Grid View
List View
  • artlock 3w

    Many of the faces I have met so far on the paths of life are many images that have been etched in my heart. I long for those fingers as the honey of tenderness in the dry heart. I stared at the thin movements through the shadows of the pillar to see a glimpse. If it is possible for my inner being to evolve into the living beings of the forgotten world, it is Parabrahma who has shown me the innumerable beauties of life. You are the truth. You are the way. You are also God.
    ©artlock

  • artlock 3w

    ജീവിതത്തിലെ വഴിത്താരകളിൽ ഇതുവരെ കണ്ടുമുട്ടിയ പല മുഖങ്ങളും ഹൃദയത്തിൽ കോറിയിട്ട ചിത്രങ്ങൾ പലതാണ്.കരയിപ്പിച്ചും ചിരിപ്പിച്ചും കാലം പല വികൃതികൾ കാട്ടി.മുൻപേ വന്ന വഴിത്താരയുടെ ഓരം ചേർന്ന് നടക്കുമ്പോൾ അറിയാതെ പുറകിലേക്ക് ഒരു ചെറിയ നിസ്വനത്തിനായി ഞാൻ തലതിരിക്കാറുണ്ട്. വരണ്ടുണങ്ങിയ ഹൃദയത്തിൽ അർദ്രതയുടെ മധുപകാരനായി ആ വിരലുകൾക്കായി ഞാൻ കൊതിക്കുന്നു.ഒരു നോക്ക് കാണാൻ തൂണിന്റെ മറവിലൂടെ നേർത്ത ചലനങ്ങൾ ഞാൻ നോക്കി നിന്നു.വിസ്‌മൃതമായ ലോകത്തെ സ്‌മൃതരായ ജീവരൂപങ്ങളിലേക്ക് പരിണാമം എന്റെ അന്തർ മനുഷ്യന് സാധ്യമാകുന്നെങ്കിൽ അത് ജീവയോത്പതിയുടെ എണ്ണമില്ലാത്ത അഴങ്ങൾ എനിക്ക് കാണിച്ചു തന്ന പരബ്രഹ്മം തന്നെയാണ്.നീയാണ് സത്യം.നീയാണ് മാർഗം.നീ തന്നെ ഈശ്വരനും.
    ©artlock

  • artlock 5w

    മരണം കൊണ്ട് ജീവിതകാലത്തെ തെറ്റുകൾ ന്യായികരിക്കപ്പെടുന്നില്ല. കർമഫലം എന്നും നിലനിൽക്കും.പുനർജമമെന്നൊന്നുയുണ്ടോ എന്നറിയില്ല, പക്ഷേ ഈ ജന്മം തന്നെ അവസാന ജന്മമെന്ന് കരുതി പരമാവധി നല്ലത് ചെയ്യുവാൻ ശ്രെമിക്കുക. 'ചത്തതെ ഒക്കുകിൽ ജീവിച്ചിരിക്കിലും' എന്ന് കവി വാക്യം.എല്ലാവരും ഓട്ടത്തിലാണ് അതിജീവനത്തിന്റെ, വെട്ടിപിടിക്കലിന്റെ.ഒന്ന് രണ്ടാക്കാൻ,നൂറ് ആയിരമാക്കാൻ, ലക്ഷം കോടിയാക്കാൻ. പക്ഷേ അവസാനം കുഴിമാടത്തിലോ, വിറകിൻ മുകളിലോ. എത്ര നേടി? എന്നതിലല്ല, എന്ത് നേടി.? എന്നതിലാണ് കാര്യം. ജീവിച്ച കാലത്ത് ഒരുപിടി ചോറ് വാരികൊടുക്കാതെ ചത്ത ശവത്തിന് അരികൊടുത്തിട്ടെന്തു കാര്യം. സ്നേഹിക്കു ചുറ്റുമുള്ളതിൽ ഈശ്വരന്റെ അംശത്തെ ദർശിക്കു.❤️
    ©artlock

  • artlock 7w

    The twinkling of an eye on the twilight is also a source of hope.
    ©artlock

  • artlock 7w

    ഇരുളണയുന്ന സന്ധ്യകളിൽ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും പ്രതീക്ഷയുടെ കൂടണയലാണ്.
    ©artlock

  • artlock 17w

    രചനകൾ കുഞ്ഞുങ്ങളെപോലെയാണ്, വർഷങ്ങൾ ചെല്ലുന്തോറും രചയിതാവിന്റെ വിരലുകളിൽ പേറ്റുനോവിന്റെ വേദന നിഴലിച്ചു നിൽക്കും. ✒️
    ©artlock

  • artlock 19w

    പറയാതെ നീ പറഞ്ഞ മൊഴികൾ എന്റെ ചുണ്ടുകളിലെ വിരഹ ഈണമായി.
    ©artlock

  • artlock 19w

    Your unspoken words became a melody on my lips.
    ©artlock

  • artlock 20w

    വാകമരങ്ങൾ പൂത്തുലഞ്ഞ മണ്ണിൽ ഒരു കുഞ്ഞിറുമ്പായി ദളങ്ങളിൽ ഇക്കിളിപൂട്ടണം.
    ഞാൻ ശ്വസിച്ച സുഗന്ധം, കാറ്റിൽ പടരുമ്പോൾ, ഒരു അപ്പുപ്പൻ താടിയായി എനിക്കതിൽ അലിയണം.
    വേരുകൾ വെള്ളമില്ലാതെ ഉണങ്ങി വരണ്ടു, കള്ളിമുൾ ചെടിയായി, കൂർത്ത മുള്ളുകൾക്കിടയിലെവിടേയോ,
    ഒരു ജലകണമായി എനിക്ക് പിറക്കണം.
    ©artlock

  • artlock 20w

    When passion calls priorities won't last.
    ©artlock