Grid View
List View
Reposts
 • bella_bella 19h

  വീട് നന്നായി അലങ്കരിച്ചിരിട്ടുണ്ട്.ചെറുമോന്റെ പിറന്നാളാഘോഷമാണിന്നു.വലിയ കേക്കും സദ്യയുമൊക്കെയുണ്ട്‌. എല്ലാവരും നല്ല സന്തോഷത്തിലാണ്‌,ഞാനും.

  എത്ര കൊതിച്ചിട്ടുണ്ട്‌ ഈ വീട്ടിൽ ഒന്നു കയറാൻ,ഇവരുടെ കൂടെകൂടാൻ.
  കൂനും കാലിന് തളന്തും ഉള്ള ഞാൻ പെങ്ങളെന്നു പറയുന്നത് ഏട്ടനും ഏട്ടത്തികുമൊക്കെ കുറച്ചിൽ ആയിരുന്നു.അന്ന് ഈ വീടിന് ഇത്ര വലിപ്പമില്ലാരുന്നു. അപ്പുറത്ത് ഒരു തൊഴുത്തുണ്ടാരുന്നു അതായിരുന്നു എന്റെ കിടക്കാടം. മുന്നിലേക്കുവാരൻ എനിക്ക് അനുവാദമില്ല. ഒരിക്കൽ ഞാൻ അനുസരണകേടുകാട്ടി.അതിന്റെ ശിക്ഷയായി ഏട്ടത്തി എന്നെ ചങ്ങാലക്കു പൂട്ടി.പലപ്പോഴും ഞാനെന്ന വ്യക്തിയെ അവർ മറന്നിരുന്നു. ഓർക്കുമ്പോൾ ഭക്ഷണമായി വരും.അങ്ങനെ ഒരു ദിവസം, ആകെ ഒരു തളർച്ച തോന്നി,വല്ലാതെ ദാഹിച്ചു, കണ്ണിലാകെ ഇരുട്ടുമൂടി.ആകുംവിധം ഞാൻ അവരെയൊക്കെ വിളിച്ചു ആരും വന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ എന്റെ എല്ലാ വേദനകളും മാറിയതു ഞാൻ അറിഞ്ഞു.ഞാൻ എല്ലാവരെയും പ്രീതിക്ഷിച്ചിരുന്നു,ആരും വന്നില്ല. പിറ്റേന്നു എന്റെ ദേഹത്തൂടെ പുഴുവിറങ്ങുന്നത് ഞാൻ കണ്ടു. അവര് വന്നപ്പോഴേക്കും അടുകാനാകാത്തവിധം ദുർഗന്ധവുമായി.
  അന്നെങ്കിലും ഏട്ടൻ എന്റെ അരികിൽ വരുമെന്ന് ഞാൻ കരുതി_ഒരു ദുരാഗ്രഹം. പക്ഷേ എല്ലാ ആചാരങ്ങളൊടും കൂടെ തന്നെ ഏട്ടൻ എന്നെ യാത്രയാക്കി.

  ഇന്ന് എനിക് യാതൊരു വിലക്കുകളും ഇല്ല. ചങ്ങലയുടെയോ തളന്തിന്റെയോ വിലങ്ങുകളുമില്ല.ഇവരുടെ കൂടെ ഈ സന്തോഷത്തിൽ എനിക്കും കൂടാം.ഇത്തിരി ദൂരത്താണെങ്കിലും ഇവരുടെ കളിയും ചിരിയും എല്ലാം എനിക്ക് അടുത്ത് കാണാം_എല്ലാ ആഘോഷങ്ങളിലും പങ്കെടുകാം. എനിക് വിലകേർപെടുത്താൻ ഇനി ഇവർക്കാകില്ല.
  ~ബെല്ല

 • bella_bella 19h

  I don't have words,
  To question you
  I don't have actions,
  To revenge you
  I cried,
  Along with the rain
  I burnt,
  Along with the sun
  Neither the stars
  Nor the moon
  Brighten the dark
  I have a long
  Way to go
  I'm wounded,
  But I have the nerve
  To take my lead
  I'm in deep grief,
  But I'm mettle enough
  To beat the hurdles
  Neither the stars
  Nor the moon
  Brighten the dark
  But I have to
  Lit my fate to
  Meet my destiny
  ~Aroba

 • bella_bella 1w

  I hid behind ,
  It was getting darker
  I was afraid ,
  I felt the end
  From that chaos,
  You untangled me
  When you plucked
  Those stars from
  The dark skies
  It was a hope,
  When you dance
  On the moon
  To kill the dark
  It was a hope,
  A hope that,
  When you are there,
  Scary nights are
  No longer scary
  ~Aroba

 • bella_bella 2w

  Spring is here

  Spring is here
  Mind is vague
  Spear with fire
  Is roaring here

  Fear is mere
  Bury your fear
  Find the cure, your
  Spring is here

  ~Bella

 • bella_bella 7w

  ഒരിക്കൽ ഒരു പറമ്പിൽ കുറെ ആളുകൾ മരം മുറിക്കാനായി എത്തി. ജോലിക്കിടെ മധ്യവയാസ്‌കനായ ഒരു ജോലിക്കാരൻ അടുത്തുനിന്ന ഓമമരത്തിൽ(pappaya) നിന്ന പഴുത്ത ഓമ കൊത്തി തിന്നാൻ വരുന്ന ഒരു കിളിയെ ഓടിക്കുണ്ട്.രണ്ടു മരങ്ങൾ മുറിച്ചിട്ട ശേഷം ആ ജോലിക്കാരൻ ഓടി ചെന്നു ആ പഴുത്തഓമ കുത്തിയിട്ടു,എന്നിട്ടു കിളി കൊത്തിയ ഭാഗം ചെത്തിമാറ്റി അതു കഴിക്കാൻ തുടങ്ങി. ഇതു കണ്ട പറമ്പുടമ ചോദിച്ചു ,"അതു കിളി കൊത്തിയതല്ലേ,അതാണോ കഴിക്കുനേ?" അപ്പോൾ അയാൾ പറഞ്ഞു,"കുറിച്ച് ഭാഗമേ അതു കൊതിയുള്ളൂ, രാവിലെ ഒന്നും കഴിക്കാത്തെയാണേ ഇറങ്ങിയത്. മൂന്നാലു വയറു കഴിയേണ്ട സാറേ.ഇപ്പൊ പണി ഒക്കെ കമ്മിയ.മരം വെട്ടാനുള്ള കെല്പു വേണ്ടേ.ജീവിൻ നിക്കണ്ടേ സാറേ"ഇതു പറഞ്ഞു അയാൾ അതു ആർത്തിയോടെ കഴിച്ചു.
  പഴം കറുത്തു പോയി,മുട്ട പൊളിച്ചത് ശരിയായില്ല എന്നൊക്കെ പറഞ്ഞു ആഹാരത്തിന്റെ characteristics നോക്കി കഴിക്കുന്ന എന്നോട് എനിക് പുച്ഛം തോന്നിപ്പോയി.
  പട്ടിണി അനുഭവിക്കുന്നവരുടെ കഥകളും പടങ്ങളും ഒക്കെ കണ്ടിട്ടുണ്ട്,അതു നോക്കി സഹതാപിച്ചിട്ടുമുണ്ട്.അതിനപ്പുറം അതേപ്പറ്റി ചിന്തിച്ചിട്ടില്ല. പക്ഷേ പലപ്പോഴും വായിച്ചു വിട്ടിട്ടുള്ള ഒരു ബൈബിൾ വചനം അന്ന് ഞാൻ ശെരിക്കും ഉൾക്കൊണ്ടു."ഉണ്ടുനിറഞ്ഞവനു തേൻപോലും മടുപ്പുണ്ടാക്കുന്നു;വിശക്കുന്നവനു കയ്പ്പും മധുരമായി തോന്നുന്നു."

 • bella_bella 8w

  "Nothing can replace you"
  May be the biggest lie ever.
  As time passes,
  Everything 'll be replaced by something
  Everyone 'll be replaced by someone
  Everyone 'll be removed by something
  Even memories fail to hold anyone!!!

  ~Bella

 • bella_bella 10w

  Isn't funny?
  How circumstances force us to wear a mask over our real emotions

  ~bella

 • bella_bella 11w

  That Crazy One.

  "Hey!Come on,not having a job is not a big deal.You are not a "അമ്മൂമ്മ". You have enough time. Let go of the worries and laugh like a madgirl as I do."
  "Ya, ofcourse you can say that.After 6months ,you are a doctor."
  She turned towards me & started to make faces at me.
  Suddenly she got a call. I heard through the phone. "Take the money and get lost.Never come to me again."
  I scrunched up my eyebrows & looked at her.
  "Great! It's my father.Finally i got 'paise' for my fees. Do you know how much I fight to get it? He hates me,so he doesn't want to help me.So I packed up my bags&went to his place.He got irritated with me&he finally gave me the money. I WIN THE BATTLE."
  She burst into laughter.
  "Where is he?"
  "In his home town."
  "With his family?" I asked
  "No,with a lady."
  "Lady! U mean servant."
  "No...some lady☺️!With me it's very difficult for him to deal with his hanky-panky things.That's why I made it so fastly."& again burst into laughter.
  "Come let's make a sand castle."
  How can you laugh like this?
  Only child of a separated couples(not officially), living like an orphan (may be more worse than that )& leading a battle for her basic rights is going to make a sand castle.
  "Again lost in thoughts? Come let's make it."
  "Ya, we can make it."
  ~Aroba

 • bella_bella 21w

  When you surrender yourself ,
  Think about it as much as you can,
  As it will make you worthless..
  ~Ar0ba

 • bella_bella 21w

  quotes

  Read More

  When everyone arounds you,
  playing with your emotions,
  ignoring your feelings,
  Never stop for them,

  Turn your back
  Be in your little world,
  &Do what you love the most,
  Ignore their existence...


  ~Aroba