Grid View
List View
Reposts
  • abikl20 55w

    ❤...

    ഭൂമിക്കപ്പുറം
    സ്വർഗ്ഗമുണ്ടോ നരകമുണ്ടോന്നൊന്നും

    കൃത്യമായി എനിക്കറിയില്ല.

    പക്ഷേ ഒന്ന് മാത്രം അറിയാം.
    അകലത്തിരുന്ന്

    സ്നേഹിക്കുന്നവർ തമ്മിൽ കണ്ടുമുട്ടുന്ന ഭൂമിയിലെ എല്ലായിടവും സ്വർഗ്ഗമാണ്..

  • abikl20 61w

    ❤...

    സൗന്ദര്യം
    ഉള്ളവരെയൊക്കെ ആർക്കും
    കിട്ടും പക്ഷെ മനസ്സിൽ
    സ്നേഹം ഉള്ളവരെ കിട്ടാൻ
    കുറച്ച് ഭാഗ്യം വേണം

  • abikl20 62w

    ❤...

    അവർക്ക് ഇങ്ങോട്ട്
    വന്ന് മിണ്ടാമല്ലോ
    എന്ന് കരുതിയാണ്
    ചിലരോട് ഇനിയും
    നമ്മൾ മിണ്ടാത്തത്

  • abikl20 62w

    ❤...

    ഒരു വട്ടം വായിച്ചു നോക്കിയാൽ അർത്ഥം മനസ്സിലാകാത്ത കവിത പോലെ ചില മനുഷ്യരുണ്ട്.

    ഒന്നു മനസ്സിരുത്തി മനസ്സിലാക്കിയാൽ പിന്നെ മനസ്സിൽ എങ്ങും അവരായിരിക്കും.

  • abikl20 62w

    ❤...

    ഒഴിവാക്കലല്ല ഒഴിഞ്ഞു പോകലാണ് എന്റെ ശീലം...

    അതാകുബോൾ ആർക്കും വേദനിക്കില്ലല്ലോ...

  • abikl20 62w

    ❤...

    പകുതി വഴിയിൽ

    ഉപേക്ഷിച്ചു പോയവരെ കുറിച്ച് ചിന്തിച്ചു കളയുന്ന സമയമില്ലെ!!!

    അതിന്റെ പകുതി

    സമയം മതി ഇപ്പോൾ കൂടെയുള്ളവരുമായിട്ട് ഹാപ്പിയായിട്ടിരിക്കാൻ

  • abikl20 63w

    ❤....

    സ്ത്രീധനമായി എന്ത് കൊണ്ട് വന്നുവെന്നു ചോദിക്കുന്നതിന് മുൻപ് അവൾക്ക് പ്രിയപ്പെട്ടതൊക്കെ ഉപേക്ഷിച്ചു വന്നു എന്നുകൂടെ അറിയുന്നത് നന്നായിരിക്കും

  • abikl20 63w

    ❤.....

    ഒരുപാട് മിണ്ടി മിണ്ടി
    ഒടുവിൽ

    മിണ്ടാതായവരുടെ
    പഴയ ചാറ്റ് ഒക്കെ ഇടക്ക് പൊടിതട്ടി

    എടുക്കണം..
    കണ്ണുനിറയുമെങ്കിലും

    ഇപ്പോഴും അവയ്ക്ക് ചിരിപ്പിക്കാൻ കഴിയും

  • abikl20 63w

    ❤....

    വല്ലാതെ അടുക്കുമ്പോൾ ഉള്ളാലെ ഒരു പേടിയാണ് എത്ര എത്ര ആളുകളാണ് അടുത്തടത്തു വന്ന്

    അകന്നകന്ന് പോയത്..

  • abikl20 63w

    ❤...

    "" കണ്ണിൽ പതിഞ്ഞതിനേക്കാൾ മനസ്സിൽ പതിഞ്ഞത് കൊണ്ടാവാം

    മിണ്ടാതിരിക്കുമ്പോൾ മിണ്ടാൻ തോന്നുന്നതും അകലെ ആയിരിക്കുമ്പോൾ കാണാൻ തോന്നുന്നതും "