Grid View
List View
Reposts
  • anuradhas 86w

    @neelimayil lots of love chettayiii����������

    Read More

    നീലിമയിൽ

    ഞങ്ങളുടെ ചേട്ടായിക്ക്
    പ്രണയം എഴുത്തുകളുടെ രാജകുമാരന്
    കുറെ കുറെ പിറന്നാൾ ആശംസകൾ നേരുന്നു ❣️❣️❣️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ©anuradhas

  • anuradhas 95w

    For you.....

    ©unknown writer

  • anuradhas 98w

    തീരാത്ത വേദന

    നിന്നോളം എനിക്കിഷ്ടമാണ്
    നീ തന്ന ഉണങ്ങാത്ത മുറിവിനെ....


    ©anuradhas

  • anuradhas 99w

    ©anuradhas

  • anuradhas 101w

    ©anuradhas

  • anuradhas 102w

    ഒരാൾ....????

    മിറാക്കിയിൽ നിങ്ങൾ ഏറ്റവും
    കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ഒരാളുടെ പേര് (ഒന്നോ അതിൽ അധികമായാലും) പറയുക..... ❤️❤️❤️

    പറ്റുമെങ്കിൽ അയാളുടെ പേര്
    എന്റെ ഈ പോസ്റ്റിന്റെ കമന്റിൽ മെൻഷൻ ചെയ്യുക.....✌️✌️✌️

    അയാൾ നിങ്ങളുടെ ആരുമാകാം... sisters, brothers, friends... etc

    അല്ലെങ്കിൽ നിങ്ങൾ ഇഷ്ടപെടുന്ന ഒരാൾ... നല്ലൊരു writer...❤️❤️❤️❤️❤️

    Repost ചെയ്ത് സഹകരിക്കുക

    എല്ലാരും പങ്കെടുക്കട്ടെ......ചുമ്മാ ഒരു രസം.....


    എന്നാൽ പറഞ്ഞാട്ടെ.... ആ ഒരാൾ ആരെന്ന്.....?????


    ©anuradhas

  • anuradhas 104w

    ©anuradhas

  • anuradhas 104w

    പ്രിയനേ നിന്റെ ചുണ്ടുകളിലെ തേൻ
    നുകർന്നു ഞാൻ നീയായി മാറുന്നു...

    നീ എന്നിൽ വേരുകൾ ആഴ്ത്തി ഈ മണ്ണിൽ ഇറങ്ങണം...

    നിന്നിലൂടെ എനിക്ക് ഈ പ്രകൃതിയെ...
    ഈ ലോകത്തെ അറിയണം... ❣️❣️❣️������

    Read More

    ©anuradhas

  • anuradhas 107w

    മണ്ണിൽ പൂത്ത നക്ഷത്രങ്ങൾക്ക് ഇന്നു ആകാശത്തേക്ക് തിരികെ പോകാൻ വയ്യെന്ന്...

    മരിച്ചു മണ്ണിൽ അലിഞ്ഞു ഇല്ലാതായവർ ഈ മണ്ണിൽ നിൽക്കാതെ മുകളിൽ താരകങ്ങളായി പിറവിയെടുത്തിട്ടു എന്ത് ചെയ്യാൻ.....?
    ©anuradhas

  • anuradhas 109w

    പാതി വെന്ത ജീവനിൽ
    ബാക്കിയുള്ളതും
    അവനെടുത്തു...
    അവളെ രക്ഷിക്കാനോ.....
    അതോ...?

    ©anuradhas