___devi__

എഴുത്തിന്റെ ലോകം

Grid View
List View
Reposts
  • ___devi__ 86w

    �� എന്റെ കന്നിവോട്ട് ��

    Read More

    വോട്ട്

    മാറ്റങ്ങൾക്കായി ഒരു വോട്ട്......
    ©___devi__

  • ___devi__ 108w

    വരൂ,
    നിന്റെ മോക്ഷവും മുക്തിയും
    ഞാൻ ആകുന്നു.......

    #സൂഫിയും സുജാതയും
    ©___devi__

  • ___devi__ 112w

    Give the ones you love,
    wings to fly.
    roots to come back,
    and reason to stay.........

  • ___devi__ 112w

    ഒരിക്കലും മടങ്ങിവരാനാകത്തെ വിധം സ്വയം മറ്റൊരാളിൽ മറന്നുപോകുന്നതിന്റെ പേരാണ്
    പ്രണയം..........
    ©___devi__

  • ___devi__ 115w

    #feeling #love #മലയാളം #lonely

    Read More

    നിങ്ങൾക്കുവേണ്ടി കരഞ്ഞവരാണ്,
    നിങ്ങളെ ചിരിപ്പിച്ചവരെക്കാൾ
    നിങ്ങളെ സ്നേഹിച്ചവർ............
    ©___devi__

  • ___devi__ 115w

    #റിലേഷന്ഷിപ് #missing #feel #malayalam
    Oru kidilan feeling ann, ithrea peruind ivde long distance relationship illl ullavar?

    Read More

    ദൂരങ്ങളെ ദൂരെ നിർത്തി
    മനസുകൊണ്ട് കൂടെ ഉണ്ടാക്കുക..
    ഫോൺകോളിൽ ഉമ്മവെച്ച്......
    വീഡിയോകോളിൽ കണ്ണും കണ്ണും നോക്കിരുന്നു
    വഴക്കുടുമ്പോൾ ബ്ലോക്ക്‌ ചെയ്ത് പിണങ്ങി.
    ഫോൺകാൾ കട്ട്‌ ചെയ്യാതെ തലയണയിൽ കെട്ടിപിടിച്ചു ഉറങ്ങി......
    ഒടുവിൽ നേരിട്ടു കാണുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന.....
    ലോങ്ങ്‌ ഡിസ്റ്റൻസ് റിലേഷന്ഷിപ്.........
    അത് ഒരു ഫീലാണ്......
    ©___devi__

  • ___devi__ 115w

    "എന്നെക്കാൾ നല്ലയാളെ നിനക്കു കിട്ടും"
    എന്ന് പറഞ്ഞവരിൽ പലരും
    ഒരിക്കൽ,
    "വേറെ ആരേലും നോക്കിയാൽ കൊന്നുകളയും നിന്നെ "
    എന്ന് പറഞ്ഞവരായിരുനു....
    ©___devi__

  • ___devi__ 115w

    ഒറ്റപെട്ടു പോയതിന്റെ പേരിൽ ഇത്രയും പഴികേട്ട വേറെ ആരുമിണ്ടാവില്ല......
    ©___devi__

  • ___devi__ 116w

    ഒരാളിലേക്കു മാത്രം ചുരുങ്ങുന്നു ലോകം
    @safvanpanoli @sujith_097 @kunjachan_ezhuthukal @kunjava @_writer_life
    By unknown writer

    Read More

    നിന്നിലേക്കു മാത്രം പറക്കുന്ന
    പൂമ്പാറ്റയുടെ വീടാണ്
    എന്റെ ഹൃദയം.........

  • ___devi__ 116w

    YOU and ME make a

    Wonderful WE...........