Aaaaaaannnnnnnddddd my newly met buddy, whenever I'll see #masha you'll visit my memory


  There is an endless list..... simply drop your name in comment please ......I'll miss you all a looooooooooooooooooooot����������������������������������������

  Read More

  If really the Mirakeans are about to be homeless, I want to confess some facts. I have been here since 31st January 2019 and throughout the period I underwent periodic transformations. I am indebted to the very platform for bearing such an unskilled writer like me and if I've been able to spit out something it's because it allowed me to stay here.
  Those who have been with me for a certain period of time know quite well of my literary interest, company and nature and that I often had put some dedications for some specific people.
  But today before the expected departure, I want to say something for those precious souls whom I may never have shown to public on the scale of intimacy, but it was because of these few individuals that made me stay here when I had quit every tie once knotted here few months back. I can actually cannot justify thanks but I want you to listen....
  ©captainfatimahabiba

 • mariyashany 54w

  .

 • mariyashany 62w

  .

 • mariyashany 64w

  നീയും നിന്റെ ചിന്തയും
  അതിരുകടക്കുന്നു എന്നല്ലാതെ
  ഈ മുന്നോട്ടുള്ള ദിവസങ്ങൾക്ക്
  ഒരു മാറ്റവും ഇല്ല..
  ©mariyashany

 • mariyashany 64w

  നീ പോയതിൽ പിന്നെ......
  അന്നാ പകൽ വീണ സന്ധ്യയിൽ നിന്ന്
  നീ ദൂരേക്ക്‌ നടന്നകന്നീടവേ
  പിന്നെയാ പൂമരം തളിർത്തതില്ല
  നിന്നെയും കാത്തു വിരിഞ്ഞതില്ല
  ആർക്കും തണൽ തന്നതില്ല
  ഉള്ളുനീറും ദുഃഖ സ്വപ്നത്തിൽ
  നിൻകൂടെ കൊഴിഞ്ഞു കരിഞ്ഞിരുന്നു
  നീ പോയതിൽ പിന്നെ......
  വീണ്ടുമൊരു സന്ധ്യയിൽ നിന്നെ തിരഞ്ഞൊരാൾ അന്ന് ഏകയായി
  നിൻ വഴി തേടി വന്നു
  കണ്ണിലെ മിന്നലിൻ ജ്വാലകൾ തീർത്തൊരാ
  കരിമിഴി ഇന്ന് കണ്ടതില്ല
  നിൻ സ്വപ്ന ചന്ദനം ചാലിച്ച മൊഴികളിൽ
  ഇന്നൊരു നാദവും കേട്ടതില്ല
  നിന്നെ തിരഞ്ഞവൾ പിന്നെയും
  ആ മരം ചുറ്റി നടന്നിരുന്നു
  കുങ്കുമം ചാലിച്ച കയ്യിലെ പൂവിതൾ
  വാടിക്കരിഞ്ഞതും കണ്ടിരുന്നു
  നീ പോയതിൽ പിന്നെ...
  പിന്നെയാ മിഴികളിൽ നിന്നൊഴുകിയ
  കണ്ണുനീർ ചുടുരക്തമായി പടർന്നിരുന്നു
  ആ പൂമരം അതുകേട്ട് നിന്നിരുന്നു...
  അതിൻ കീഴിലായവൾ ഒറ്റക്കിരുന്നിരുന്നു..
  നീവരും എന്നവൾ മൊഴിഞ്ഞിരുന്നു..
  നിന്നെ കാത്തവൾ കിടന്നിരുന്നു...
  നീ വരാതായതിൽ പിന്നെ.....
  പതിയെ ആ മൊഴികൾ മറഞ്ഞിരുന്നു
  കണ്ണിലെ കണ്ണുനീർ നിന്നിരുന്നു
  ആ നെഞ്ചിലെ ശ്വാസവും നിലച്ചിരുന്നു...
  ഇന്നവൾ ആ പൂമരത്തിൻ ചുവട്ടിലായി
  സഖാവിന്റെ സഖിയായി ഉറങ്ങിടുന്നു...
  അതിൻ പ്രണയത്തിൽ ആ പൂമരം
  പിന്നെയും തളിരുകൾ നെയ്തിരുന്നു
  അവൾക്കായി പൂവുകൾ പൊഴിച്ചിടുന്നു...

  #masha

  Read More

  .

 • mariyashany 64w

  .

 • mariyashany 65w

  അതെങ്ങനെ പഴയകാലത്തേക്ക് പോകാൻ കഴിയില്ലല്ലോ... #masha

  Read More

  .

 • mariyashany 69w

  .

 • mariyashany 73w

  .

 • mariyashany 74w

  നടന്ന് തളർന്നു എങ്കിലും ആശ്വാസത്തിനായി
  എവിടെ നിന്നോ ഒഴുകിയെത്തിയ കാറ്റ് എന്നെ പുൽകി കടന്ന് പോയിരുന്നു.. ആളൊഴിഞ്ഞ ഇരിപ്പിടങ്ങളിൽ ഒന്നിൽ സ്ഥാനം പിടിക്കുമ്പോൾ അതിൽ പല പല പേരുകൾ കോറിയിട്ടിരുന്നു.. arun love jiji.. noufi love navas.. gokul love rithu... അങ്ങനെ അങ്ങനെ.. ❤️❤️
  #masha

  Read More

  എവിടെയും പ്രണയത്തിന്റെ
  അലയടികൾ അവ വരച്ചിട്ട
  ഓർമ്മകൾ..
  ©mariyashany

 • mariyashany 74w

  .

 • mariyashany 74w

  .

 • mariyashany 75w

  .

 • mariyashany 75w

  ������#masha

  Read More

  മഴയുടെ മനം അറിഞ്ഞ മണ്ണിന് മഴയെ വിട്ട് പോകാൻ മടിയാണ് എന്നാൽ വെയിലിനെ പ്രണയിച്ച മഴക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല.. പക്ഷെ മണ്ണിന്റെ തേങ്ങലിൽ മനം നൊന്ത മഴ ഇടവിടാതെ പെയിതു.. അത് കണ്ട വെയിൽ ആ വഴി വരാതെ മാറിനിന്നു മണ്ണിന്റെ മനം നിറയും വരെ.....
  ©mariyashany

 • mariyashany 75w

  ചില വാക്കുകൾക്ക് ആശ്വാസം ആകാനും മറ്റുചില വാക്കുകൾക്ക് ജീവിതം മുഴുവൻ കണ്ണീർ താരനും ഉള്ള കഴിവുണ്ട്.. #masha

  Read More

  വാക്കുകൾ കൊണ്ടേറ്റ അടിയിൽ നിന്നും
  കരകേറിയ മനം വീണ്ടും അതിന്റെ ഓർമയിൽ ഇടയ്ക്കിടെ വാടി നിൽക്കാറുണ്ട്..
  അവസാനിച്ചു എന്ന തോന്നലുണ്ടെങ്കിലും
  മിഴി മറന്നുവെച്ച കണ്ണീർ തുള്ളികൾ വീണ്ടും വീണ്ടും വന്ന് പുൽകാറുണ്ട്..
  ഇനിയും ഒരു ഒഴുക്കിന് ബാക്കിയുണ്ടെന്ന്.....
  ©mariyashany