aathirasuresh

instagram.com/aathirasuresh.t.s

കന്യാകുമാരിക്കാരി Nyctophile ❤

Grid View
List View
Reposts
  • aathirasuresh 38w

    The moment your mind sprouts feeling for somebody is the moment you find yourself lost for ever

    ©aathirasuresh

  • aathirasuresh 65w

    .

  • aathirasuresh 82w

    .

  • aathirasuresh 87w

    Just for a horror....��������

    Read More

    .
    ©aathirasuresh

  • aathirasuresh 99w

    What life has taught me!!!

    Read More

    .

  • aathirasuresh 102w

    Back after a long time....

    Read More

    .

  • aathirasuresh 110w

    My verses aren't mere collection of words ;
    They are the tightly taut chain of pains and blows that pierced my feeble heart
    ©aathirasuresh

  • aathirasuresh 112w

    നീലാകാശത്തു തിളങ്ങി നിൽക്കുന്നോരായിരം താരകങ്ങൾക്കിടയിൽ ഒരു കുഞ്ഞു നക്ഷത്രമായി എനിക്ക് പിറവിയെടുക്കണം... വാനമേഘങ്ങൾക്കിടയിലൂടെ ഞാൻ സ്നേഹിക്കുന്നവരെയെനിക്ക് കൺകുളിർക്കെ കാണണം...
    ഇരുളിന്റെ മറ വീഴാതെ, ഒരു കൊച്ചു മൺചിരാതായി അവർ തൻ പാതയിൽ വെളിച്ചമേകി, അവർ പോലുമറിയാതെ, മനം നിറഞ്ഞു സ്നേഹിച്ചു അവർക്കൊപ്പം എന്നുമുണ്ടാവണം
    ©aathirasuresh

  • aathirasuresh 112w

    സ്നേഹം കൊണ്ട് മനസ്സ് കീഴടക്കിയ എന്റെ ചുന്ദരി ചേച്ചികുട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ.... @jiya_jiya

    Read More

    .

  • aathirasuresh 114w

    നീയറിയാതെ പോയ നിന്നോടുള്ളയെൻ ദിവ്യാനുരാഗം എന്നോ, എന്നെയൊരു കുളിർതെന്നലായ് പുനർജനിപ്പിച്ചു...
    ഒരോ തവണ നിന്നെയൊരു കാറ്റായ് തഴുകുമ്പോളും എന്റെ പ്രണയത്തിനു തീവ്രത കൂടികൊണ്ടേയിരുന്നു....
    നീയെന്നെ അറിയാതെ പോയെങ്കിലും നിന്നോട് എനിക്കുള്ള പ്രണയം, അതെന്നും മായാതെ നിൽക്കും..
    ©aathirasuresh