__vasuki__

~~��������⭒

Grid View
List View
Reposts
  • __vasuki__ 5w

    By unknown writer

    Read More

    Iam a sailing ship with a broken compass

  • __vasuki__ 5w



    നീ തന്ന പ്രണയലേഖനം പൊടിപിടിച്ച ആ പഴയ ഡയറിയിൽ നിന്നും ഇന്നെനിക്കുകിട്ടി വാക്കുകൾ എല്ലാം മാഞ്ഞിരിക്കുന്നു,നിന്റെ ഗന്ധം നഷ്ട്ടമായിരിക്കുന്നു. പക്ഷെ.. ചുടു ചോരയാൽ അന്നു നീ കോറിയിട്ട എന്റെ പേരിനിന്നും മങ്ങൽ വന്നിട്ടില്ല.






    ©__vasuki__

  • __vasuki__ 5w



    നിനക്കു പകരമാവാൻ വേറെ ആർക്കും കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കിയ- പ്പോഴേക്കും.എനിക്ക് പകരം നീ മറ്റൊരാളെ കണ്ടെത്തുക കഴിഞ്ഞിരുന്നു..❤️






    ©__vasuki__

  • __vasuki__ 13w

    നിന്നിലലിയാനായില്ലെങ്കിലെന്താ...
    നിശബ്ദമായി പെയ്യുന്ന
    നിന്നിലെന്റെ നിഴലുപോലും
    നനഞ്ഞുപോവുന്നുണ്ടല്ലോ...







    ©__vasuki__

  • __vasuki__ 15w

    Do You Believe In Destiny ?








    ©__vasuki__

  • __vasuki__ 16w

    We ambiverts just expect love and lots of care..
    ~dominic

  • __vasuki__ 16w

    Every voice I heard in your absence was your ....

  • __vasuki__ 20w



    depression is a slow poison that kill us softly

  • __vasuki__ 20w



    പലപ്പോഴും നിന്റെ ഉള്ളിൽ ഒതുങ്ങുന്നു ലോകം കണ്ടെത്താൻ ആണ് ഞാൻ ശ്രമിച്ചിരുന്നത്.. പക്ഷേ നീ പോയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു നിന്റെ ഉള്ളിൽ ആയിരുന്നില്ല ഞാൻ കാണേണ്ടിരുന്ന ലോകം

    - adhi..



    ©__vasuki__

  • __vasuki__ 21w



    അറിഞ്ഞുകൊണ്ട് നമ്മൾ നഷ്ടപ്പെടുത്തുന്ന ചില ഇഷ്ടങ്ങൾ ഇല്ലെടോ. ചിലപ്പോൾ അവരെയാകും ഇക്കാലമത്രയും നമ്മൾ തിരഞ്ഞു നടന്നത്..





    ©__vasuki__