abhishiktan

to love every one

Grid View
List View
Reposts
 • abhishiktan 3w

  #malayalam

  നിമിഷങ്ങൾ ഓരോന്നും കടന്നുപോകുന്നു. കാത്തിരിപ്പിൻ്റെ നിമിഷങ്ങൾ, കാത്തിരിക്കുന്നവൻ്റെ പരാധീനതകൾ, നടക്കാത്ത ചില സ്വപ്നങ്ങൾ, നടക്കും എന്ന് പ്രത്യാശിക്കുന്നു ചില ഭാവനകൾ എല്ലാം ജീവിതത്തിൻ്റെ ഭാഗം തന്നെ. നിമിഷങ്ങൾ ഫലദായകമാകണമെങ്കിൽ ഫലദായകമാക്കുന്നവൻറെ കൂടെ നാം ചരിക്കുവാൻ തയ്യാറാകണം. അപ്പോൾ ജീവിതം സാർത്ഥകമാകും.
  ©abhishiktan

 • abhishiktan 5w

  #malayalam

  ചില നുറുങ്ങു വെട്ടങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടാകാം. നമ്മെ നയിക്കുന്നത് ചിലപ്പോൾ ഈ നുറുങ്ങു വെട്ടങ്ങളാകാം. ദൂരേക്ക് കടന്നുപോകുന്ന ഈ വെട്ടങ്ങൾ നമ്മെ നോക്കി നോക്കി പുഞ്ചിരിതൂകുന്നുണ്ടാകാം. ചിലപ്പോഴെല്ലാം നമ്മൾ ഈ അന്ധകാരത്തിൽ ആണ്ട് പോകുമ്പോൾ ഈ വെട്ടങ്ങൾ നമുക്ക് പ്രത്യാശയേകിയേക്കാം. നമ്മുടെ ജീവിതത്തെ നയിക്കുന്നത് ഈ കൊച്ചു കൊച്ചു പ്രത്യാശകൾ അല്ലേ? അണയാത്ത തിരിനാളം പോലെ നെമ്മ ഈ വെട്ടങ്ങൾ കാത്തു പരിപാലിക്കും.
  ©abhishiktan

 • abhishiktan 7w

  # Malayalam

  ഒരോ നിമഷവും ജീവിക്കുക ഒരു വെല്ലുവിളിയാണ്.വെല്ലുവിളി ഇല്ലാത്ത ജീവിതം നിർജീവവുമാണ്. നാം തന്നേ മറ്റുളളവർക്ക് ഒരു വെല്ലുവിളിയായ് മാറണം. അത് നാം വീ ട്ടിൽ നിന്ന് തന്നേ തുടങ്ങണം. നാടു ന ന്നാക്കുന്ന ചിലരുണ്ട്. വീട്ടിലെ ഉ ത്തരവാദിത്തങ്ങളിൽ തരിമ്പും ശ്രദ്ധയില്ലാത്തവർ, നാടു നന്നാക്കണ്ട എന്നല്ല, ഉത്തരവാദിത്വങ്ങളിലേക്കു ഇടക്കൊക്കെ ഒന്ന് ഊളിയിടുന്നത് നല്ലതാണ്. അങ്ങനെ ചെയ്യുമ്പോൾ നാം മറ്റുള്ളവർക്ക് നല്ല മാത്യകയായേക്കാം. ഇന്നത്തെ കാലഘട്ടം നമ്മോടു ആവിശ്യപ്പെടുനതും അതല്ലേ?
  ©abhishiktan

 • abhishiktan 9w

  हमेशा मुस्कुराते रहिए।
  हमेशा प्यार करते रहिए।
  हर पल हमारे लिए महत्वपूर्ण है।
  हर घड़ी जल्दी चले जाते है।

  सूर्य उगता है नये किरणों को लेकर,
  चंद्र मुस्कुराता है नया आशाएं देकर,
  तारा यह मंडराता है खुशियों को लेकर,
  फिर भी इंसान कितने खुश हैं

  हमेशा खुश नहीं रह सकते।
  हमेशा दुखी नहीं रह सकते।
  सुख या दुख आते हैं हमारे जीवन पर
  हिम्मत और भरोसे के साथ, सामना करो इन सबको,
  यही है मेरी कामना।
  ©abhishiktan

 • abhishiktan 9w

  #malayalam

  അരുതാത്തതെല്ലാം ആരറിഞ്ഞു
  അറിയുന്നതെല്ലാം ആരു പറഞ്ഞു
  അറിവിന്റെ ലോകം നുകരാഞ്ഞു
  അവൻ്റെ മുന്നിൽ ഹൃദയം ചൊരിഞ്ഞു

  നീല യവനികക്കുള്ളിൽ മറഞ്ഞൊരു
  തനയന്റെ ഉൾനാമ്പിൽ വിടർന്നൊരു
  മന്ദഹാസത്തിൽ പാടെ അമർന്നൊരു
  കാലത്തിൻ ചുടുനിണം വീണൊരു

  മനസ്സിന്റെ വിഹായസ്സിൽ മൊട്ടിട്ടൊരു
  ഹൃദയകോണിൽ കാത്തുവെച്ചൊരു
  ആത്മനാഥൻ അരുൾചെയ്തൊരു
  ശാന്തത മെല്ലെ നിന്നെ കീഴടക്കും.
  ©abhishiktan

 • abhishiktan 10w

  Wishing and walking
  Rushing and dreaming
  Hiding and seeing
  Locking and unlocking

  Better and worse
  Dreaded and attacked
  Hidden and covered
  Moving and shaking

  Silly life meaningfully enjoy
  Emotions are enlightenments
  Who knows thinking differently
  Is not our way
  ©abhishiktan

 • abhishiktan 17w

  Having dreams in the life
  Having aim in life
  Having something in life
  Nothing on other than meaning in life

  What to say
  Hi bothered by many thoughts
  Relaxed by heaven
  But mind is restless

  How do l come to rest
  Singing or dancing
  Enjoying or silencing
  Don't know what to do

  ©abhishiktan

 • abhishiktan 21w

  Mission

  Man always seeking the heights of glory. He May not know that he will never acquire it. He continues to put his efforts.
  He travels unknowingly, uninterested. He needs to travel. He can't stop it. Stopping is the end of it. He never realizes, he is a traveller.
  When his realization of thyself starts, there began a new journey. It is a new way, higher than the early, lovelier than all past ways.
  Can anyone make it?
  ©abhishiktan

 • abhishiktan 27w

  കുളിർമഴയായി പെയ്തിറങ്ങിയ ഒരു നല്ല പ്രഭാതം. ജീവിതം ഒരു നല്ല ഓർമ്മയാണ്. നടപ്പാതകൾ ചില ഓർമ്മകളെ തട്ടിയുണർത്താറുണ്ട്. കാലങ്ങൾ കഥയായി നമ്മുടെ ജീവിതത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കാലങ്ങൾക്കും ഓരോ കഥയാണ് നമ്മോട് പറയാനുണ്ടായിരുന്നത്. ജീവിതം പലപ്പോഴും ഒരു കഥയ്ക്ക് സദൃശ്യമാകാറുണ്ട്. ഇന്ന് റോഡുകൾ വിജനമാണ്. നമ്മുടെ ചിന്തകൾ എപ്പോഴാണ് വിജനമാകുക. വിജനമാകുക എന്നാൽ ഇല്ലാതാകുകയാണോ?ചിന്തകൾ പിന്നെയും മുന്നോട്ട് യാത്രയാകും. മരണം നമ്മളെ ചുംബിക്കുമ്പോൾ ചിന്തകൾ അവസാനിക്കുന്നില്ല. ചിന്തകൾ എന്നും അമർത്തൃരാണ്. നാമും ഒരിക്കൽ അമർത്തൃരാകും.
  ©abhishiktan

 • abhishiktan 28w

  Tree is always an example for our life. It is ever ready to accept what ever you provide to it. Favorable atmosphere is key to the growth of a tree. It gives everything to others.Let us be also like tree who gives up all it had.
  ©abhishiktan