10:45
Part 30
©its_gopika
#10_45
30 posts-
its_gopika 73w
Finally the last episode... Thank u for being part this wonderful journey. I owe a lot to u all.. Thanx for all the support love.. And guessing... It was indeed a Rollercoaster ride... ❤️
സ്നേഹം
#10_45
' you dont own anything. you are going to die because i ruined your plan that portkey wont work ഈ portkey വർക്ക് ചെയ്യതാൽ അല്ലെ നിനക്ക് തിരിച്ചു പോകാൻ പറ്റു എന്നിട്ടു അല്ലെ നിനക്ക് സിദ്ധാർത്ഥിന്റെ torture ചെയ്യാൻ പറ്റു നിന്റെ എല്ലാ കണക്കു കൂട്ടലും ഇവിടെ തെറ്റി നീ തോറ്റു' ഉത്ക്കർഷ പറഞ്ഞു.
'നീ ഈ കണ്ട puzzle മൊത്തം എന്നെകൊണ്ട് ചെയ്യിപ്പിച്ചത് ടൈം കളയാനും ഞാൻ കൂടുതൽ ആ flashes യിനെ കുറിച്ച് ആലോചിക്കാതെ ഇരിക്കാനും അല്ലെ ..സിദ്ധാർഥ് എന്നോട് പറയാൻ ഉള്ളത് എന്നോട് ആ flashes വെച്ച് തെന്നെ പറഞ്ഞു. നിന്റെ ഈ ഗെയിം ഇവിടെ തീർന്നു.'ഉത്ക്കർഷ പറഞ്ഞു.
'ആ portkey ഇല്ലാതെ നിനക്കും തിരിച്ചു പോകാൻ പറ്റില്ല യു വിൽ ആൾസോ die you will never be able to meet Siddarth ' അശ്വിൻ പറഞ്ഞു.
'Thats my plan ഞാനും എവിടെ മരിച്ച വീണ്ടും ഒരു time entanglement ഉണ്ടാവും നേരത്തെ ഒരു time entanglement ഉണ്ടായതു കൊണ്ട് വലിയ ഒരു കോസ്മിക് റീക്ഷൻ നടക്കും everything will change ' ഉത്ക്കർഷ പറഞ്ഞു.
'And what is the gurantee you will meet Siddarth again ' ഭയത്തോടെ ആണെങ്കിലും അശ്വിൻ ചോദിച്ചു.
'Thats none of ur business the countdown starts now ' ഉത്ക്കർഷ പറഞ്ഞു.
'ഉത്കർഷ please dont do this' അശ്വിൻ കെഞ്ചി
' 3 2 1 happy new year ' പുറത്തു ആൾക്കാരുടെ ഒച്ച കേൾക്കാം കൂടെ പടകങ്ങളുടെയും.
'I will dream about you Siddarth ' ഉത്കർഷ പറഞ്ഞതും ആ കോസ്മിക് reaction ഉണ്ടായതും ഒരുമിച് ആയിരുന്നു.
.................................................................
After time entanglement
Present 2019
ഉത്കർഷ കണ്ണ് തുറന്നു.
'ആഹാ ഇങ്ങനെ കണ്ണ് അടച്ചു സ്വപ്നം കണ്ടോണ്ട് ഇരുന്ന മതിയോ ?'
"പെട്ടന്ന് ആവട്ടെ ആ മാല ഒക്കെ നേരെ ഇട്ടു കൊടുക്ക്"
"ഹാ അങ്ങനെ മതി."
"ഇനി മോള് പോയി കണ്ണാടിയിൽ നോക്ക്"
Violet saree ആവിശ്യത്തിന് കുറച്ചു ആഭരങ്ങൾ. വലിയെ ആഡംബരം ഒന്നും ഇല്ല. എന്നാലും വലിയ ഒരു ഹാളില് ആണ് ചടങ്ങ് നടക്കുന്നത്. ഹാളില് ഒത്തിരി ആൾകാർ ഉണ്ട്.
"ഉതകർഷ വെഡ്സ് സിദ്ധാർഥ്"
ഉതകർഷ അവിടെ എഴുതിയിരുന്ന ബോർഡ് ഒരു ചെറു പുഞ്ചിരിയോടെ വായിച്ചു
THE END.31 52 7its_gopika 74w
Last part will be posted by today evening....
സ്നേഹം
#10_45
അശ്വിൻ ഉത്കർഷയെ നോക്കി.
'നീ എന്താ വിചാരിച്ച നീ കാണിച്ച ഈ ഡ്രാമയും ഈ കള്ളങ്ങളും ഒക്കെ ഞാൻ കണ്ണും അടച്ചു വിശ്വസിച്ചെന്നോ? നാടകം കളിക്കാൻ നിനക്ക് മാത്രേ അറിയുവ് എന്ന് വിചാരിച്ചോ?' ഉത്കർഷ പറഞ്ഞു.
അശ്വിൻ അവളെ നോക്കി.
'നിന്നെ ഞാൻ അറിയാതെ കുറച്ചു വിശ്വസിച്ചു ആ chipset കൂടി കിട്ടിയപ്പോ ഞാൻ സിദ്ധാർത്ഥിന്റെ സംശയിച്ചു. It was all your plan പക്ഷെ ശെരിക്കും ഉള്ള ആ traitor അത് സിദ്ധാർഥ് അല്ലായിരുന്നു അത് നീ ആയിരുന്നു അശ്വിൻ. നിനക്ക് എന്നോട് ഒരു feelingsum ഇല്ലായിരുന്നു നിനക്ക് വേണ്ടത് fame ആയിരുന്നു. നമ്മുടെ ടീമിലെ ആരും അതിനു നിനക്ക് വേണ്ടി കൂട്ട് നിൽക്കില്ല എന്ന് അറിഞ്ഞോണ്ട് അല്ലെ നീ ഈ വൃത്തികെട്ട game കളിച്ച?' ഉത്കർഷ പറഞ്ഞു.
'നീ ഇത് എന്തൊക്കെ ആണ് പറയുന്നേ ?' അശ്വിൻ പറഞ്ഞു.
'മലയാളം..നീ ഇനി കൂടുതൽ നാടകം കളിക്കണ്ട..'
'നീ ഉത്ക്കർഷ യുടെ മുറിയിൽ പോയോ?' അശ്വിൻ ചോദിച്ചു.
'പോയി അന്ന് നീ അവിടെ ഇരുന്നു കരഞ്ഞു നാടകംകളിച്ചില്ലേ അതിന്റെ അടുത്ത ദിവസം..ഞാൻ അവളുടെ ദേഹത്ത് തൊട്ടപ്പോൾ time എന്റർഗ്ലേമെന്റ് കാരണം മെമ്മറി ട്രാൻസ്ഫെർമെഷൻ നടന്നു ..എനിക്കു ഇപ്പൊ എല്ലാം അറിയാം..ഞാൻ കണ്ട ഫ്ലാഷ്സ് തോക്കു ചൂണ്ടി നിന്നതു അത് നീ ആണ് ...ഇത് മൊത്തം നിന്റെ പ്ലാൻ ആയിരുന്നു. ' ഉത്ക്കർഷ പറഞ്ഞു.
'അതേയ് it was all my plan ' അട്ടഹസിച്ചു കൊണ്ട് അശ്വിൻ പറഞ്ഞു.
'നീ എല്ലാം അറിഞ്ഞല്ലേ still you cant do anything i own this game 'അശ്വിൻ പറഞ്ഞു.
To be continued...10:45
Part 29
©its_gopika28 31 9- its_gopika @varnnam aha.. Very good ❤️
- mashikoott Aswin
- its_gopika @mashikoott ashwin
- kichu_parameswaran Twistey !! ♥️
- its_gopika @kichu_parameswaran twist മുഖ്യം bigilee
its_gopika 74w
ഡിസംബർ 31st
'ഞാൻ ഒന്നും കൂടെ എല്ലാം ചെക്ക് ചെയ്യാം we cant afford any mistakes right ' ഉത്കർഷ പറഞ്ഞു.
' yeah please ' അശ്വിൻ പറഞ്ഞു.
'അശ്വിൻ please ഇങ്ങനെ gloomy ആയി ഇരിക്കരുത്. നമ്മുടെ last ചാൻസ് ആണ് ഇത്. ' ഉത്ക്കർഷ പറഞ്ഞു.
'ഉത്കർഷ ഞാൻ പറയുന്നത് കേൾക് ..എല്ലാം ഓക്കേ ആവുമ്പൊ നീ portkey ഉസ് ചെയ്യ്തു 2019 യിലേക്ക് പോണം എന്നെ നോക്കണ്ട ' അശ്വിൻ പറഞ്ഞു.
'എന്ന് വെച്ച ?' ഉത്ക്കർഷ ചോദിച്ചു.
'നിനക്ക് പറഞ്ഞ മനസിലാവില്ല. ഞാൻ അവിടെ വന്നാലും എനിക്കു ഒന്നും ചെയ്യാൻ പറ്റില്ല '
'അശ്വിൻ നീ വന്നില്ലെങ്കിൽ നീ രണ്ടു മൊഡ്യൂൾ യിൽ ഇല്ലാത്തതു കൊണ്ട് you will die ' ഉത്ക്കർഷ പറഞ്ഞു.
'i am already dead നീ ചെല്ല് you should escape from all this ' അശ്വിൻ പറഞ്ഞു.
' You loved her didnt you '
ഇത് കേട്ട് അശ്വിൻ ഉത്കർഷയെ നോക്കി.
'i love her And she never saw it ...she loved സിദ്ധാർഥ് and now because of him i lost my everything ' അശ്വിൻ പറഞ്ഞു.
'Are you sure അശ്വിൻ its because of him you lost your everything. Why didnt you express your feelings to her ' ഉത്കർഷ ചോദിച്ചു.
' i didnt have the courage for that ' അശ്വിൻ പറഞ്ഞു.
'coward' ഉത്കർഷ പറഞ്ഞു.
To be continued...
#10_4510:45
Part 28
©its_gopika29 38 11- its_gopika @varnnam thank u so much da
- mashikoott Nice aayind
- its_gopika @mashikoott thank u
- kichu_parameswaran ♥️
- its_gopika @kichu_parameswaran
its_gopika 74w
Thank u so much for ur support 3 more parts to go
സ്നേഹം
#10_45
'But ഉത്കർഷ he cant do that, he will never do that ' അശ്വിൻ പറഞ്ഞു.
' he did, സിദ്ധാർഥ് ആ ചിപ്സെറ് നശിപ്പിച്ചില്ല ഇത് ഒക്കെ അവന്റെ പ്ലാൻ ആയിരുന്നു അപ്പൊ നമ്മളെ വാച്ച് ചെയ്യുന്നതും എല്ലാം അവന്റെ ആൾകാർ ആയിരിക്കും.' ഉത്കർഷ പറഞ്ഞു.
അശ്വിനിനു ഇത് ഒന്നും വിശ്വസിക്കാൻ പറ്റുനിലയിരുന്നു.
'now it all makes sense. അശ്വിൻ അന്ന് പറഞ്ഞില്ലെ ആ flashes ചിലപ്പോ അന്ന് അറ്റാക്ക് ചെയ്യ്തവർ നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഉപായിക്കാം എന്ന്..എനിക്കു കിട്ടിയേ ഫ്ലാഷ്സ് ഒരു ക്ലാരിറ്റി ഇല്ലാത്തതു ആയിരുന്നു maybe ഇത് എല്ലാം സിദ്ധാർത്ഥിന്റെ പ്ലാൻ ആണെങ്കിലോ? ' ഉത്കർഷ ചോദിച്ചു.
'അവൻ അങ്ങനെ ചെയ്യും എന്ന് എനിക്കു ചിന്തിക്കാൻ കൂടി കഴിയുന്നില്ല ' അശ്വിൻ പറഞ്ഞു.
'ഞാൻ ഇപ്പൊ വരാം' ഇതും പറഞ്ഞു അശ്വിൻ അവിടെ നിന്നും പോയി.
ഉത്കർഷ അശ്വിൻ എങ്ങോട്ടു ആണ് പോയെ എന്ന് നോക്കിയപ്പോൾ അശ്വിൻ 2019 യിലെ ഉത്കർഷയുടെ മുറിയിലേക്കു ആണ് പോയെ. അശ്വിൻ ഉത്കർഷയെ ആ മുറിക്കു ഉള്ളിൽ കേറണ്ട എന്ന് പറഞ്ഞിട്ടുണ്ട്, അത് കാരണം ഉത്കർഷ ജനാലയിലൂടെ അകത്തേക്ക് നോക്കി. ഉത്കർഷ പുറത്തു നില്കുന്നത് അശ്വിൻ കണ്ടില്ലായിരുന്നു. അശ്വിൻ അകത്തു കിടക്കുന്ന ഉത്കർഷയുടെ തലയിൽ തലോടി അവളുടെ കൈകൾ പിടിച്ചു. അശ്വിന്റെ കണ്ണുനീർ ആ കൈയിലേക്ക് വീഴുന്നത് പുറത്തു നിന്നു ഉത്കർഷ കാണുന്നുണ്ടായിരുന്നു.
...............................................................................
കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞു. ഒരു ദിവസം പെട്ടാണ് ലാബ് യിൽ റെഡ് buzzer അടിക്കാൻ തുടങ്ങി. ഉത്കർഷ ചുറ്റും നോക്കി. buzzer ശബ്ദം കേട്ടതും അശ്വിൻ 2019 യിലെ ഉത്കർഷയുടെ മുറിയിലേക്കു ഓടി കെയറി. ഉത്കർഷക്ക് ഒരു നിമിഷം ഒന്നും മനസിലായില്ലെങ്കിലും പിന്നെ അവൾക്കു അത് മനസിലായി ...2019 യിലെ ഉത്കർഷ ഇനി ഇല്ല എന്ന്.
To be continued...10:45
Part 27
©its_gopika25 27 9- j_sathyan Yes !.
- mashikoott
- its_gopika @mashikoott
- kichu_parameswaran ♥️
- its_gopika @kichu_parameswaran
its_gopika 74w
Keep on reading everyone... Just few more parts to go!
Sneham
#10_45
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഉത്കർഷയും അശ്വിനും സഞ്ജീവിന്റെ പഴയെ ജേർണേഴ്സ് ഒക്കെ വെച്ച് ആ portkey recreate ചെയ്യാൻ തുടങ്ങി.
'ഉത്കർഷ ഇന്ന് നവംബർ 17 ആയി നമ്മൾ കുറച്ചു കൂടി ഫാസ്റ്റ് ആവണം ' അശ്വിൻ പറഞ്ഞു.
'ഉത്കർഷ നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?' ഉത്കർഷയെ തട്ടി വിളിച്ചോണ്ട് അശ്വിൻ ചോദിച്ചു.
ഉത്കർഷ കമ്പ്യൂട്ടർ സ്ക്രീനിൽ തെന്നെ നോക്കികൊണ്ട് ഇരിക്കുകയായിരുന്നു .
'ഉത്കർഷ എന്താ പറ്റിയെ?' അശ്വിൻ വീണ്ടും ചോദിച്ചു.
'അശ്വിൻ ആദ്യം ഉണ്ടാക്കിയ portkey യുടെ chipset എവിടെ ആണ്?' ഉത്കർഷ ചോദിച്ചു.
'അത് സിദ്ധാർഥ് നശിപ്പിച്ചു കളഞ്ഞു ആ അറ്റാക്ക് ഉണ്ടായപ്പോൾ.' അശ്വിൻ പറഞ്ഞു.
'ഉറപ്പാണോ?' ഉതകർഷ ചോദിച്ചു.
'ഹാൻ ആ അറ്റാക്ക് ഉണ്ടായി അവർ സഞ്ജീവ് സർ ഇനെ ഷൂട്ട് ചെയ്യ്തപോൾ ഞാൻ സിദ്ധാർഥിനോട് അത് നശിപ്പിക്കാൻ പറഞ്ഞതാണ്.' അശ്വിൻ പറഞ്ഞു.
'അശ്വിൻ ഇത് നോക്ക് എന്നിക്കു ആ പഴയെ ചിപ്സെറ് ഇന്റെ signal read ചെയ്യാൻ പറ്റുന്നുണ്ട് ' ഉത്കർഷ പറഞ്ഞു.
'അന്ന് അവർ നിന്നെ ഒരു പ്രാവിശ്യം അറ്റാക്ക് ചെയ്യ്തു അപ്പൊ എന്റെ പാസ്ററ് സെല്ഫ് ഇടയിൽ കെയറി he took the shot then നിന്നെ സേവ് ചെയ്യാൻ ഞാൻ ആ portkey destroy ചെയ്യ്തു അതിന്റെ ഇടയിൽ ആണ് ആ ചിപ്സെറ് destroy ചെയ്യാൻ ഞാൻ സിദ്ധാർഥിനോട് പറഞ്ഞത്. And he shot it' അശ്വിൻ പറഞ്ഞു.
'any chance that he could have missed it ' ഉത്കർഷ ചോദിച്ചു.
' no way '
'അശ്വിൻ ആ chipset ആക്റ്റീവ് ആണ് '
' thats not possible ഉത്ക്കർഷ ' അശ്വിൻ പറഞ്ഞു.
ഉത്കർഷയുടെ കണ്ണുകളിൽ ഭയം മൂടി നിന്നു.
'സിദ്ധാർഥ് ..he was the traitor ' ഉത്കർഷ പറഞ്ഞു
'സിദ്ധാർഥ്? ' അശ്വിൻ പറഞ്ഞു.
To be continued...10:45
Part 26
©its_gopika33 36 9- its_gopika , @varnnam
- mashikoott
- its_gopika @mashikoott
- kichu_parameswaran ♥️
- its_gopika @kichu_parameswaran
its_gopika 74w
' i am from 2019 ' അശ്വിൻ പറഞ്ഞു.
'അപ്പൊ 2016 യിലെ അശ്വിൻ?' ഉത്കർഷ ചോദിച്ചു.
'died while saving you in 2019 . ആ അറ്റാക്ക് നമ്മൾ ഒരിക്കലും expect ചെയ്യ്തതല്ല സഞ്ജീവ് സിറിനെ എനിക്കു രക്ഷിക്കാൻ പറ്റിയില്ല but i could let you die too so i brought you here ആ മൊമെൻറ്റിൽ എനിക്കു ഇതാണ് തോന്നിയെ ' അശ്വിൻ പറഞ്ഞു.
'സിദ്ധാർഥ് ?'
'സിദ്ധാർഥ് ഇപ്പൊ അവരുടെ കസ്റ്റഡി യിൽ ആണ്..so 2019 യിൽ പോയാൽ നമ്മുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റു. To save them we will have to make the portkey again and for that i need your help' അശ്വിൻ പറഞ്ഞു.
ഉത്കർഷ ഒത്തിരി confused ആയിരുന്നു പക്ഷെ വേറെ ഒരു മാർഗവും ഇളതിനാൽ ഉത്കർഷ അതിനു സമ്മതിച്ചു.
'ഇന്ന് സെപ്റ്റംബർ 18 ഡിസംബർ 31 st ഇന് മുന്നേ നമ്മൾ 2019 യിലേക്ക് travel ചെയ്യ്തിരിക്കണം ..പിന്നെ നമ്മളെ ആരൊക്കെയോ വാച്ച് ചെയ്യുന്നുണ്ട് അത് കൊണ്ട് ഇത് എല്ലാം secret ആയിട്ടു വേണം ചെയ്യാൻ. എനിക്കു ഇപ്പൊ ആരെയും വിശ്വാസം ഇല്ല. അത് ഒക്കെ കൊണ്ട് ഉത്കർഷ ഇത് ആരെയും അറിയിക്കരുത് തന്റെ ഫ്രണ്ടിനെ പോലും .. ' അശ്വിൻ പറഞ്ഞു.
'ശെരി അശ്വിൻ ഇത് ആരും അറിയില്ല ' ഉത്കർഷ പറഞ്ഞു.
....പതിയ ആണെങ്കിലും ഉത്കർഷ അവളെ തെന്നെ പറഞ്ഞു മനസിലാക്കി ഇത് ആണ് ഇനി അങ്ങോട്ട് ഉള്ള ലൈഫ് ...എങ്ങനെ എങ്കിലും ഈ portkey ശെരിയാകണം. ഉത്കർഷ ഉറച്ച വിശ്വാസത്തോടെ തീരുമാനിച്ചു. ഇനി കരഞ്ഞിട്ടും തളർന്നിട്ടും കാര്യം ഇല്ല പൊരുതുക തെന്നെ ... .
To be continued...
#10_4510:45
Part 25
©its_gopika27 21 8- its_gopika @wanderersoul_04 I am posting the next part now!!!!
- wanderersoul__ @its_gopika !
- its_gopika @wanderersoul_04 posted...❤️
-
kichu_parameswaran
♥️
Ellam kooode orumich vaayichomd doubts onnum indaavilla.. but nalla confused an each parts. - its_gopika @kichu_parameswaran saramila ippo confusion okke മാറിയില്ലേ?
its_gopika 74w
'ഇത് ഇത് എങ്ങനെ ? how is this possible' ഉതകർഷ ചോദിച്ചു.
ഉതകർഷ വീണ്ടും ആ മുറിയിലേക്കു നോക്കി ഉതകർഷ അവിടെ കണ്ടത് അവളെ തെന്നെ ആയിരുന്നു. ഉത്കർഷക്ക് സ്വന്തം കണ്ണുകളെ തന്നെ വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു.
'അശ്വിൻ ഇത് എങ്ങനെ ?' ഉത്കർഷ ചോദിച്ചു.
'ഉത്കർഷ അന്ന് ആ അറ്റാക്ക് ഉണ്ടായതു 2019 യിൽ ആയിരുന്നു ' അശ്വിൻ പറഞ്ഞു.
'what 2019 ? അതിനു ഇത് ഇപ്പൊ 2016 അല്ലെ..അപ്പൊ '
'she is from 2019' അശ്വിൻ പറഞ്ഞു.
ഉത്കർഷ വീണ്ടും ആ മുറിയുടെ ഉള്ളിലേക്കു നോക്കി. oxygen സിലിണ്ടർ മോണിറ്റർ അങ്ങനെ ഒത്തിരി ഉപകരണങ്ങൾ അവിടെ ഉണ്ടായിരുന്നു.
'ജീവൻ നിലനിർത്താൻ ഞങ്ങൾ പരമാവതി ശ്രമിക്കുന്നുണ്ട്. പക്ഷെ ഫലം കാണുനില്ല എന്ന് തെന്നതാണ് സത്യം. 2019 യിലെ നിനക്ക് ഇനി അതികം ആയുസ് ഇല്ല ഉത്കർഷ ' അശ്വിൻ പറഞ്ഞു.
ഇത് ഒന്നും ഉത്കർഷക്ക് ഉള്കൊളനെ പറ്റുന്നില്ലായിരുന്നു.
'എന്തൊക്കെ ആണ് ഇത് അശ്വിൻ. Is there no way out ? '
' There is one. There is one way out but its very difficult. പക്ഷെ നമ്മൾക്ക് വേറെ വഴിയില്ല ' അശ്വിൻ പറഞ്ഞു.
'എന്താ അത്..' ഉത്കർഷ ചോദിച്ചു.
'we must make another portkey and travel to 2019 its the only way to save everyone including me and you ..ഇപ്പൊ നിന്റെ 2019 self ഇന് അധികം ആയുസ് ഇല്ല so we should travel back ' അശ്വിൻ പറഞ്ഞു.
'we ? are you from 2019 ? ' ഉത്കർഷ ചോദിച്ചു.
'yes'
To be continued...
#10_4510:45
Part 24
©its_gopika28 75 9- spiderweb @its_gopika potte potte...
- mi_zhi Ambooo.. chechiii aake kili poya avashthayaanu....
- its_gopika @varnnam analle
- kichu_parameswaran haa poratte.. ♥️
- its_gopika @kichu_parameswaran
its_gopika 74w
Thank u so much for all your support it really means a lot to me
സ്നേഹം
#10_45
'അതിൽ ഒരു ചെറിയ മിസ്റ്റേക്ക് പറ്റി ഉതകർഷ ' അശ്വിൻ പറഞ്ഞു.
'എന്ത് മിസ്റ്റേക്ക് ?' ഉതകർഷ ചോദിച്ചു.
'ഈ experiment വളരെ secret ആയിട്ടു ആണ് നമ്മൾ നടത്തുന്നത് പക്ഷെ ..we were betrayed ..ആരോ നമ്മുടെ കൂട്ടത്തിൽ നിന്നും നമ്മളെ ചതിച്ചു. so ഞാനും സഞ്ജീവ് സർഉം കൂടി past ഇലെ മൊഡ്യൂൾയിൽ പോയി. ഒരു കൗതുകത്തിനു വേണ്ടി past module യിൽ ഉള്ള എന്നെയും സഞ്ജീവ് സർ ഇനിയും present മൊഡ്യൂൾ യിൽ കൊണ്ട് വന്നു. പക്ഷെ അപ്പോൾ ആണ് അത് നടന്നത്.' അശ്വിൻ പറഞ്ഞു.
'എന്താ നടന്നേ ' ഉതകർഷ ചോദിച്ചു.
'we were attacked ആരാ എന്താ..ഒന്നും നമ്മുക്ക് അറിയില്ല..പക്ഷെ ആ fight യിൽ past present സഞ്ജീവ് സർ കൊല്ലപ്പെട്ടു. നമ്മുടെ ടൈം ഇന്റെ rule പ്രകാരം 2 module യിലെ ആൾകാർ ഒരുമിച്ചു ഒരു മൊഡ്യൂൾ യിൽ മരിക്കുക ആണെങ്കിൽ ടൈംയിൽ ഒരു entanglement സംഭവിക്കും. അത് കാരണം ആ portkey നശിച്ചു.' അശ്വിൻ പറഞ്ഞു.
'അശ്വിൻ എനിക്കു ഒന്നും മനസിലാകുന്നില്ല. എന്തൊക്കെ ആണ് ഇത്. ആര് ആണ് ഇതിൻറെ ഒക്കെ പിന്നിൽ.' ഉത്ക്കർഷ പറഞ്ഞു.
ഇത് എല്ലാം കേട്ടിട്ടു ഉത്ക്കർഷക്ക് എന്ത് ചെയ്യണം എന്ന് മനസിലാകുന്നിലായിരുന്നു. എല്ലാം വളരെ വിചിത്രം ആയി അവൾക്കു തോന്നി.
'പക്ഷെ അശ്വിൻ ഇത് ഒക്കെ എങ്ങനെ ? ' ഉത്കർഷ വീണ്ടും ചോദിച്ചു.
'എനിക്കു മനസിലാവും നിനക്ക് ഇത് താങ്ങാവുന്നതിനും അപ്പുറം ആണ് എന്ന്. പക്ഷെ എനിക്കു വേറെ വഴി ഇല്ല. '
'അശ്വിൻ അപ്പൊ സിദ്ധാർഥ് ഇപ്പൊ എവിടെ ആണ് ..എന്ത് കൊണ്ട് ആണ് എനിക്കു ഈ പറഞ്ഞത് ഒന്നും ഓർമ്മയില്ലാത്തതു? ' ഉത്ക്കർഷ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു.
'സത്യം പറ അശ്വിൻ ഇത് എന്താ ഇങ്ങനെ?' ഉത്ക്കർഷ ചോദിച്ചു.
'ഉത്ക്കർഷ നീ ഇനി കുറച്ചു കാര്യങ്ങൾ അറിയാൻ ഉണ്ട് അപ്പൊ ഇതിനുള്ള ഉത്തരം നിനക്ക് കിട്ടും ..എന്റെ കൂടെ വാ ' അശ്വിൻ ഉത്കർഷയോടു പറഞ്ഞു.
അശ്വിൻ ഉത്കർഷയെ ആ ലാബിലെ വേറെ ഒരു സെക്ഷനിൽ കൊണ്ട് പോയി.
പൂട്ടി ഇട്ട ആ മുറിയിലെ ജനാലയിലൂടെ ഉത്ക്കർഷ അകത്തേക്ക് നോക്കി. അവിടെ കണ്ട കാഴ്ച്ച ഉത്കർഷയെ ഒരു വളരെ വലിയ ഷോക്ക് ആയിരുന്നു.
To be continued...10:45
Part 23
©its_gopika28 53 10- j_sathyan Sure thing.
- its_gopika @wanderersoul_04 @j_sathyan
- wanderersoul__ @its_gopika ❤️
- kichu_parameswaran ♥️
- its_gopika @kichu_parameswaran
its_gopika 74w
'അശ്വിൻ എനിക്കു ഒന്നും മനസിലാകുന്നില്ല' ഉതകർഷ പറഞ്ഞു.
'ഞാൻ എല്ലാം പറയാം പക്ഷെ ഉതകർഷ എല്ലാം സമാധാനത്തോടെ കേൾക്കണം ' അശ്വിൻ പറഞ്ഞു.
'ഞാൻ പറഞ്ഞ പോല്ലേ ഉതകർഷയുടെ ഒരു ചെറിയ മിസ്റ്റേക്ക് കാരണം ആ പ്രൊജക്റ്റ് success ആയി human portkey സഞ്ജീവ് സർ ഇന്റെ ആ ഡ്രീം അങ്ങനെ സാക്ഷകരിക്കാൻ പോകുക ആയിരുന്നു. പക്ഷെ അതിനും കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു. ഈ പ്രൊജക്റ്റ് fully functional ആകാൻ നമ്മൾക്ക് ഏകദേശം മൂന്ന് വർഷം അടുപ്പിച്ചു ആയി. എന്ന് വെച്ചാൽ ഉതകർഷ ഒരു module ഇന്റെ അവസാനം ആണ് ആ മിസ്റ്റേക്ക് ചെയ്യ്തു portkey കമ്പ്ലീറ്റ് ചെയ്യത്തെ പക്ഷെ നമ്മൾ അടുത്ത മൊഡ്യൂൾ ഇന്റെ അവസാനം അവറായപ്പോളാ അത് ആക്ടിവട്ടെ ആക്കിയേ. ' അശ്വിൻ പറഞ്ഞു.
'അശ്വിൻ എനിക്കു ഇത് ഒന്നും മനസിലാക്കാൻ പറ്റുന്നില്ല ' ഉതകർഷ പറഞ്ഞു.
'ഉതകർഷ ഞാൻ പറഞ്ഞു തുടങ്ങിയിട്ടേ ഉള്ളു..'
'സിദ്ധാർഥ് ' ഉതകർഷ ചോദിച്ചു.
'പറയാം..portkey activation ഇന്റെ experiment ഇന്റെ ഭാഗം ആയി ആണ് സിദ്ധാർഥ് നമ്മുടെ ടീമിൽ ജോയിൻ ചെയ്യത്തെ ..എന്ന് വെച്ചാൽ ഞാൻ കാരണം ആണ് നിങ്ങൾ തമ്മിൽ പരിചയപ്പെട്ട ..പിന്നെ നിങ്ങൾ ഇഷ്ടത്തിൽ ആയി. well നമ്മുടെ experimentinu ഞാനും സഞ്ജീവും സർഉം ആയിരുന്നു subject ആയി പോയെ. പക്ഷെ...'
'പക്ഷെ?' ഉതകർഷ ചോദിച്ചു.
To be continued...
#10_4510:45
Part 22
©its_gopika28 30 9- its_gopika @mashikoott pinne alla
- sreelakshmishaji ❤️❤️❤️
- its_gopika @sreelakshmishaji thank u so much da ❤️
- kichu_parameswaran ♥️
- its_gopika @kichu_parameswaran
its_gopika 79w
Decode ചെയ്യാൻ ഒരു അവസരം കൂടി ഉണ്ട് ...അപ്പൊ എല്ലാരും maximum decode ചെയ്യാൻ ശ്രേമിക്കുക. പിന്നെ ഈ തരുന്ന സപ്പോർട്ടിന് ഒത്തിരി ഒത്തിരി നന്ദി ഉണ്ട്.
സ്നേഹം
#10_45
'ഇനി ഒരു കാര്യം കൂടി ഉണ്ട് 'ഉതകർഷ പറഞ്ഞു.
'ഇനി എന്താ ' ശിഖ ചോദിച്ചു.
'ലിസ്റ് ഒരു ക്ലൂ കൂടി ഇല്ലേ ?'
'ഓ ശെരിയാ Ron screams riddikulus for the first time അല്ലെ ? '
'ഇത്..ഹാൻ ഒരു ഹെല്പ് ചെയ്യാമോ എന്റെ ബുക്ക് ഷെൽഫിൽ harry Potter and the prisoner of azkaban ഉണ്ടാവും അത് ഒന്ന് എടുത്തിട്ട് വരാമോ? 'ഉതകർഷ ശിഖയോട് ചോദിച്ചു.
ശിഖ പോയി ആ ബുക്കും എടുത്തു കൊണ്ട് വന്നു. ഉതകർഷ അതിന്റെ ഇൻഡക്സ് പേജ് എടുത്തു.
'boggart .....boggart ' ഓരോ chapter ആയി ഉതകർഷ തിരഞ്ഞു.
'കിട്ടിപ്പോയി the boggart in the wardrobe പേജ് 129' ഉതകർഷ പറഞ്ഞു.
ഉതകർഷ ആ പേജ് നമ്പർ എടുത്തു എന്നിട്ടു തിരയാൻ തുടങ്ങി.
'ഉതകർഷ നീ എന്താ ചെയ്യുന്നേ എന്ന് ഒന്ന് പറഞ്ഞിട്ടു ചെയ്യു ..അല്ലാതെ എനിക്കു ഒന്നും മനസിലാവില്ല 'ശിഖ പറഞ്ഞു.
'ഇത് നോക്ക് ഈ ചാപ്റ്റർ ഇൽ ആണ് Ron riddikulus എന്ന് പറയുന്നേ 'ഉതകർഷ പറഞ്ഞു.
'അതുകൊണ്ടു?' ശിഖ ചോദിച്ചു.
'ഇതിന്റെ പേജ് നമ്പർ നമ്മൾ ഓർത്തു വെക്കണം.'
'145' ശിഖ പറഞ്ഞു.
.......................................................................
അടുത്ത ദിവസം രാവിലെ തെന്നെ ശിഖയും ഉത്കർഷയും YRAID TERCES എന്ന ലൈബ്രറിയിൽ എത്തി.
അവർ അവിടെ ഉണ്ടായിരുന്ന A brief history of time എന്ന ബുക്ക് എടുത്തു അതിൽ 145
പേജ് എടുത്തു നോക്കി ആ പേജിൽ ഒരു sticky നോട്ട് ഉണ്ടായിരുന്നു.
'അടുത്ത clue' ശിഖ പറഞ്ഞു.
'The beginning of the journey from the platform nine and three quarters has a secret riddle for professor Umbridge
add code first to connect ' ഉതകർഷ വായിച്ചു.
To be continued...
അപ്പൊ ഇനി അടുത്ത പാർട്ട് മാർച്ച് 11 ഇന് പോസ്റ്റ് ചെയ്യുള്ളു ..എനിക്കു പരീക്ഷ ആണ് അതുകൊണ്ടു ആണുട്ടോ ...അപ്പൊ അത് വരെ ഞാൻ എപ്പോളും പറയാറുള്ളത് പോല്ലേ decode ചെയ്യു സന്തോഷിക്കു.10:45
Part 18
©its_gopika26 193 7- its_gopika @subiyan thank u so much
- harithahari Nannayitund
- wanderersoul__ Hey sly gurl? @its_gopika
- its_gopika @harithahari thank u da
- its_gopika @wanderersoul_04 present rav girl ❤️
its_gopika 79w
'ഇതിൽ നിന്നും ഒന്ന് ഉറപ്പാണ് ആരോ എന്നെ വാച്ച് ചെയ്യുന്നുണ്ട്' ഉതകർഷ പറഞ്ഞു.
'പക്ഷെ നിന്നെ എന്തിനാ വാച്ച് ചെയ്യുന്നേ ?' ശിഖ ചോദിച്ചു.
'നമ്മള് കരുത്തും പോല്ലേ അല്ല ഇതിൽ എന്തെക്കെയോ mysteries ഉണ്ട്
എനിക്ക് നീ പറയുന്ന ഒന്നും മനസിലാവുന്നില്ല'
'ഇത് നോക്ക് ഇതിൽ പറയുന്ന order of phoenix ഒരു secret organisation ആയിരുന്നു. പിന്നെ past ഇല്ല ഞാൻ ചെയ്യ്ത ഏതോ ഒരു കാര്യം അത് എന്താന്ന് എന്ന് കൃത്യം ആയി മനസിലായില്ല. ബാക്കി എല്ലാം complicated ആയി തോന്നുന്നു.'
'അപ്പൊ നമ്മൾ എന്ത് ചെയ്യും?' ശിഖ വീണ്ടും ചോദിച്ചു.
'അനേഷിക്കണം '
'എവിടെ എങ്ങനെ?'
'എന്റെ ഊഹം ശെരി ആണെങ്കിൽ ഈ ലെറ്ററുമായി അശ്വിന് ബന്ധം ഉണ്ട് '
'എന്ന വാ പോയി ചോദിക്കാം ' ശിഖ പറഞ്ഞു.
'no അത് risk ആണ് ' ഉതകർഷ പറഞ്ഞു.
'പിന്നെ എന്ത് ചെയ്യാനാ നിന്റെ പ്ലാൻ '
'ആരും അറിയാതെ അശ്വിനെ contact ചെയ്യണം'
'അത് എങ്ങനെ?'
'ഈ കത്തിന് ഒരു റീപ്ലേ ആയികാം'
'എങ്ങോട്ടു ലൈബ്രറിയിലെ അഡ്രസ്സിലോ ?'
'ഹാൻ പക്ഷെ കത്ത് ആയിട്ടു അല്ല '
'പിന്നെ?'
'നമ്മുക്ക് അവിടെ വരെ ഒന്ന് പോകാം ' ഉതകർഷ പറഞ്ഞു.
...........................................................................................
അവർ ലൈബ്രറിയിൽ കെയറി. അവർ അങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.
'10 :45 ' ലൈബ്രറിയൻ പറഞ്ഞു.
ഉതകർഷ അയാളെ നോക്കി. ഉതകർഷ അവിടെ ഒട്ടും പ്രതീക്ഷിക്കാതെ ആൾ ആയിരുന്നു അത്.
To be continued...
#10_4510:45
Part 10
©its_gopika28 41 10- its_gopika @spiderweb athey sir inu naale പരീക്ഷ alle
- mashikoott Uffff...
- its_gopika @mashikoott thank you
- kichu_parameswaran ♥️
- its_gopika @kichu_parameswaran
its_gopika 80w
#10_45
കുറച്ചു ദിവസങ്ങൾ കടന്നു പോയി
അപ്പോൾ ആണ് ഉതകർഷക്ക് ഒരു inland കിട്ടുന്നത്
'ഈ 'കാലത്തു ആരാ inland ആയിക്കുന്നെ 'shikha ചോദിച്ചു.
ഇത് നമ്മൾ ന്യൂസ്പേപ്പർ തപ്പാൻ പോയ ആ ലൈബ്രറിയുടെ address ആണല്ലോ..ഓ നീ പണ്ട് അവിടത്തെ സ്റ്റീരം സന്ദർശക ആയിരുന്നാലോ ' ശിഖ പറഞ്ഞു.
'ഹാൻ അവിടെ ഒരു harry potter fan club ഉണ്ടായിരുന്നു...ഞാൻ വീണ്ടും ലൈബ്രറിയിൽ പോയൊണ്ട് അവർ ക്ലബ്ബിൽ rejoin ചെയ്യാൻ ആയിച്ചതാവും ' ഉതകർഷ പറഞ്ഞു.
ഉതകർഷ അത് പൊട്ടിച്ചു നോക്കി
'ഇത് നേരത്തെ ആരോ പൊട്ടിച്ചിട്ടുണ്ട് ' ഉതകർഷ പറഞ്ഞു.
'In the 5th book of Harry Potter it talks about the order of pheonix. The book is all about a prophecy all about the past. My favorite chapter in the book is Occlumency..But what causes it? "Legilimency". In the book about the philosopher stone i never thought i will be so much addicted to this. At that time there was only one aim that was to DESTROY DEFEAT the DEFENDING..that is the Darklord. While i was reading the 7th book i was surprised to see that everything ends well at the right time. In the 4th book how the disguised Alastor Moody helps Harry in order to get where he wants Harry to be 'Everything about this happens the same way'. Well if we rethink in the 3rd book it talks about time. Remember the time turner which is used to Travel in time..at the end all i want to say is what Dumbledore said to Hermione in prisoner of Azkaban ie more than one innocent life can be spared. Anyway thats all for now more letters on the way CHOSEN ONE.'ശിഖ വായിച്ചു.
'നിനക്ക് ഇത് വായിച്ചിട്ട് എന്ത് തോന്നുന്നു' ഉതകർഷ ചോദിച്ചു.
'Harry Potter ഇന്റെ ഒരു ഫാൻ വേറെ ഒരു ഫാനിനു എഴുതിയ ഒരു ലെറ്റർ പോല്ലേ ' ശിഖ പറഞ്ഞു.
'exactly ബട്ട് ഇത് വെറും ഒരു ലെറ്റർ അല്ല ..ഇതിൽ ഒത്തിരി ക്ലൂ ഉണ്ട് ...ഇത് എഴുതിയ ആൾ ബ്രില്ലിയൻറ് ആണ് ആ ആൾക്ക് എന്നെ കുറിച്ച് നല്ലവണ്ണം അറിയാം ..ഞാൻ ഒരു potterhead ആണ് എന്ന് ഇത് അയച്ച ആൾക്ക് അറിയാം ..എന്തായാലും ഒരു കാര്യം ഉറപ്പാ എന്നെ ആരോ വാച്ച് ചെയ്യുന്നുണ്ട് ' ഉതകർഷ പറഞ്ഞു.
'നീ ഇത് എന്തെന്ന് ഈ പറയുന്നേ ?'
'നോക്ക് ഈ ലെറ്റർ already ആരോ പൊട്ടിച്ച് വായിച്ചിട്ടുണ്ട് ..പക്ഷെ അവർക്കു ഇത് ഒരു ഫാൻ ലെറ്റർ ആയി ആണ് തോന്നിയ ..ഇല്ലെങ്കിൽ അവർ ഇത് നശിപ്പിച്ചെന്നേ..വേറെ എങ്ങനെ contact ചെയ്താലും അവർ കണ്ടുപിടിക്കും എന്ന് ഉള്ളത് കൊണ്ട് ആവും ഇങ്ങനെ ഒരു ലെറ്റർ എനിക്കു അയാൾ ആയിച്ചേ'
'നിനക്ക് ഇതിൽ നിന്ന് എന്തോന്ന് ക്ലൂ ആണ് കിട്ടിയേ?'
'ഇതിൽ phoenix ഇന്റെ spelling തെറ്റ് ആണ് അത് പോല്ലേ past എന്ന് എഴുതി അത് വെട്ടിയിട്ടു past എന്ന് വീണ്ടും എഴുതി..There is so much more in this..we will have to decode it.' ഉതകർഷ പറഞ്ഞു
To be continued..
Next part on Feb 8th till then try to decode the remaining clues.. Dont forget to drop ur findings in the comment session. Aa letter inte pic njan ee storyile pic aayi upload cheiythitundu... (sorry about the handwriting)...
So decode cheiyu santhoshikku ❤️10:45
Part 9
©its_gopika31 131 10- its_gopika @octoberfly shivaneeeeee!
-
wanderersoul__
I started decoding the first letter... " DESTROY DEFEAT the DEFENDING " It was written in capital letters
Anything behind it?
And talking about the time turner and past... Is the unknown man meant that bomb blast.... like more than one innocent life can be spared? Something had happened that night but uthakarsha didnt remember it...Oohh crap... did anyone just obliviate uthakarsha
Disguised moody?.... ' everything about this happens the same way '... did anyone just disguised in this story too?.... in order to get uthakarsha in their way....
Ooh these are just my doubts... and I think I want to rearrange the letter in the order of the books? - its_gopika @wanderersoul_04 I knew it will be only a piece of cake for u Potterhead... Come on this is so impressive... Merlins beard but somethings are yet to reveal.. So why don't u just give it another try focus on....... ❤️
- ser_gbn Harry Potter vayichittillathavarkk clue manasilakkan patto?
- its_gopika @ser_gbn kurachu paadu aayirikum pakshe terms Google cheiytha.. Pinne oru outline pidikittum
its_gopika 80w
'നീ ഇത് എന്തോന്നാ ഉതകർഷ കാണിക്കുന്നേ.' ശിഖ ചോദിച്ചു.
'സമയം ഇല്ല നീ വന്നേ ' ഇതും പറഞ്ഞോണ്ട് ഉതകർഷ ശിഖയെയും വിളിച്ചോണ്ട് ആ കോഫി ഷോപ്പിലേക്ക് പോയി.
'എന്റെ പൊന്നു ഉത്ക്കർഷേ നീ ഇത് എന്തൊക്കെയാ കാണിക്കുന്നേ ' ശിഖ ചോദിച്ചു.
'എല്ലാം ഞാൻ പറയാം നീ ഒരു മിനിറ്റ് ഒന്ന് വെയിറ്റ് ചെയ്യു ' ഉതകർഷ പറഞ്ഞു എന്നിട്ടു അവർ നേരത്തെ ഇരുന്ന ടേബിളിൽ ചെന്നു.
'ഇത് കണ്ടോ?' അവർ ഇരുന്ന ടേബിൾ കവർ ചൂണ്ടിക്കൊണ്ട് ഉതകർഷ ചോദിച്ചു.
'എന്താ ഇത് '
'ഈ ടേബിൾ ക്ലോത് ന്യൂസ്പേപ്പർ ഇന്റെ ഡിസൈൻ അല്ലെ. ഇതിന്റെ കാര്യം ആവും അയാൾ ഉദ്ദേശിച്ച...' ഉതകർഷ പറഞ്ഞു.
അത് കണ്ട ശിഖ അത്ഭുതപ്പെട്ടു.
'ദേ ഇതിൽ എന്തൊക്കെയോ മാർക്ക് ചെയ്യ്തു വെച്ചേക്കുന്നു ..'ശിഖ പറഞ്ഞു.
'ഒരു കാര്യം ഉറപ്പാണ് ശിഖ ഞാൻ കണ്ടത് ഒന്നും ഹാലൂസിനേഷൻ അല്ല ..its all real ' ഉതകർഷ പറഞ്ഞു.
'അത് നിനക്ക് എങ്ങനെ അറിയാം?' ശിഖ ചോദിച്ചു.
ഉതകർഷ ആ ടേബിൾ കവർ ശിഖയെ കാണിച്ചു.
'He is alive ' ശിഖ വായിച്ചു.
' siddarth ' ഉതകർഷ പറഞ്ഞു.
..................................................................................
'ഉതകർഷ എല്ലാരേയും പോല്ലേ നിന്നെ ഞാൻ വിച്ചവസിച്ചില്ല .. I am sorry' ശിഖ പറഞ്ഞു.
'സാരമില്ല ഡാ പക്ഷെ നീ എനിക്കു ഒരു വാക് തരണം ..ഇത് നമ്മൾ രണ്ടു പേരും അല്ലാതെ വേറെ ആരും അറിയരുത് ' ഉതകർഷ പറഞ്ഞു.
'അത് എന്താ '
'ഇതിൽ നമ്മൾ അറിയാതെ എന്തൊക്കെയോ സത്യങ്ങൾ ഉണ്ട് അത് അറിയും വരെ നമ്മൾ എടുത്തു ചാടി ഒന്നും ചെയ്യരുത്.' ഉതകർഷ പറഞ്ഞു.
To be continued...
#10_4510:45
Part 8
©its_gopika30 25 11- its_gopika @kichu_parameswaran thank u so much keep on reading
- its_gopika @suadhacyusaf thank u so much dear
- its_gopika @sreelakshmishaji thank u so much da... Really really it means a lot to me... Next part post cheiythitunde ❤️
- mashikoott
- its_gopika @mashikoott
its_gopika 80w
#10_45
കോഫി ഷോപ്പിലെ ക്ലോക്കിൽ സമയം 10 :45. അത് കണ്ട ഉതകർഷ ഒന്ന് പതറി.
'എന്തായിരിക്കും ഇതിന്റെ എല്ലാം അർഥം ..' ഉതകർഷ മനസ്സിൽ ആലോചിച്ചു.
'ഇപ്പൊ എന്ത് ആയി ഞാൻ പറഞ്ഞിട്ട് നീ കെട്ടിലേലോ. ഇപ്പൊ സമാധാനം ആയാലോ.' ശിഖ പറഞ്ഞു.
'അയാളോട് ഈ കോഫി ഷോപ്പിലേക് വരാൻ നീ ആണോ പറഞ്ഞെ?' ഉതകർഷ സിയോട് ചോദിച്ചു.
'അല്ല ' ശിഖ പറഞ്ഞു.
'പിന്നെ '
'അയാളുടെ ഡീറ്റെയിൽസ് ഒന്നും കറക്റ്റ് ആയി കല്ലെച്റ്റ് ചെയ്യാൻ പറ്റിയില്ല അവിടെ ഉള്ള co ഓർഡിനേറ്റർ അയാളെ അറിയിക്കാം എന്ന പറഞ്ഞെ..എന്നിട്ടു പുള്ളി ആണ് ഈ spot പറഞ്ഞെ '
'ശിഖ എനിക്കു അന്നത്തെ ന്യൂസ് പേപ്പർസ് വേണം '
'ഇന്നത്തെ?'
'ആ ബോംബ് ബ്ലാസ്റ് നടക്കാൻ ഇരുന്നതിന്റെ അടുത്ത ദിവസത്തെ '
'രണ്ടു വർഷം മുന്നത്തെ ന്യൂസ് പേപ്പറോ..നിനക്ക് എന്ത് ഭ്രാന്ത് ആയോ ..ഞാൻ ഇത് എവിടുന്ന് കൊണ്ട് വരാൻ ആണ്? '
'നീ എങ്ങനെ എങ്കിലും കൊണ്ട് വന്നേ പറ്റൂ'
'അല്ല നിനക്ക് ഇപ്പൊ എന്തിനാ ഈ പഴയെ paper'
'നീ ആ ക്ലോക്ക് കണ്ടോ?'
ശിഖ ആ ക്ലോക്കിലേക് നോക്കി.
'10 :45 പക്ഷെ ഇത് ഒരു coincidence ആയികൂടെ' ശിഖ പറഞ്ഞു.
'അശ്വിൻ ഇറങ്ങിയപ്പോ അയാൾ എന്നെ ഒന്ന് നോക്കി എന്നിട്ടു വാച്ച് നോക്കി...അത് എനിക്കു ഒരു ക്ലൂ തരാൻ ആയിരുന്നെങ്കിലോ ' ഉതകർഷ പറഞ്ഞു.
'അതിനു ന്യൂസ് പേപ്പർ ഇനെ പാട്ടി അയാൾ ഒന്നും പറഞ്ഞില്ലാലോ '
'ഇല്ല പറഞ്ഞില്ല പക്ഷെ ആ ക്ലോക്കിന്റെ background നോക്ക് അത് ന്യൂസ് പേപ്പറിന്റെ അല്ലെ.' ഉതകർഷ പറഞ്ഞു.
'ഹാൻ അതിനു..'
'ചിലപ്പോൾ അതിൽ എന്തെങ്കിലും ക്ലൂ ഉണ്ടെങ്കിലോ..'
'എനിക്കു ഒന്നും മനസിലാവുന്നില്ല..എന്തായാലും നിനക്ക് ന്യൂസ്പേപ്പർ പോരെ..അത് വല്ല ലൈബ്രറിയിലും കാണും.' ശിഖ പറഞ്ഞു.
.................................
'എന്താ കിട്ടിയോ?' ശിഖ ഉതകർഷയോടു ചോദിച്ചു.
'ഇല്ല ഈ ന്യൂസ്പേപ്പറിൽ ഒന്നും ഒന്നും ഇല്ല ' ഉതകർഷ പറഞ്ഞു.
'ഞാൻ പറഞ്ഞില്ലെ. ഇത് ഒക്കെ നിന്റെ തോന്നലാ '
പെട്ടന്നു ഉതകർഷ ആ പേപ്പർ ഒക്കെ തിരിച്ചു വെക്കാൻ തുടങ്ങി.
'എന്താടി എന്ത് പറ്റി' ശിഖ ചോദിച്ചു.
'നമ്മുക്ക് പെട്ടന്നു ആ കോഫി ഷോപ്പിൽ തിരിച്ചു പോകണം.' ഉതകർഷ പറഞ്ഞു.
To be continued...10:45
Part 7
©its_gopika32 34 11- its_gopika @spiderweb 1kg kanda porallo
- spiderweb @its_gopika ineem veana...?
- its_gopika @spiderweb soniya aa vannotte ponnotte
- aathirasuresh @its_gopika vokeyy...
- its_gopika @aathirasuresh
its_gopika 80w
Thank you for all your love and support.. It means a lot
Sneham
#10_45
അയാളെ കണ്ടതും ശിഖ കൈ കാണിച്ചു. അത് കണ്ടു അയാൾ അവരുടെ അടുത്തേക്ക് വന്നു ഇരിന്നു.
'ഹൈ സിദ്ധാർഥ് ' ശിഖ പറഞ്ഞു.
ഉടനെ അയാൾ തിരിഞ്ഞു നോക്കി.
'എന്നെ ആണോ സിദ്ധാർഥ് എന്ന് വിളിച്ചേ ? ' പുറകെ വേറെ ആരെയും കാണാത്തതു കൊണ്ട് അയാൾ ചോദിച്ചു.
ശിഖയും ഉതകർഷയും മുഖത്തോട് മുഖം നോക്കി ഇരിന്നു.
'അപ്പൊ സിദ്ധാർഥ് എന്ന് അല്ലെ പേര്?' ശിഖ ചോദിച്ചു.
'എന്റെയോ ഐയ് അല്ല ..ഞാൻ Dr അശ്വിൻ' അയാൾ പറഞ്ഞു.
ഇത് കൂടി കേട്ടപ്പോ ഉതകർഷക്ക് ആഗേ ഒരുമാതിരി ആയി.
ശിഖ ഉതകർഷയെ നോക്കി.
'നിങ്ങൾ രണ്ടു വർഷം മുന്നേ ആ ബോംബ് വെച്ചിരുന്ന സ്ഥലത് ഉണ്ടായിരുന്നിലെ?' ശിഖ ചോദിച്ചു.
'ഹാൻ അന്ന് ഞാൻ അവിടെ ഉണ്ടായിരുന്നു. നമ്മൾ meet ചെയ്യ്തതും ആണ് ' അശ്വിൻ ഉതകർഷയോടു പറഞ്ഞു.
'എന്നെയോ ? എപ്പോ ' ഉതകർഷ ചോദിച്ചു.
'ഹാൻ അന്ന് ആ ബോംബ് ഡീകോഡ് ചെയ്യുന്ന ടൈം ' അശ്വിൻ പറഞ്ഞു.
'അവിടെ വേറെ ആരെങ്കിലും ഉണ്ടായിരുന്നോ?' ഉതകർഷ ചോദിച്ചു.
'സോറി എന്നിക്കു അതെ കുറിച്ച് കൂടുതൽ ഡീറ്റെയിൽസ് തരാൻ പറ്റില്ല.' അശ്വിൻ പറഞ്ഞു.
' അത് എന്താ ?' ഉതകർഷ ചോദിച്ചു.
'please we need to know' ശിഖ പറഞ്ഞു.
' i am sorry utkarsha you know i cant tell you anything about it. Is there anything'else i can do for you ' അശ്വിൻ ചോദിച്ചു.
'nothing thanx anyway' ശിഖ പറഞ്ഞു.
'ശെരി എന്ന ഉതകർഷ ..ബൈ ശിഖ ' ഇതും പറഞ്ഞു അശ്വിൻ പുറത്തേക്ക് ഇറങ്ങി.
'കെട്ടലോ നീ..ഇനി എങ്കിലും ഞങ്ങൾ പറയുന്നത് കേൾക്.' ശിഖ പറഞ്ഞു.
'how does he knew your name ' ഉതകർഷ പറഞ്ഞു.
ഉതകർഷ അശ്വിൻ പോയ വഴി നോക്കി അശ്വിൻ അവളെ തിരിഞ്ഞു നോക്കി. എന്നിട്ടു അശ്വിൻ അവന്റെ വാച്ചിൽ നോക്കി. എന്നിട്ടു അവിടെ നിന്ന് പോയി.
ഉതകർഷ അവളുടെ വാച്ച് നോക്കി..അതിൽ സമയം 4 മണി ആകുന്നു. അപ്പോൾ ആണ് അവൾ ആ കോഫി ഷോപ്പിലെ ക്ലോക്ക് ശ്രേധിച്ചതു.
To be continued...10:45
Part 6
©its_gopika34 26 14- its_gopika @aathirasuresh poratte poratte
- aathirasuresh @its_gopika
- its_gopika @aathirasuresh
- mashikoott Avde time Ethrayaano ntho
- its_gopika @mashikoott ethra aayi kaanum???
its_gopika 80w
Story ishtamavunengilum ഇല്ലെങ്കിലും commentil ariyikaan മറക്കല്ലേ...
Sneham
#10_45
'നീ പറയുന്ന പോല്ലേ ആണെങ്കിൽ ഈ സിദ്ധാർഥിനെയും ഞാൻ അന്ന് കണ്ടു കാണണം ആയിരിക്കുമല്ലോ ' ഉതകർഷ ചോദിച്ചു.
'ചിലപ്പോ, ആയിരിക്കാം ' ശിഖ പറഞ്ഞു.
'എന്ന വാ എന്നിക്കു ആ ആളെ കണ്ടു പിടിക്കണം '
'ശെടാ നീ ഇപ്പൊ കണ്ടു പിടിക്കണം എന്ന് പറഞ്ഞെ എങ്ങനെ ..ഇത് 2 വർഷം മുന്നേ നടന്ന സംഭവം ആണ് ..നമ്മൾ എങ്ങനെ അയാളെ കണ്ടു പിടിക്കും ' ശിഖ പറഞ്ഞു.
'എങ്ങനെ എങ്കിലും കണ്ടു പിടിക്കണം ..എന്താന്ന് 10 : 45 ഇന്റെ significance എന്ന് എന്നിക്കു അറിയണം.' ഉതകർഷ പറഞ്ഞു.
'നീ റസ്റ്റ് എടുക്ക്'
'വയ്യ ഇനി റസ്റ്റ് എടുക്കാൻ ...എന്നിക്കു ഇത് എല്ലാം അറിയണം ..ഒരു മാസം ആയി എന്നെ അലട്ടുന്ന ഈ സ്വപ്നം എന്നിക്കു എന്ന എന്നേക്കുമായി നിർത്തണം.'
'ശെരി ഞാൻ പോയി ഒന്ന് അനേഷിക്കട്ടെ ...വല്ല ക്ലൂ കിട്ടുമോ എന്ന് നോക്കാം ' ശിഖ പറഞ്ഞു.
...............................
കുറച്ചു ദിവസങ്ങൾക്കു ശേഷം ശിഖ ഉതകർഷയെ കാണാൻ വന്നു.
'എങ്ങനെ ഉണ്ട് നിനക്ക് ?' ശിഖ ചോദിച്ചു.
'പഴയെ പോല്ലേ തെന്നെ ..നീ പോയ കാര്യം എന്തായി?' ഉതകർഷ ചോദിച്ചു.
'കുറച്ചു information കിട്ടിയിട്ടുണ്ട് relevant ആണോ എന്ന് ഒന്നും അറിയില്ല.'
'ട്രൈ ചെയ്യുന്നതിന് കുഴപ്പം ഇല്ലാലോ.' ഉതകർഷ പറഞ്ഞു.
'നീ പറഞ്ഞത് വെച്ച് ഒരു ആളെ കണ്ടു പിടിച്ചിട്ടുണ്ട്..'
'എന്നാ പിന്നെ എന്തിനാ വെയിറ്റ് ചെയ്യുന്നേ ..വാ ഇപ്പോൾ പോകാം '
'ഇപ്പോളോ ' ശിഖ ചോദിച്ചു.
'ഹാൻ 'ഉതകർഷ പറഞ്ഞു.
........................................
ഉതകർഷയും ശിഖയും ഒരു കോഫി ഷോപ്പിൽ ഇരിക്കുവായിരുന്നു.
അപ്പോൾ അവിടേക്കു ഒരു ആൾ കെയറി വന്നു.
'സിദ്ധാർഥ് ' ഉതകർഷ അയാളെ കണ്ടതും മനസ്സിൽ പറഞ്ഞു.
To be continued...10:45
Part 5
©its_gopika36 137 14- its_gopika @spiderweb ingale pretham pidikathe nokiko... Chilapol kattilil ninnum urundu veenekaam... ശുഭരാത്രി
- spiderweb @its_gopika nne preatham pidikkula... karanam avarilum frds und....
- its_gopika @spiderweb appo pinne kattilil ninnu thaazhe veezhum..
- spiderweb @its_gopika athurappilla.... chilappo eneet oodum urakkathil.... somanambulisam....
- its_gopika @spiderweb best... അപ്പൊ. കട്ടിലില് നിന്നും ഉരുണ്ടു വീഴും.. നല്ല rasa
its_gopika 80w
Thank you so much for your support.. It really means a lot ❤️
#10_45
'നീ വെറുതെ over think ചെയ്യുവാ ..എന്താ നീ കാണുന്ന ആ ബോംബ് ബ്ലാസ്റ്.. ആ bomber ഇന്റെ ന്യൂസ് ടീവിയിൽ വന്നപ്പോ നമ്മുടെ ടീം അതിന്റെ impact എങ്ങനെ ഉണ്ടാവും എന്ന് നോക്കിയത് അത് തെന്നെ ആണ് നീ ഹാലൂസിനേറ്റ ചെയ്യുന്നത്. പക്ഷെ ആ ബോംബ് ബ്ലാസ്റ് നടന്നിട്ടില്ല അത് നിനക്കും അറിയാം. നമ്മൾ ആ ബോംബ് ഇരിക്കുന്ന സ്ഥലം ഡീകോഡ് ചെയ്യ്തു സകസമയത് തെന്നെ നമ്മുക്ക് അത് disable ചെയ്യാനും പറ്റി. അത് കൊണ്ട് ഒത്തിരി പേരുടെ ലൈഫ് നമ്മൾ രക്ഷിച്ചു. ആ struggle ill ആ ഗ്യാങിലെ ഒരാൾ നിന്നെ ഷൂട്ട് ചെയ്യ്തു. ഇതാണ് നടന്നത് അത് നിനക്കും അറിയാം..നിന്റെ mind ഇതിനെ വേറെ രീതിയിൽ അവതരിപികുണ്ടെന്നേ ഉള്ളു.'
'അപ്പൊ നീ പറയുന്നത് എന്താ ഞാൻ എല്ലാം ഹാലൂസിനേറ്റ ചെയ്യുന്നത് ആണെന്ന് ആണോ...' ഉതകർഷ ചോദിച്ചു.
'നീ ആദ്യം ഞാൻ പറയുന്നത് സമാധാനം ആയിട്ടു കേൾക് ...കോമയിൽ നിന്ന് എഴുന്നേറ്റ നിനക്ക് ആ ദിവസം എന്തൊക്കെ ആണ് നടന്നത് എന്ന് ഓർമയെ ഇല്ല ..ഇല്ലാലോ?' ശിഖ ചോദിച്ചു.
'ഇല്ല ' ഉതകർഷ മറുപടി കൊടുത്തു.
'അതാണ്..അന്ന് നടന്നത് ഒന്നും നിനക്ക് ഓർമയില്ല ..അത് കൊണ്ട് ആണ് ഞങ്ങൾ എല്ലാരും നിന്നോട് പറയുന്നത് .. your body needs rest '
'ശെരി ബ്ലാസ്റ് ഇന്റെ സ്വപ്നം ചിലപ്പോൾ നമ്മൾ ആ ബ്ലാസ്റ്റിന്റെ ഇമ്പാക്ട് നമ്മൾ നോക്കിയാലോ അത് ആയിരിക്കും ഞാൻ കാണുന്നെ..പക്ഷെ ആ marriage അതോ?' ഉതകർഷ ചോദിച്ചു.
'നീ ആ സ്വപ്നത്തിൽ നിന്റെ അച്ഛനും അമ്മയും ആയി കാണുന്നത് നിഖിൽ അങ്കിൾ നെയും കമല ആന്റിയെയും ആണ് അവർ അന്ന് ബ്ലാസ്റ് നടക്കണ്ടിയിരുന്ന സ്ഥലത് ഉണ്ടായിരുന്നു. ഇനി സിദ്ധാർത്ഥിന്റെ അമ്മയും അച്ഛനും ആയി നീ സ്വപ്നത്തിൽ കാണുന്നത് എന്റെ അച്ഛനെയും അമ്മയെയും ആണ് അവരും ആ ബ്ലാസ്റ് നടക്കണ്ടിയിരുന്ന സ്ഥലത് ഉണ്ടായിരുന്നു. ഇവരെ 4 പേരെയും നീ അവിടെ വെച്ചു കണ്ടു സംസാരിച്ചു. പിന്നെ ആ സ്ഥലത് എത്തിയിട്ട് നമ്മൾ രണ്ടു പേരും തമ്മിൽ കണ്ടില്ല ..നീ എന്റെ വോയിസ് മാത്രേ കേട്ടോളു അതാ ആ സ്വപ്നത്തിൽ നീ എന്റെ വോയിസ് ഒരു ഫോൺ കാൾ ആയിട്ടു കേള്ക്കുന്നെ.' ശിഖ പറഞ്ഞു.
'ശെരി നീ പറയുന്നത് ഒകെ സമ്മതിച്ചു അപ്പൊ ആരാ സിദ്ധാർഥ്?' ഉതകർഷ ചോദിച്ചു.
To be continued...10:45
Part 4
©its_gopika36 52 13- its_gopika @sreelakshmishaji thank u so much dear pls keep supporting
- mashikoott
- its_gopika @mashikoott thank u so much da
- mashikoott ☺
- its_gopika @mashikoott
its_gopika 80w
#10_45
'മോളെ ആ ക്ലോക്ക് സിദ്ധാർഥ് കൊണ്ട് വെച്ചേക്കുന്നതാ ..അവന്റെ ഒരു കാര്യം. മോള് ചെല്ല് ' സിദ്ധാർത്ഥിന്റെ അമ്മ പറഞ്ഞു.
അവസാനം അവൾ സിദ്ധാർത്ഥിന്റെ 'അമ്മ പറഞ്ഞ മുറിയിൽ പോയി ഇരുന്നു.
ഉതകർഷക്ക് നല്ല ഷീണം തോന്നി...അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
.........................................
ഉതകർഷ കണ്ണ് തുറന്നപ്പോൾ അവൾ കണ്ടത് ഒരു ക്ലോക്ക് ആണ് അതിൽ സമയം 10 : 45 ആയിരുന്നു. ഉതകർഷക്ക് അത് വിശ്വസിക്കാനേ അയില. അപ്പോൾ ആണ് അവൾ ചുറ്റും നോകിയെ. അവൾ ഉറങ്ങാൻ കിടന്ന മുറി അല്ല അത് വേറെ ഏതോ ഒരു സ്ഥലം ആയിരുന്നു അത്. അവിടെ കൂറേ ആൾകാർ ഉണ്ടായിരുന്നു. എന്തോ അവൾക്കു അവരെ എല്ലാം അറിയാം എന്ന് ഒരു തോന്നൽ...പക്ഷെ അടുത്ത സെക്കന്റ് ഇല്ല അവിടെ ഒരു സ്ഫോടനം ഉണ്ടായി അതിന്റെ അഹത്തിൽ ഉതകർഷ ന്യേട്ടി എഴുനേറ്റു.
'മോളെ..മോളെ...എന്ത് പറ്റി?'
തലയിൽ തടവി കൊണ്ട് ഉതകർഷ മെല്ലെ എണിറ്റു.
'മോളെ ഏതു പറ്റി'
'അത് അമ്മെ ഞാൻ വീണ്ടും ആ സ്വപ്നം കണ്ടു ' ഉതകർഷ പറഞ്ഞു.
'നീ ഇങ്ങനെ ഓരോന്ന് ഓർത്തു കിടന്നിട്ട ഉതകർഷയുടെ 'അമ്മ പറഞ്ഞു.
'എന്താ..എന്താ പറ്റിയെ?'
'ഒന്നും ഇല്ല ശിഖ മോള് വീണ്ടും ആ സ്വപ്നം കണ്ടതാ.' ഉതകർഷയുടെ 'അമ്മ പറഞ്ഞു.
'മോള് ഇവിടെ ഉണ്ടാവുമല്ലോ എന്നിക്കു ഓഫീസിൽ ഇല്ല പോകാൻ സമയം ആയി.' ഉതകർഷയുടെ 'അമ്മ ചോദിച്ചു.
'ഹാൻ aunty ' ശിഖ പറഞ്ഞു.
'എന്താടാ വീണ്ടും ആ സ്വപ്നം തെന്നെ കണ്ടോ?' ശിഖ ഉതകർഷയോടു ചോദിച്ചു.
'ഹാൻ ശിഖ ഇത് ഇപ്പൊ എത്ര പ്രാവിശ്യം ആണ് ഞാൻ ഇതേ കാര്യം വീണ്ടും വീണ്ടും കണ്ണുനെ' ഉതകർഷ പറഞ്ഞു.
'നീ എന്തിനാ ടെൻഷൻ ആവുന്നേ ഡോക്ടർ പറഞ്ഞില്ലേ ഇത് ഒക്കെ ഹാലൂസിനേഷൻ മാത്രം ആണ്..നീ 2 വർഷം കോമയിൽ ആയിരുന്നു 1 മാസം മുന്നേ ആണ് നീ recover ആയെ അത് നീ മറന്നോ? ഡോക്ടർ പറഞ്ഞതല്ലേ ഇങ്ങനെ ചിലപ്പോൾ ഹാലൂസിനേഷൻ ഒക്കെ ഉണ്ടാകും എന്ന്?'
'നീ എങ്കിലും എന്നെ ഒന്ന് മനസിലേക്ക് ഇത് ഹാലുസിയേഷൻ ഒന്നും അല്ല... there is something seriously wrong' ഉതകർഷ പറഞ്ഞു.
To be continued...10:45
Part 3
©its_gopika38 36 15- its_gopika @aathirasuresh kurachu poka okke vende...
- mashikoott
- its_gopika @mashikoott
- ser_gbn Kollaam....akshara thettukal sredhichal nannayirikkum
- its_gopika @ser_gbn njan maximum shrethikaan shramikaar undu... But sheriyakila chila സമയം Atha...
its_gopika 80w
Thank u so much for the support പിന്നെ ഈ കഥയില് വലിയ logic ഒന്നും കാണില്ല ഒരു fantasy allengil sci fic രീതിയില് മുന്നോട്ട് കൊണ്ടു പോകാനാ പ്ലാൻ..
#10_45
പിന്നെ ചടങ്ങുകൾ തുടങ്ങാൻ അധികം സമയം എടുത്തില്ല. താമസിക്കാതെ കല്യാണം കഴിഞ്ഞു. പക്ഷേ പിന്നെ എല്ലാം വളരെ വേഗം ആയിരുന്നു. കല്യാണം കഴിഞ്ഞ് പിന്നെ ഉടനെ തെന്നെ സിദ്ധാർത്ഥിന്റെ വീട്ടിലേക്കു തിരിച്ചു. എന്തോ എല്ലാര്ക്കും ഏതോ തിടുക്കം ഉള്ള പോലെ.
.................................................
'എന്താടീ ഇത്.. എന്തായിരുന്നു ഇത്ര തിടുക്കം ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി എടുക്കാൻ പറ്റിയില്ലലോ' ഫോണിൽ കൂടെ ഉതകർഷയുടെ കൂട്ടുകാരി തിരക്കി.
'ശിഖ അത് എന്തോ ചടങ്ങ് ഉണ്ട് അതാ. ഞാൻ വിളികമേ ' ഉതകർഷ പറഞ്ഞു എന്നിട്ടു കാൾ കട്ട് ചെയ്യ്തു.
'മോള് ഇവിടെ നിന്നാലോ വാ ഈ കാറിൽ കേറിക്കെ' സിദ്ധാർത്ഥിന്റെ അമ്മ പറഞ്ഞു.
ചുറ്റും എന്തൊക്കെയാ നടക്കുന്നു ഒന്നും മനസ്സിലാക്കാൻ കഴിയാതെ ഉതകർഷ നിന്നു.
പക്ഷെ ഉതകർഷ കെയറിയെ കാറിൽ സിദ്ധാർഥ് ഇല്ലായിരുന്നു. ഉതകർഷ അവനെ തിരഞ്ഞു.
'എന്താ മോളെ?' സിദ്ധാർത്ഥിന്റെ അമ്മ ചോദിച്ചു.
'അല്ല സിദ്ധാർഥ്.' ഉതകർഷ പറഞ്ഞു.
'അവൻ വന്നോളും മോളെ ..നമ്മുക്ക് ഇപ്പൊ ഈ കാറിൽ ഇറങ്ങാം '
............................................
അങ്ങനെ അവർ സിദ്ധത്തിന്റെ വീട്ടിൽ എത്തി.
ആ വീട് ഉതകർഷയെ വലത്തേ അത്ഭുതപ്പെടുത്തി. വലിയ വലിപ്പം ഉള്ള ഒരു വീട് ആയിരുന്നു അത്. വീടിനു അകത്തും പുറത്തും ഒരു നിറം ആയിരുന്നു അടിച്ചിരുന്നത്. അത് വെള്ള നിറം ആയിരുന്നു. എന്തോ ഒരു പ്രേതെകത ആ വീടിനു ഉണ്ടായിരുന്നു.
'മോളെ മുകളിലത്തെ രണ്ടാമത്തെ മുറിയാണ് മോളുടെ മുറി അങ്ങോട്ട് പൊക്കൊളു' സിദ്ധാർത്ഥിന്റെ അമ്മ പറഞ്ഞു.
ഉതകർഷക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു, ഇത് ഒന്നും അല്ലായിരുന്നു അവൾ പ്രതീക്ഷിച്ചതു. അവിടെ ചടങ്ങുകൾ ഒന്നും ഇല്ലായിരുന്നു. പോരാത്തതിന് സിദ്ധാർഥിനെയും കാണാൻ ഇല്ലായിരുന്നു. അപ്പോൾ ആണ് ആ വീട്ടിൽ വെച്ചിരുന്ന ക്ലോക്ക് ഉതകർഷ കണ്ടത്. അതിൽ സമയം 10 :45 ആയിരുന്നു.
'അത് എങ്ങനെ ശെരിയാവും 10 :45 ഇന് ആയിരുന്നാലോ മുഹൂർത്തം പിന്നെ എങ്ങനെ ഈ ക്ലോക്കിൽ ഈ സമയം ?' ഉതകർഷ മനസ്സിൽ ആലോചിച്ചു.
To be continued...10:45
Part 2
©its_gopika34 30 16- its_gopika @kichu_parameswaran thank u very much .. Pls keep on reading.. അഭിപ്രായം ariyikaan marakalle
- weird_smiles @its_gopika u can andn u will❤️❤️
- its_gopika @weird_smiles thank u soooooo much dear
- mashikoott Keep going
- its_gopika @mashikoott thank u da
its_gopika 80w
Hiiii... അവസാനം ഒരു long gap inu ശേഷം ഞാൻ വീണ്ടും വന്നുട്ടോ... ഓര്മ്മ ഉണ്ടോ എന്തോ.. അപ്പൊ ഇത് ഒരു experiment story ആണ്... എല്ലാരും support cheiyanam തെറ്റുകള് ഒക്കെ തിരുത്താന് സഹായിക്കണം
പിന്നെ maximum regular aayi post cheiyaan nokame
#10_45
"പെട്ടന്ന് ആവട്ടെ ആ മാല ഒക്കെ നേരെ ഇട്ടു കൊടുക്ക്"
"ഹാ അങ്ങനെ മതി."
"ഇനി മോള് പോയി കണ്ണാടിയിൽ നോക്ക്"
............................................................................................
Violet saree ആവിശ്യത്തിന് കുറച്ചു ആഭരങ്ങൾ. വലിയെ ആഡംബരം ഒന്നും ഇല്ല. എന്നാലും വലിയ ഒരു ഹാളില് ആണ് ചടങ്ങ് നടക്കുന്നത്. ഹാളില് ഒത്തിരി ആൾകാർ ഉണ്ട്. പലരെയും അവൾക്കു അറിയതു കൂടി ഇല്ല.
"ഉതകർഷ വെഡ്സ് സിദ്ധാർഥ്"
ഉതകർഷ അവിടെ എഴുതിയിരുന്ന ബോർഡ് വായിച്ചു.
ഒന്നും തെന്നെ അവൾക്കു വിശ്വസിക്കാന് ആയില്ല. എല്ലാം വളരെ പെട്ടന്ന് നടന്നത് പോല്ലേ അവൾക്കു തോന്നി. കുറച്ചു ദിവസങ്ങള്ക്കു മുന്നേ വന്ന ഒരു ആലോചന. അത് കല്യാണം വരെ എത്തും എന്ന് അവൾ പോലും വിചാരിക്കാതെ കാര്യം എആയിരുന്നു. പക്ഷെ എല്ലാം വളരെ പെട്ടന്ന് ആയിരുന്നു. ഇന്റർനെറ്റ് വാട്സാപ്പ് ഒക്കെ ഉള്ള ഈ സമയത്തും പോലും ഞങ്ങൾ തമ്മില് നേരിട്ട് കണ്ടിട്ടോ മിണ്ടിയിട്ടൊ ഇല്ല. ആലോചന വന്ന് ദിവസങ്ങൾക്കു ഉള്ളില് ആ കല്യാണം ഉറപ്പിച്ചു. അങ്ങനെ ആദ്യം ആയി ഇന്ന് ആണ് ഞാൻ അയാളെ നേരിട്ട് കാണാൻ പോകുന്നത്.
.............................................................................................
'മോളെ, നീ ഇവിടെ നിക്കുവാണൊ? വാ മുഹൂർത്തത്തിന് സമയം ആയി'
'10:45 ഇന് അല്ലെ മുഹൂർത്തം സമയം ആവുന്നത് അല്ലെ ഉള്ളു അമ്മേ' ഉതകർഷ പറഞ്ഞു.
വൈകാതെ മുഹൂർത്തത്തിന് സമയം ആയി.
ചുറ്റും നടക്കുന്നത് ഒന്നും utkarsha ഇക്ക് ഉള്കൊള്ളാന് കഴിഞ്ഞേ ഇല്ല. ഇറങ്ങി പോയല്ലോ എന്ന് വരെ അവൾ ഒരു നിമിഷം ചിന്തിച്ചു. പക്ഷേ അവൾ നിസഹായ ആയിരുന്നു.
.............................................................................................
To be continued...10:45
Part 1
©its_gopika44 42 17- its_gopika @revathyrs heloooooon... Kadha തുടരുന്നു...... Suganoda❤️
- mashikoott Back in action
- its_gopika @mashikoott athe athe..
- mashikoott Nthaayalm thhakarkkeee✌
- its_gopika @mashikoott thank u so much da.. Othiri sneham
& Yet to start the other one.. will comment after read