Some time ago, love was separated by caste and religion. Now it is hatred, mental disorder and unconditional animosity.
There is a common thing in this
"End"
©ab
aravinthbalakrishna
-
-
കനവിനാൽ ഞാൻ കണ്ട കനവേ
ആദ്യമാത്രയിൽ നിന്നിൽ ഞാൻ
കണ്ടിരുന്നുവെന്നേ ഒരിക്കലെങ്കിലും
നിനച്ചുപോയി.......
പാരിജാത പൂ പോലെ സന്ധ്യമയങ്ങി
പടർവള്ളികളിൽ തളിർത്തപോലെ
നീ വിടർന്നപ്പോൾ അറിയാതെ...
ഒരു മാത്ര ഞാനും നിനച്ചുപോയി..
നീ എന്റേത് മാത്രമെന്ന്....
അറിയാതെ.... നിനച്ചുപോയി!.
©aravinthbalakrishna -
aravinthbalakrishna 48w
എന്നോട് ചോദിക്കരുത് എനിക്കുമറിയില്ല അതിനുള്ള ഉത്തരം!.
പഠിക്കണം എന്നുള്ള ചിന്തയിൽ പഠിക്കുന്നു പക്ഷെ അത് കഴിഞ്ഞിട്ട് എന്താണ് തന്റെ ആഗ്രഹം എന്താണ് എന്ന് പോലും അറിയാതെ എന്തിനോ വേണ്ടി സ്വയം അതിനു തയ്യാർ ആണോ എന്ന് പോലും ചോദിക്കാതെ ആരുടൊക്കെയോ ഒരു പിൻബലത്തിൽ ജോലി ചെയുന്നു, ചീത്ത കേൾക്കുന്നു വീണ്ടും ചെയ്യുന്നു അതിൽ ആരൊക്കെയോ വളരുന്നു.. പലരും പാതി വഴിയിൽ മുറിഞ്ഞു അടുത്തത് എന്താണ് എന്ന് പോലും അറിയാതെ മേലോട്ട് നോക്കി ഇരിപ്പുണ്ട് മറ്റു ചിലർ ഇത് തന്നെയാണ് എന്റെ ജീവിതം എന്ന് പറഞ്ഞു ഓടി കൊണ്ടിരിക്കുന്നു...
ജീവിതത്തിനു എന്ത് പറ്റിയെന്നു പോലും അറിയാതെ എല്ലാരും.... നേരെയുള്ള ഒരു പാതയിൽ ഇങ്ങനെ ഓടുന്നു അതിൽ നമ്മളും ഒരാൾ മാത്രം...
ജീവിതത്തിനു എന്ത് പറ്റി എന്ന് ചോദിക്കരുത് അതിൽ ഒരാൾ ഞാൻ തന്നെയാണ് ഈ എഴുതുന്നവനും.....
"ഓടുകയാണ് അന്ത്യമുള്ള ഒരു യാത്രയിൽ എങ്ങോട്ട് എന്ന് അറിയാതെ ".
#abwriteups.what happen?
©ab -
aravinthbalakrishna 49w
ഈ ഒരൊറ്റ ചോദ്യം ചോദിച്ചുകൊണ്ട് അയാൾ എന്റെ മുന്നിലേക്ക് വഴി തടഞ്ഞു കൊണ്ട് നിന്നു. ഒരുപക്ഷെ എന്റെ നാവിൽ നിന്ന് ഒരു ഉത്തരം കിട്ടാഞ്ഞിട്ട് ആവാം.. അയാൾ വീണ്ടും പിറു പിറുത്തുകൊണ്ട് പോയത്..ഇടയ്ക്ക്
"ഇവന്മാർക്കൊന്നും ബുദ്ധിയില്ല എന്ന് " പറയുന്നുണ്ട് സമനില വീണ്ടെടുത്തു നോക്കിയപ്പോൾ എല്ലാരും എന്നെ നോക്കി നിൽപ്പ് ആണ് പിന്നെ എല്ലാവരും അവരുടെ ലോകത്തെകും ഞാൻ വീണ്ടും നടന്നു.. പക്ഷെ അയാൾ പോയ വേഗതയിൽ തന്നെ തിരിച്ചു വന്ന് എന്റെ മുന്നിലേക്ക് ചാടികൊണ്ട് നിന്നു.. എന്നിട്ട് എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.
നിനക്ക് ഉത്തരം അറിയില്ലല്ലോ? ഞാൻ പറയാം.. മനുഷ്യൻ എല്ലാം മറന്നു കൊണ്ട് ഉള്ളറിഞ്ഞു ചിരിക്കുമ്പോഴാണ് അവർ ഏറ്റവും അധികം സന്തോഷിക്കുന്നത്. അത് പറഞ്ഞ ഉടൻ അയാൾ വേറെ എങ്ങോട്ടോ ഓടി പോയി...
പക്ഷെ എന്റെ മനസിൽ ആ ചോദ്യം ഇപ്പോഴും.. ബാക്കിയാണ് ശരിക്കും ആരാണ് ഭ്രാന്തന്മാർ നമ്മളോ അതോ അവരോ? ശരിക്കും അവർ എല്ലാം മറന്നു കൊണ്ട് അത് അനുഭവിച്ചു കാണും അതോണ്ട് മാത്രമായിരിക്കും ഒരു പക്ഷെ അവർ ഈ ലോകത്തിൽ ഏറ്റവും അധികം ഭാഗ്യവാനും, നിർഭാഗ്യവാനുമായത് ഇതിന്റെ രണ്ടിന്റേം ഇടയിൽ നമ്മളും.
ഒന്ന് ഓർത്തു നോക്കിക്കേ നമ്മൾ എന്നാണ് അവസാനമായി ഉള്ളറിഞ്ഞു ചിരിച്ചത്?.
#abwriteupsDo you know what makes us happiest?
©ab
©aravinthbalakrishna -
aravinthbalakrishna 50w
Sunlight is diffused.....
A part of the world!.
When you open your eyes in the morning,
you enter a new world written by someone.
It ends at midnight and sometimes lasts-
until the next morning.
But in the
Another face of the world!.
They take to the streets,
leaving a trace of hunger on their faces.
The two worlds are different in the world we see.
#abwritups AbThe Life!.
©ab -
Understanding the depth of a mistake is when it hurts us again and again.
©ab -
aravinthbalakrishna 51w
പത്താം ക്ലാസ്സ് റിസൾട്ട് വന്നതിന്റെ രാത്രിയിലായിരുന്നു ഞാൻ ആദ്യമായി പിസ്സ കഴിക്കുന്നത് അന്ന് എന്തോ വല്ലാത്തൊരു സങ്കടവും, സന്തോഷവുമായിരുന്നു അത് കണ്ടപ്പോൾ ഏട്ടന് കിട്ടിയ ഡെലിവറിയുടെ ടിപ്സ് കൊണ്ട് വാങ്ങിയാതവാം എന്ന് നേരത്തെ ഊഹിച്ചിരുന്നു പക്ഷെ അതൊന്നുമല്ല എന്നെ അലട്ടിയിരുന്നത് സ്കൂളിലെ കൂടിയ പെർസെൻടേജ് നേടാനായി, എങ്ങനെയെങ്കിലും പാസ്സ് ആവാൻ വേണ്ടി അഡിഷണൽ ക്ലാസിനു അയച്ച ഒരു കുട്ടി അന്ന് ഫസ്റ്റ് ക്ലാസ്സോടെ പാസ്സ് ആയതും അതെ പോലെ അതുവരെ മലയാളത്തിൽ മാത്രം പാസ്സ് ആയിരുന്ന എന്റെ ഉള്ളിൽ സങ്കടവും എല്ലാം കൂടെ എന്റെ ഉള്ളിൽ തിളച്ചു മറിയുന്നതും ഒന്നും ആരും കണ്ടില്ല പക്ഷെ എല്ലാരും എന്റെ മാർക്കിനെ തന്നെയാണ് അന്നും കുറ്റകാരനാക്കിയത് എന്ന് മാത്രം. പിസ്സ വേണോ. അതോ.. മനസിലെ സങ്കടം മാറ്റണോ എന്ന നിലയിൽ നിന്ന്..വീണ്ടും പഠിച്ചു കേറി ദേ ഇന്നും പഠിക്കുകയാണ്.. ഇനിയും പഠിക്കുക തന്നെ ചെയ്യും... ഒരു പക്ഷെ ഒരുപാട് വട്ടം പിസ്സ കഴിച്ചപ്പോഴും കിട്ടാത്ത ഒരു ഫീൽ അന്ന് കിട്ടിയിരുന്നു എന്റെ ഉള്ളിൽ.
സൊ... ഒരുപാട് മാർക്ക് വാങ്ങിയാലും ഏറെ കുറെ ഒരീസം അല്ലേൽ രണ്ടീസം.. അത് കഴിഞ്ഞാൽ എല്ലാം തീരും.. ആ മാർക്ക് ഒക്കെ നമ്മടെ ഉള്ളിൽ മാത്രമായിട്ട് തന്നെ തുടരും.
എന്റെ ജീവിതം എന്റെ കഴിവിൽ തന്നെയാണ് മാർക്ക് ഇന്നും എങ്ങോട്ടങ്കിലും കേറാൻ ഉള്ള ഒരു എൻട്രി പാസ്സ് മാത്രമായിട്ട് ഒതുങ്ങുന്നു.
കൂടുതൽ മാർക്ക്, കുറഞ്ഞ മാർക്ക് ഒന്നുമില്ല.. ചിലപ്പോൾ തോൽക്കുന്നവർ പോലും നാളെ ഒരു ചരിത്രം ഉണ്ടാക്കിയേക്കാം. #abtalksPizza
[Read cap]
©ab -
My thoughts are my desires.
My desires are my life.
My life itself becomes
my thoughts even today.
©ab -
aravinthbalakrishna 53w
ഇന്ന് അമ്മ കുറെ തല്ലിയിരുന്നു, അച്ഛനും കൂടെ ചേർന്ന് ഒരുപാട് ചീത്ത പറഞ്ഞു എന്തോ എനിക്ക് അങ്ങോട്ട് സഹിച്ചില്ല കുറേനേരം ഇരുന്ന് കരഞ്ഞു അപ്പോഴാ ടീവിയിൽ ഒക്കെ പാതി വഴിയിൽ ജീവൻ വിട്ടവരുടെ മരണ വാർത്തകൾ ഫ്ലാഷ് ന്യൂസ് ആയി ഓടികൊണ്ടിരിക്കുന്നു പിന്നെ ഒന്നും നോക്കിയില്ല നേരെ......
അടുക്കളയിൽ പോയി നല്ലോണം ചോർ കഴിച്ചു.. അച്ഛനും അമ്മക്കും മാറ്റി വച്ച ചിക്കൻ കറി ഒക്കെ എടുത്തു തിന്നപ്പോൾ ആണേ ഒരു ആശ്വാസമായത്.
ഹീ... ഒരു തോന്നലിന്റെ പുറത്ത് ജീവിതം കളയുവാൻ ആണെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ വളർന്നത്.
ചിലരുടെയൊക്കെ ഈ തോന്നലിന്റെ പുറത്ത് ആണേ ഇന്ത്യ ഇന്ന് ഡിപ്രെഷൻ പിടിച്ചു ആടി ഉലയുന്ന യുവത്വത്തിൽ ഒന്നാമത് എത്തിയത്.
അപ്പോൾ...
കരച്ചിൽ വരുമ്പോൾ കരയുക അല്ലാതെ എടുത്ത് ചാടി നിങ്ങളുടെ തോന്നലുകൾ ശെരിയാക്കരുത് എന്ന് മാത്രം.
ദേഷ്യം വന്നാൽ ഫുഡ് എടുത്ത് കഴിക്കുന്ന എന്നെ പോലെയാവു. #belike..Before Few Moments!
(Read cap)
©aravinthbalakrishna -
The first step of learning is the strength of mind to resist.
©ab
-
mashippadukal 32w
വല്ല്യോരടുപ്പം ആരുമായും വച്ചുപുലർത്താത്തതാണ് എക്കാലവും നല്ലത്, സങ്കടത്തിന്റെ ആഴവും നന്നേ കുറയ്ക്കാം
©mashippadukal -
ഏറെനാളിനു ശേഷമാണ് ഞാൻ ഇവിടേക്ക് വരുന്നത് അതിനു ക്ഷമ ചോദിക്കുന്നു, ഞങ്ങൾ അടുത്ത ഒരു short film ആയിട്ടാണ് തിരിച്ചു വന്നത്, ഇവിടെയുള്ള ന്റെ mirakkefamily ലെ എല്ലാവരും കണ്ട് അഭിപ്രായം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ ഉപയോഗിക്കുന്ന ഈ ഫോൺ ഒരുപാട് ഹാങ്ങ് ആയതുകൊണ്ട് bio ൽ ലിങ്ക് ഇടാൻ പറ്റുന്നില്ല വീണ്ടും ക്ഷമചോദിക്കുന്നു എല്ലാവരും യൂട്യൂബിൽ ചെന്ന് കാണണം. ഒരുകാര്യം കൂടി ചേർക്കുന്നു അവിടെവരുന്ന mirakkefamily members #mirakke എന്ന് tag ചെയ്യണം. ഒരു അഭ്യർത്ഥനകൂടിയുണ്ട് repost ചെയ്തില്ലേലും, നിങ്ങൾ short film കണ്ട് ഇഷ്ടമായാൽ മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്യുക, ഈ പോസ്റ്റ് കൂടുതൽ പേരു കാണാൻ മറ്റുള്ളവരെ ഇവിടുള്ള comment box ൽ tag ചെയ്യൂ
❤️
Channel : behindwoods ice
Short film name :" വിത "
"As you sow, so you shall reap "
©spiderweb -
k_a_r_l_a 51w
പള്ളികവലയുടെ സൂര്യൻ ഉണർന്നതും ഉറങ്ങിയതും അന്തോണിയെ കണ്ടു കൊണ്ടന്നെന്നു വേണം പറയാൻ.
'അന്തോണി'. പേര് പോലെ തന്നെ അന്തോണിയേസ് പുണ്യാളനുമായി വലിയ അടുത്ത ബന്ധം ഉള്ള ആളാണ്. കവലയുടെ ഒത്തനടുക്ക് പുണ്യാളൻറെ ഒരു രൂപക്കൂട് ഉണ്ട്, അവിടെയാണ് അന്തോണിയുടെ താമസം. അത്കൊണ്ടുതന്നെ പുണ്യാളനും അന്തോണിയും എപ്പോളും ഒരുമിച്ചാണ്.
ജനിച്ചു പത്തുവർഷം കഴിഞ്ഞെങ്കിലും എല്ലാ വേനലവധിക്കും പള്ളികവലയിലേക്കുള്ള വരവും രണ്ടുമാസത്തെ അവിടത്തെ താമസവും എന്തിനാന്നെന്നു എനിക്ക് മനസ്സിലായിരുന്നില്ല, അത് ഞാൻ ഒട്ടും ഇഷ്ടപ്പെട്ടിരുന്നുമില്ല.
അവിടുത്തെ ആ ചെറിയ വലിയ വീടിനുള്ളിൽ എന്നെ രസിപ്പിക്കുന്നതായി ഒന്നും ഉണ്ടായിരുന്നില്ല.
വെളിച്ചം ഇല്ലാത്ത നാട്ടിലേക്കു പോകുന്നതായിയാണ് എനിക്ക് തോന്നിയിരുന്നത്.
ചുറ്റും നാലുപാടും മരങ്ങളും, ചീവിടിന്റെ കരച്ചിലും, ചക്കയുടെ മണവും, ഇരുട്ടുന്റെ രുചിയുമായിരുന്നു ആ നാടിന്.
സാറാമ്മച്ചിയുടെ മീൻകറി അല്ലാതെ എന്റെ കണ്ണുകൾക്ക് കുളിർമ നൽകുന്ന ഒരു കാഴ്ചയും ആ ചുറ്റുപാടും ഉണ്ടായിരുന്നില്ല.
ടൗണിലെ എന്റെ വീടിൽ ഉള്ള ഒരു സൗകര്യവും അമ്മയുടെ ഈ വീടിന് ഇല്ല എന്നായിരുന്നു എപ്പോഴും എന്റെ വാദം.
ഇങ്ങനെയൊക്കെ ആണെങ്കിലും കവലയിലെ ജോസ്സുകുട്ടിയുടെ ചായക്കടയിലെ പഴംപൊരിയോട് ഉള്ള എന്റെ പ്രണയം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു.
അങ്ങനെയിരിക്കെ ഒരു വേനൽക്കാലത്ത് പ്രണയംമൂത്ത് ഇരിക്കാൻ പറ്റാതെയപ്പോൾ സാറാമ്മച്ചിയേയും കൂട്ടി ജോസ്സുകുട്ടിയുടെ ചായക്കടയിലേക്ക് നേരെവിട്ടു.
ജോസ്സുകുട്ടി എടുത്തുതന്ന എന്റെ പ്രാണനാഥനെയും കൈയിൽ പിടിച്ച് അവനിട്ടു ഒരു കടിയും കടിച്ചു തിരിയുമ്പോളാണ് ഞാൻ അന്തോണിയെ ആദ്യമായി കാണുന്നത്.
"സാറാമ്മച്ചി, അത് ആരാ ആ രൂപകൂടിന്റെ അടുത്തു നിൽക്കുന്നെ? ".
"അത് ആ കിറുക്കൻ അന്തോണിയാണ്, അവന്റെ അടുത്തൊന്നും പോകണ്ട നീ ".
(തുടരും )......
#malayalam
#be a listener to the ppl around you.♂️
#loneliness is dangerous tooഒരിടത്ത് ഒരു കേൾവികാരനെ തേടി - 1
©k_a_r_l_a -
എന്റെ ചിതറിയ സ്വപ്നങ്ങളെ നിങ്ങളെ ഞാനിവിടെ നിരത്തുന്നു...
പൂർത്തിയാക്കാത്ത പലതും.... പൂർണമാകാതെ പലതും.... -
its_gopika 58w
Dhrishya was shocked to see the time compass pointing in the direction of the golden door.
“Why is it pointing in the direction of the golden door” Dhrishya thought.
She heard someone coming. So she quickly took the time compass and went to silver room.
She was worried the entire day. She was confused she didn’t know what to do or whom to talk to. Finally she decided to talk about it to Reva and Akshan.
So she took her phone opened their watsapp group ‘Time seekers’.
‘Hey ’ Dhrishya texted.
‘Hii’ Reva replied.
‘Ahoy !’ Akshan replied.
‘I want 2 tell u guys smthing very important’ Dhrishya texted.
‘Wat?’ Akshan replied.
‘?’ Reva texted.
‘there is smthing wrong abt the golden door’ Dhrishya texted.
‘y do u say tht’ Reva texted.
‘bcoz smthing happened 2day’ Dhrishya texted.
‘Wat happened’ Akshan texted.
‘2day i forgot to keep time compass in the silver room ..nd ...it pointed in the direction of the golden door’ Dhrishya texted.
‘So?’ Reva texted.
‘Wat u mean by so? Guys!! it pointed 2 the direction of the GOLDEN DOOR!’ Dhrishya texted.
‘we were warned not to use time compass inside the hide’ Akshan texted.
‘I know but ..wat if they are hiding smthing’ Dhrishya texted.
‘Stop overthing’ Reva texted
‘Yeah remember we are the good guys ’ Akshan texted.
‘You should stop doing this and get some sleep’ Reva texed.
‘I vote 4 tht’ Akshan texted.
‘We are not discussing this nor u r going behind this crazy theory of urs ..ok’ Reva texted
‘Yeah gd ni8’ Dhrishya texted.
..........................................................................................................................................................
Dhrishya couldn’t take that out of her mind. So she decided to talk about it to someone else.
‘Hi Rayaan’ Dhrishya texted.
‘Hey seeker’ Rayaan replied.
‘i wanted 2 knw smthing frm u’
‘wat is it?’
‘its abt the golden door’
‘ha here we go again. Mis seeker i hv told all 3 of u tht i don’t know in the day 1 itself!’
‘yeah..tell me whtever u knw’
‘wat happened?’
‘just tell me’
‘only if u tel me wat happened’
‘ok i’ll tell u but u cant talk about it to anyone’
‘go on u can trust me’ Rayaan texted.
‘the time compass pointed towards the direction of golden door’
‘wat!’
‘yeah’
‘you are not supposed to use time compass inside the hide. ’
‘i knw nw tell me wat u know’ Dhrishya texted.
‘ok...’
To be continued...THE TIME SEEKERS
#12 Time compass©its_gopika
-
വട്ടത്തിലോടുന്ന ചക്രം പോലെ വീണ്ടും
അവളിലേക്ക് ചുരുങ്ങുന്ന അവന്റെ
ലോകം..
©varnnam -
Sometimes we need a little care or just a single word to heal our pain.. bt no one is here to spend even a few second for us..
©varnnam -
നിലാവിന്റെ വെളിച്ചത്തിൽ
അവന്റെ വിരിമാറിൽ
ചാഞ്ഞുറങ്ങും
ഒരു കുഞ്ഞു
കാട്ടുകുറിഞ്ഞിപൂവാണവൾ...
©mi_zhi -
സ്നേഹം കൊണ്ട് മരണത്തെ തോൽപ്പിച്ചവൻെറ വെള്ളിയാഴ്ച...
©kuruthamkettavan -
ഈ വരി പൂക്കളെ നനക്കാൻ നിൻ ചുടുചോര മാത്രം മതി.
നിൻ നോട്ടത്തിലേക്കൊതുക്കി ഞാനുമെൻ ഉയരവും.
കണ്ട് നിൻ മരണവും നിലവിളികളും.
ആകാശം ചുവന്നും കരഞ്ഞും.
ഭൂമിയോ വിറച്ചും വിറപ്പിച്ചും.
എല്ലാം ഭയത്തിലേക്കൊരുനേരം
നിൻ വിടപറയൽ തീർത്തു.
എവിടെയോ നൽകിയതോക്കെ അകലെ കളഞ്ഞു.
എന്തിനീ സ്നേഹം മരക്കുരിശിൽ തീർത്തു.
ഇന്നും അജ്ഞാതം നിൻ മരണത്തിൽ ആഴം.
ഇവിടെ നിൻ സ്നേഹം ഒരു ഓർമ്മ...
ഈ ദിവസത്തെ ഓർമ്മ...
©kuruthamkettavan
