❤
കൈകൾ കോർത്ത് അവരിരുവരും നടന്നത്
തങ്ങളിലേക്കാണ്......
©bhagyad
bhagyad
TroubleMaker
-
bhagyad 1w
കണ്ടതിൽ സന്തോഷം ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞ് പിരിയുമ്പോഴും ഒരു മിഴിയുടക്കിനാൽ ചെറു പുഞ്ചിരിയും പിന്നൊരു ശരി എന്ന കണക്കെ ഒരു തലയാട്ടും പാസ്സാക്കി നടന്നകന്നപ്പോഴേക്കും പറയാതെ പറഞ്ഞിരുന്നു അവരിരുവരും ഇഷ്ടമാണെന്ന്....
സെപ്തംബർ 2 ൽ തുടങ്ങി ഏപ്രിൽ 5 വരെയുള്ള യാത്രയ്ക്കിടയിൽ പരസ്പരം സ്നേഹിച്ചും കലഹിച്ചും കടന്ന് പോയി.... ഇന്ന് അവൻ അവളുടേത് ആവുകയാണ്, ഔദ്യോഗികമായി. ഇക്കണ്ട കാലമത്രയുമുള്ള കാത്തിരുപ്പിന് വിരാമമിടാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി.
ഞാൻ, നീ എന്ന് തുടങ്ങി നമ്മളിലേക്കുള്ള അവസാന ലാപ്.... ശേഷം നാം നമുക്ക് സ്വന്തം.
From U and Me to Us.
And they promised to be Together Forever.
#weneedus
#mine
#love
#life
#us
Keep smiling Its Our Big Day❣
@iamrahulnaik -
And its hard.... hard to keep on smiling...
Yet she smiled though tears kept on rolling through her cheeks. -
Her words and deeds penetrated deep into his heart but still he kept on smiling. -
bhagyad 4w
And all of a sudden Her heart felt empty....
Draining with unwanted thoughts. -
bhagyad 5w
Lack of things lead to thoughts.
And these thoughts leads to statements.
And these statements need to be proven.
And what is lacking ?
Her Love for Him. -
And all his efforts , sacrifices and patience were flown away .
How ?
With her silence. -
And he stared at her, he saw a part of himself in her and identified her as his daughter. Even if he couldnt recognize her all of a sudden at some point he did without acknowledging her name but still tagging her as Mine. He held her hands and she brokeout and laid her head on his chest and placed a kiss on his forhead. His eyes way too small was dripping with droplets of tears , he wiped off the trails of tears seeping out of her eyes and carresed her head and face mumbling its okay and looking deep into her eyes he said it once again " I am alone". -
❤
And she laid her head on his chest and listened once again for the lubdub. And she enjoyed the lullaby she crave to hear when she is about to sleep His Voice. The sudden pecks on her hair brought out sudden blushes and smiles on her face which was hidden behind the mask but transparent in her eyes. They held each other for a long time looking into the vast sea unaware of the cacophony and melt into each other. -
bhagyad 9w
And she tried and tried and tried again
Atlast she failed as always. -
ഇല്ലാത്തതൊന്നും ഒരിക്കലും നഷ്ടപ്പെടില്ലത്രേ:
അപ്പോൾ ഈ ഉണ്ടായിരുന്നതോ ??
-
'ചില മനുഷ്യർ ജിന്നിനെപ്പോലെയാണ്. അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടൽ കൊണ്ട് സാരമായ മാറ്റങ്ങൾ അവർ നമുക്ക് സമ്മാനിക്കും'
-ഷെഹ്റസാദ്-.
©raziqu -
വേദനയോടെ പറിച്ചുമാറ്റപ്പെടുന്നതിലും
നല്ലത് പരസ്പരം സ്നേഹത്തോടെ സ്വയം
അടർത്തിമാറ്റുന്നതാണ്...
©varnnam -
സ്വന്തമാക്കാൻ കഴിയില്ലെങ്കിലും
ചിലരെ ജീവനോളം സ്നേഹിക്കാം...
©varnnam -
The best feeling... most sacred...
©varnnam -
തല തിരിഞ്ഞ ചിന്തകൾക്ക്
കിളിപോയൊരു കൂട്ട് ഉണ്ടേൽ
ലോകം തലകീഴേ മറിഞ്ഞാലും
മേലോട്ട് നോക്കി പുഞ്ചിരിക്കാം.
©music_of_a_little_soul -
ചാരെ ഇണ്ടായിട്ടും
ചങ്കിടിക്കുന്നത് മാത്രം അറിയാറില്ല
ചങ്കിൽ ഉള്ള പലരും....
@vaiswa -
You glow differently when you give yourself all the love you used to seek from others
-
aaditya 26w
the days i screamed loudest in my head were days i didn't even make a sound.
©aaditya -
sugu_ammus 20w
സ്നേഹിക്കപ്പെടുന്നവരാൽ
വീണ്ടും വീണ്ടും ഓർമ്മിക്കപ്പെടുക
എന്നതിലും വലിയ അംഗീകാരം
വേറെന്താണ്
സു@ -
തുരുമ്പെടുത്ത വിജാഗിരികളാകാം ചിലരുടെ ഹൃദയ കവാടത്തെ ഇത്രയധികം കഠിനമാക്കുന്നത് .
©റോസ് _ ജിയന്ന
