agni_poignancy

vyshblog.wordpress.com

A grooming doctor by professional, deep inside a passionate lover for words and writing

Grid View
List View
Reposts
  • agni_poignancy 4w

    प्यार

    मुझे मत समझाओ क्योंकि
    अगर मैं समझ गया तो
    मैं बार-बार तुम्हारे लिए गिरूंगा
    तुमारे प्यार में,हमारे सपनों में
    अपने में...पलट मत करो
    मैं और कमजोर नहीं हो सकता..
    ©agni_poignancy

  • agni_poignancy 4w

    Not again

    I m tired...
    Not again, you would see me gasping
    Not again you will hear on the other side
    Not again you will understand
    Not again you will realise this life
    Not again you will see me happy
    Not again you will cry for me
    Not again! Is a bigger task.
    To be hurt or get hatred again and
    again Still to get back
    For a love that all it made
    Not again!
    ©agni_poignancy

  • agni_poignancy 6w

    Buried

    Deep inside the raging heart
    I buried you and your thoughts
    That kept me moving
    And i stood stagnant
    Leaves were waving in the breeze
    Yet no air passed my tangled hair.
    I was freezed to those harsh words
    You spell on me, on then i was numb
    My routine was on bed and off bed always
    Let it be thirsty or hunger strike me..
    I barely moved.
    Your thoughts made me get stitched
    to the torn world.
    I dont blame anymore
    For i have buried you and your
    thoughts again and again
    ©agni_poignancy

  • agni_poignancy 7w

    Left alone

    Rain seemed romantic
    Until it leaves you in dark
    With light effects off and on
    To its roaring, you wish to cuddle on
    to someone who could read you through
    And never leave you abruptly
    Until then pouring leave
    heavily with no sympathy
    To make you feel left alone..
    Keep no regrets, once
    This same rain was charmingly romantic..
    ©agni_poignancy

  • agni_poignancy 10w

    മരണം

    മരണത്തിന് ഒരു ഗന്ധം ഉണ്ടെന്ന്
    വായിച്ചറിഞ്ഞ താളുകളിൽ കണ്ടു ഞാൻ
    എന്നാൽ അത് ആസ്വദിക്കാൻ എനിക്കാവില്ല...
    ഉപ്പ് അലിഞ്ഞുചേരുന്ന മാത്രയിൽ എന്നപോലെ ഒരു ഞൊടിയിൽ തീർന്ന എന്നെ കുറേ വെള്ളക്കുപ്പായം അണിഞ്ഞവർ
    എന്റെ ബന്ധമെന്ന് ഇല്ലാതെ
    എനിക്കായി ഒരുക്കിവെച്ച ചിതയിൽ
    ചന്ദനത്തിരികളും ഒരുക്കി കത്തിച്ചുവച്ച വിളക്കിനു മുൻപിൽ എന്നെ സുന്ദരിയാക്കി കൊണ്ട് കിടത്തി
    വിലപിക്കുന്ന ആരെയും ഞാൻ കണ്ടില്ല
    മുഖങ്ങൾ അവ്യക്തം...
    അവസാന ചുംബനം നൽകാൻ ആർക്കും കഴിഞ്ഞില്ല
    മൃദുലമായ എന്റെ കിടക്കയിൽ
    അന്ത്യവിശ്രമം ഞാൻ ഏറ്റുവാങ്ങി..
    മരണത്തിന്റെ ഗന്ധത്തിൽ
    ഞാൻ അലിഞ്ഞു ചേർന്നു.
    ©agni_poignancy

  • agni_poignancy 10w

    Love

    Falling in love is a trap
    You are tempted to fall again and again
    For the same one..
    Priorities changes, concerns increased
    Care tights the throat
    Permission remain a task for each and all
    It becomes the foremost after awake
    And the last note before asleep.
    Call it circumstances or the phase
    Everything keeps changing..
    When throttling starts, you wish for air to breathe
    Through you,through your tangled hair
    Forgiveness is far
    Even the trap is near
    Ego the real future takes the play
    And the END!
    ©agni_poignancy

  • agni_poignancy 10w

    സ്വന്തം

    എന്റെ അവസാന ശ്വാസത്തിൽ
    മിന്നിമറഞ്ഞ കാഴ്ച്ചകളിൽ
    ഒരു ആയിരം വട്ടം ഞാൻ
    നിന്റെ കണ്ണിൽ നോക്കിനിന്നു...
    ഞാൻ കണ്ടത് ഇനിയൊരു ഏഴു ജന്മം ജീവിച്ചു തീർക്കാനുള്ള സ്വപ്നങ്ങളെയാണ്
    കൺ കലങ്ങാതെ നീ സൂക്ഷിക്കുക
    മറ്റൊരു ജന്മത്തിൽ കണ്ടുമുട്ടുന്നതുവരെ
    അവയെ മയിൽപീലി
    തണ്ടുപോലെ സൂക്ഷിക്കുക...
    ©agni_poignancy

  • agni_poignancy 10w

    ...

    ഒരു പുഞ്ചിരിൽ
    മാഞ്ഞു പോവുന്ന ദേഷ്യമേറെ...
    തരാൻ മടിച്ചു പടി ഇറങ്ങുന്നവർ അതിലേറെ..
    അതിലെ വലുപ്പം ചെറുപ്പം ചിന്തിച്ചുപോയവർ
    അത്രേ മിക്കതും..
    ©agni_poignancy

  • agni_poignancy 11w

    #മലയാളം # മനസ് # മഴവില്ല് #വർണം # പല # ഭാവം

    #malayalam #poem # feeling # poured

    Read More

    ❣️പല ഭാവം ❣️

    മനസ്സിൽ തട്ടി പറഞ്ഞതൊക്കെ
    മുന്നിൽ കണ്ടാൽ...
    അറിയാതെ പോലും കണ്ണ് നനയരുത്..
    എത്രേ സ്നേഹിച്ചാലും
    ദേഷ്യത്തിൽ പറഞ്ഞത് എന്ന സമദാനിപ്പിച്ചാലും
    ചില നേരം അങ്ങനെ ആണ്
    വിളിക്കാതെ വന്ന അതിഥിയെപ്പോലെ...
    ക്ഷമിക്കാൻ ജീവൻ ഉണ്ടാവില്ല....
    ©agni_poignancy

  • agni_poignancy 14w

    #സീരീസ്
    #freedom #fall #afghan
    To talk about freedom, choices, hope, wishes - we can! And we are lucky in this 21st century

    Dear Afghan,
    The pain you go through is terrible �� how people flee from your land just to be safe where once they lived happily. You have witnessed a lot. I beg my pardon land. World is tired. Don't curse them, they are just scared enough to live on your shoulders. Barbarian attitude striking at you is disastrous. We are not tied or asked to shut but yet we take that pain into us. When our thoughts are banged at gun point, asked to wipe our rights and imprisoned for a lifetime-we would be yet another pure indian to fight for. Dear afghan, your life at dark does give us sorrow. It is sickening to watch or hear you go through this. If at all we let this happen without a fightback, no longer we would be able to live peacefully. Hashtags, posts and what not- let something be done.
    Every life on earth is a blessing. When someone stops you for questioning your survival, give them the perfect answer that like you, i m born to live my life.

    Freedom is not anybody's donation. Its mandatory.
    Don't shout, i gave you freedom for the land or job. Its not on your plate. Its just our life❣️

    #saveafghanistan #stoptaliban #saveworld�� #lifeisshort #nothingispermanent #lifeshouldbe #survival #freedom

    Read More

    സ്വാതന്ത്ര്യം

    നിങ്ങളെ പോലെ ധൈര്യമിലെനിക്
    ഉയരങ്ങളെ പേടിക്കുന്നു...
    ഒരു സത്യം..
    ശ്വസിക്കുന്ന വായു എനിക്കുള്ളതല്ല
    വേണ്ടത് ഒരു സ്വസ്‌ഥ മരണം
    കണ്ണീരാൽ പൊതിഞ്ഞ എന്നെ 6 അടി മണ്ണിലേക്ക് ഒരു സ്വസ്ഥയാത്ര..
    ©agni_poignancy